Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Shock

കു​സാ​റ്റ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ടി.​ബി.​മു​ഹ​മ്മ​ദ് സ​ലിം ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ച്ചി: ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി.​ബി. മു​ഹ​മ്മ​ദ് സ​ലി​മി​നെ (54) ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള​മ​ശേ​രി കു​സാ​റ്റ് ക്യാ​മ്പ​സി​ന് സ​മീ​പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഭാ​ര്യ: ഷി​നു സ​ലിം. മ​ക്ക​ള്‍: ഹ​നീ​ന, ഹാ​നി​യ, സ​ന.

Latest News

Corehub Up