കോട്ടയം: വടവാതൂർ സെമിനാരിയിൽ എല്ലാ വർഷവും അല്മായർക്കായി നടത്തിവരാറുള്ള വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും.
പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എംഎസ്എഫ്എസ് സുപ്പീരിയർ ജനറൽ ഫാ. ഡോ. ഏബ്രഹാം വെട്ടുവേലിൽ ധ്യാനം നയിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 94 47050284.
Tags : Vadavathur Seminary Holy Week meditation