Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Issued

സുപ്രീംകോടതി ജഡ്ജിമാർ: വിജ്ഞാപനമായി

ന്യൂ​ഡ​ല്‍ഹി: സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത മൂ​ന്നു പേ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്രസ​ര്‍ക്കാ​ര്‍ ഇ​ന്ന​ലെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സു​നി​ത അ​ഗ​ര്‍വാ​ള്‍, ഡ​ല്‍ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദേ​വേ​ന്ദ്ര കു​മാ​ര്‍ ഉ​പാ​ധ്യാ​യ, തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​പ​രേ​ഷ് കു​മാ​ര്‍ സിം​ഗ് എ​ന്നി​വ​രു​ടെ നി​യ​മ​ന​മാ​ണ് അം​ഗീ​ക​രി​ച്ച​ത്.

സെ​പ്റ്റം​ബ​ര്‍ 28ന് ​കൊ​ളീ​ജി​യം ന​ല്‍കി​യ ശിപാ​ര്‍ശ​യെത്തു​ട​ര്‍ന്നാ​ണ് കേ​ന്ദ്രസ​ര്‍ക്കാ​രി​ന്‍റെ വി​ജ്ഞാ​പ​നം.

District News

ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്

നി​ല​മ്പൂ​ര്‍: പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രൈം ​കേ​സ് പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍, നാ​യാ​ടി​ക്കു​ന്ന് സ്വ​ദേ​ശി നി​ര​വി​ല്‍ വീ​ട്ടി​ല്‍ അ​ലി​യു​ടെ മ​ക​ന്‍ റി​ഷാ​ദ് മോ​ന്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക്രൈം. ​ന​മ്പ​ര്‍. 103/2026 കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്.


പ്ര​തി ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ല്‍ -46- ക്യു-9252 ​ന​മ്പ​റി​ലു​ള്ള ബൈ​ക്കി​ലാ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്. പ്ര​തി​യു​ടെ ശ​രീ​ര വി​വ​ര​ങ്ങ​ള്‍: ഉ​യ​രം: 172 സെ​ന്‍റീ മീ​റ്റ​ർ. ശ​രീ​ര​പ്ര​കൃ​തി: മെ​ലി​ഞ്ഞ​ത്, ഇ​രു​നി​റം. മു​ഖ​ല​ക്ഷ​ണം: നീ​ണ്ട മു​ഖം, നീ​ണ്ട മൂ​ക്ക്, ക​റു​ത്ത മു​ടി​യും ക​റു​ത്ത ക​ണ്ണു​ക​ളും. സം​സാ​രി​ക്കു​ന്ന ഭാ​ഷ​ക​ള്‍: മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി​ക്. ഈ ​വ്യ​ക്തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ല​മ്പൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് അ​റി​യി​ച്ചു: നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍: 04931-220241 സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ (എ​സ്എ​ച്ച്ഒ): 9497987173, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ (എ​സ്ഐ): 9846880411.

 

National

സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ടി​​വി​​കെ സ​​ർ​​ക്കാ​​രി​​നെ അ​​ട്ടി​​മ​​റി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന കേ​​സി​​ൽ മു​​ൻ മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന ഡി​​എം​​കെ നേ​​താ​​വു​​മാ​​യ സെ​​ന്തി​​ൽ ബാ​​ലാ​​ജി​​ക്കും സ​​ഹോ​​ദ​​ര​​ൻ ആ​​ർ.​​വി. അ​​ശോ​​ക്‌​​കു​​മാ​​റി​​നും എ​​തി​​രേ പോ​​ലീ​​സ് ലു​​ക്കൗ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ടി​​വി​​കെ എം​​എ​​ൽ​​എ എ​​ൻ. ഇ​​ള​​യ​​രാ​​ജ​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് സെ​​ന്തി​​ൽ ബാ​​ലാ​​ജി​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

സ്പീ​​ക്ക​​ർ​​ക്കെ​​തി​​രേ​​യു​​ള്ള അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി വോ​​ട്ട് ചെ​​യ്താ​​ൽ 35 കോ​​ടി രൂ​​പ വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു​​വെ​​ന്ന് ടി​​വി​​കെ എം​​എ​​ൽ​​എ പ​​രാ​​തി​​യി​​ൽ ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. കേ​​സി​​ൽ എ​​ട്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

Business

1,800 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1,800 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 26ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.

ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala.gov.in) സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Kerala

12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: വെള്ളിയാഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. 12 ജി​ല്ല​ക​ളി​ലാ​ണ് താ​പ​നി​ല സാ​ധാ​ര​ണ​യേക്കാൾ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷസ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

നേ​രി​യ തോ​തി​ലു​ള്ള വേ​ന​ൽമ​ഴ ല​ഭി​ക്കു​മെ​ങ്കി​ലും നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ചൂ​ട് കു​റയാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ളെ വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കൊ​ല്ലം ജി​ല്ല​യി​ൽ 39 ഡി​ഗ്രി വ​രെ​യും, കോ​ട്ട​യ​ത്ത് 38 ഡി​ഗ്രി വ​രെ​യും, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 36 ഡി​ഗ്രി വ​രെ​യും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Kerala

1,750 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1,750 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 27ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും. ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും www.finance.kerala.go v.in) സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Kerala

3,700 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 3,700 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 24ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.

ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala.gov.in) സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Business

1,850 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1,850 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ഡി​​​സം​​​ബ​​​ർ 23ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.

ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala.gov.in) സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Latest News

Corehub Up