Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athletes

കാ​ഷ് അ​വാ​ർ​ഡ്: കാ​യി​കതാ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കൃ​​​ത കാ​​​യി​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് 2019-20 മു​​​ത​​​ൽ 2025-26 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ kerala sports council @gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലും ന​​​ൽ​​​ക​​​ണം.

Kerala

ഭവനരഹിതരായ കായികതാരങ്ങൾക്ക് നാളെ വീടു കൈമാറും

കോ​ട്ട​യം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഭ​വ​ന​ര​ഹി​ത​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വീ​ട് നി​ര്‍മി​ച്ചു​ന​ല്‍കാ​ന്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ നി​ര്‍മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ നാ​ളെ കൈ​മാ​റും.

കോ​ട്ട​യം മൗ​ണ്ട് കാ​ര്‍മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​ക്കു നി​ര്‍മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി കൈ​മാ​റും. മൂ​ന്ന് കാ​യി​ക​താ​ര​ങ്ങ​ള്‍ക്ക് വീ​ട് നി​ര്‍മി​ച്ചു​ന​ല്‍കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

കാ​സ​ര്‍ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ കു​ട്ട​മ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി, പാ​ല​ക്കാ​ട് വി​എം എ​ച്ച്എ​സ്എ​സ് വ​ട​വ​ന്നൂ​ര്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി എ​ന്നി​വ​ര്‍ക്കാ​ണ് വീ​ട് ന​ല്‍കു​ന്ന​ത്.

ഇ​തി​ന് അ​ധ്യാ​പ​ക​രി​ല്‍നി​ന്ന് 29,78,178 രൂ​പ സ​മാ​ഹ​രി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ആ​റി​ന് കെ​എ​സ്ടി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. ഷാ​ഫി കൈ​മാ​റും.

കാ​സ​ര്‍ഗോ​ട്ടെ വീ​ട് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കു​ട്ടി​ക്കൊ​രു വീ​ട് പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്ത് 147 വീ​ടു​ക​ള്‍ കെ​എ​സ്ടി​എ നി​ര്‍മി​ച്ച് ന​ല്‍കി​യി​ട്ടു​ണ്ട്.

National

പാക്കിസ്ഥാനിൽ വാഹനാപകടം; അത്‌ലറ്റുകളടക്കം 15 പേർ മരിച്ചു

ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ത്‌​​ല​​റ്റു​​ക​​ള​​ട​​ക്കം 15 പേ​​ർ മ​​രി​​ച്ചു. 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ അ​​ഡ്ഡ ഫ​​ഖീ​​ർ ദി ​​കു​​ല്ലി മേ​​ഖ​​ല​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് വെ​​റ്റ​​റി​​ന​​റി ആ​​ൻ​​ഡ് അ​​നി​​മ​​ൽ സ​​യ​​ൻ​​സ​​സി​​ലെ അ​​ത്‌​​ല​​റ്റു​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബ​​സും എ​​തി​​ർ ദി​​ശ​​യി​​ൽ വ​​ന്ന വാ​​നും കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​രി​​ക്കേ​​റ്റ അ​​ഞ്ചു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

Latest News

Corehub Up