Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thief

വീ​ടി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ചു, ക​ള്ള​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്‌​തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ട്ടം കു​ന്നു​കു​ഴി​പു​ഷ്പ​ന​ഗ​ർ സ്വ​ദേ​ശി ആ​ഷി​ക് റ​ഹ്മാ​ൻ (19) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ര​മ​ന പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്. ക​ഴി​ഞ്ഞ മാ​സം മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്ക് വീ​ടി​ന് സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഈ ​വാ​ഹ​നം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളു​ടെ കൂ​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ഷി​ക് റ​ഹ്മാ​ൻ മോ​ഷ്‌​ടി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ഷി​ക് റ​ഹ്മാ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up