Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaigning

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് പ്ര​ചാ​ര​ണം:എ​ട​പ്പാ​ൾ സ്വ​ദേ​ശി​ക്കെ​തി​രേ പ​രാ​തി

ച​​​ങ്ങ​​​രം​​​കു​​​ളം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന് പ​​​രാ​​​തി.

എ​​​ട​​​പ്പാ​​​ൾ നെ​​​ല്ലി​​​ശേ​​​രി സ്വ​​​ദേ​​​ശി ത​​​ങ്ക​​​പ​​​റ​​​ന്പി​​​ൽ റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യാ​​​ണ് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ല​​​ങ്കോ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യാ​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

പ​​​രാ​​​തി​​​യി​​​ൽ സൈ​​​ബ​​​ർ കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

District News

കൊ​ണ്ടോ​ട്ടി​യി​ൽ കൊ​ട്ടി​ക്ക​യ​റി പ്രചാരണം; മു​ന്നേ​റി സ്ഥാ​നാ​ർ​ഥി​ക​ൾ

കൊ​ണ്ടോ​ട്ടി: ഒ​രി​ക്ക​ൽ പോ​ലും മു​ട്ടു​മ​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ലീ​ഗ് അ​നു​ഭാ​വി​ക​ളു​ടെ ക​രു​ത്തി​ലാ​ണ് എ​ക്കാ​ല​ത്തും കൊ​ണ്ടോ​ട്ടി യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു​ക​യ​റാ​റ്.

അത്രകണ്ട് അടിത്തറയുള്ളതാണ് കൊ​ണ്ടോ​ട്ടി​യി​ലെ മു​സ്‌ലിം​ലീ​ഗി​ന്‍റെ രാ​ഷ‌്ട്രീ​യ​ം. ടി.​വി. ഇ​ബ്രാ​ഹിം അ​ഞ്ച് വ​ർ​ഷം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ പു​തു​മു​ഖ​വും യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​പി. അ​ഷ്റ​ഫ​ലി​യാ​ണ് ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന​ത്.

വി​ദ്യാ​ർ​ഥി രാ​ഷ‌്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ഷ്റ​ഫ​ലി​ക്ക് സ​മാ​ന്ത​ര​മാ​യി വി​ദ്യാ​ർ​ഥി രം​ഗ​ത്ത് മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി മു​ന്നേ​റി​യ സി​പി​എം യു​വ വ​നി​താ നേ​താ​വ് ഡോ.​ പി. ജി​ജി​യാ​ണ് എ​തി​രാ​ളി.

ദേ​ശീ​യ രാ​ഷ‌്ട്രീ​യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ബി​ജെ​പി ബാ​ന​റി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ പി. ​സു​ബ്ര​ഹ്മ​ണ്യ​നും മ​ത്സ​രരം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ മു​സ്‌ലിം ലീ​ഗി​ന്‍റെ അ​തി​കാ​യ​രെ മാ​ത്രം നി​യ​മ നി​ർ​മാ​ണ സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത് അ​യ​ച്ച രാ​ഷ‌്ട്രീ​യ ബോ​ധ​വും ഇ​ട​പെ​ട​ലു​മു​ള്ള മ​ണ്ഡ​ല​മാ​ണ് കൊ​ണ്ടോ​ട്ടി.തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​സ്‌ലിം ലീ​ഗ് പ്ര​തി​നി​ധി​യാ​യ നി​ല​ന്പൂ​ർ സ്വ​ദേ​ശി ടി.​പി. അ​ഷ്റ​ഫ​ലി എ​ത്തു​ന്ന​ത്.

