x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

വെബ് ഡെസ്ക്
Published: July 5, 2026 07:17 AM IST | Updated: July 5, 2026 07:17 AM IST

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ടി​​വി​​കെ സ​​ർ​​ക്കാ​​രി​​നെ അ​​ട്ടി​​മ​​റി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന കേ​​സി​​ൽ മു​​ൻ മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന ഡി​​എം​​കെ നേ​​താ​​വു​​മാ​​യ സെ​​ന്തി​​ൽ ബാ​​ലാ​​ജി​​ക്കും സ​​ഹോ​​ദ​​ര​​ൻ ആ​​ർ.​​വി. അ​​ശോ​​ക്‌​​കു​​മാ​​റി​​നും എ​​തി​​രേ പോ​​ലീ​​സ് ലു​​ക്കൗ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ടി​​വി​​കെ എം​​എ​​ൽ​​എ എ​​ൻ. ഇ​​ള​​യ​​രാ​​ജ​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് സെ​​ന്തി​​ൽ ബാ​​ലാ​​ജി​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

സ്പീ​​ക്ക​​ർ​​ക്കെ​​തി​​രേ​​യു​​ള്ള അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി വോ​​ട്ട് ചെ​​യ്താ​​ൽ 35 കോ​​ടി രൂ​​പ വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു​​വെ​​ന്ന് ടി​​വി​​കെ എം​​എ​​ൽ​​എ പ​​രാ​​തി​​യി​​ൽ ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. കേ​​സി​​ൽ എ​​ട്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

Tags : Lookout notice issued Senthil Balaji

Recent News

Corehub Up