പ്രതീകാത്മക ചിത്രം
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി പ്രത്യേക ആന്തരികസൗഖ്യ ധ്യാനം 24 മുതൽ 26 വരെ നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കാണു പ്രവേശനം.സ്പിരിച്വൽ കൗൺസലിംഗ് സൗകര്യവും ഉണ്ടായിരിക്കും. ബുക്ക് ചെയ്യാൻ 9447785548, 9496167557 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
Tags : Meditation Divine Young People retreat centre