നി​ല​വി​ലെ രാ​ഷ‌്ട്രീ​യ ചി​ത്ര​ത്തി​ൽ ര​ണ്ട് ത​വ​ണ കൊ​ണ്ടോ​ട്ടി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത ടി.​വി. ഇ​ബ്രാ​ഹിം മ​ത്സ​ര രം​ഗ​ത്തെ​ത്തു​ന്ന​ത് അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും മാ​തൃ​സം​ഘ​ട​ന​യാ​യ ലീ​ഗി​ൽനി​ന്നും മു​ന്ന​ണി​യി​ൽനി​ന്നും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നി​ടെ, പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച കോ​ട്ട​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളെ പ​രീ​ക്ഷി​ക്കു​ന്ന പ​തി​വു ന​യം മാ​റ്റി നേ​തൃ​ത്വം യു​വ​ത​യു​ടെ താ​ത്പ​ര്യ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ഭാ​വി രാ​ഷ‌്ട്രീ​യ പ്ര​ഖ്യാ​പ​ന​മാ​യി അ​ഷ്റ​ഫ​ലി​യെ മ​ത്സ​രരം​ഗ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

എ​ൽ​ഡി​എ​ഫും യു​വ​ത​യു​ടെ പ്ര​തീ​ക​മാ​യി ഡോ. ​പി. ജി​ജി​യെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ‌്ട്രീ​യം കൊ​ണ്ടോ​ട്ടി​യി​ൽ ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി രാ​ഷ‌്ട്രീ​യ​ത്തി​ൽ പേ​ര​ട​യാ​ള​പ്പെ​ടു​ത്തി എ​ത്തി​യ ജി​ജി മു​ന്പ്് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ വേ​ങ്ങ​ര​യി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

മ​ത്സ​ര ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​രോ​ട്ട​മു​ള്ള പ്ര​മു​ഖ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചാ​ണ് പ്ര​മു​ഖ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം ആ​ദ്യ​ഘ​ട്ട പ്ര​ച​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യ​ത്.
നി​ല​വി​ലെ രാ​ഷ‌്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ മു​ന്ന​ണി​ക്കെ​തി​രാ​യ ജ​ന​വി​കാ​രം അ​നു​കൂ​ല​വോ​ട്ടാ​കു​മെ​ന്ന ഉ​റ​ച്ച് വി​ശ്വാ​സ​ത്തി​ലാ​ണ് ക​ന്നി​യ​ങ്ക​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഷ്റ​ഫ​ലി.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ നാ​ൾ മു​ത​ൽ ജ​ന​ങ്ങ​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ആ​ത്മ​വി​ശ്വ​സ​മേ​റി​യ​താ​യി അ​ഷ്റ​ഫ​ലി പ​റ​യു​ന്നു.വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന് മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​യി​ലെ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി​ജി​യും വ്യ​ക്ത​മാ​ക്കി.

എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ജി​ജി സി​പി​എം മ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​ണ്. 10 വ​ർ​ഷ​ത്തി​നി​ടെ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​ക്ഷേ​മന​ട​പ​ടി​ക​ളും വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​വ​കാ​ശ​വാ​ദം.

ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ രാ​ഷ‌്ട്രീ​യ പാ​പ്പ​ര​ത്വം അ​നു​കൂ​ല വോ​ട്ടാ​യി മാ​റു​മെ​ന്നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്ന​ത്.

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യും വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, ചെ​റു​കാ​വ്, പു​ളി​ക്ക​ൽ, ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ട്ട കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ൽ വാ​ഴ​യൂ​രി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് മേ​ൽ​ക്കൈ​യു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫാ​ണ് ഭ​ര​ണ​ത്തി​ൽ.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് യു​ഡി​എ​ഫി​ൽ ലീ​ഗും കോ​ണ്‍​ഗ്ര​സും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി രൂ​പ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ൽ സി​പി​എം, സി​പി​ഐ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളും പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കാ​നാ​യെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

District News

ആവേശച്ചൂടിൽ പ്രചാരണ പോരാട്ടം

 

എ​റ​ണാ​കു​ളം

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​ജെ. വി​നോ​ദി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തൃ​ക്ക​ണാ​ര്‍​വ​ട്ടം ഡി​വി​ഷ​നി​ലെ കൊ​മ്പാ​റ ജം​ഗ്ഷ​നി​ല്‍നി​ന്നു അ​ന്ന​ദാ​പു​രം കോ​ള​നി​യി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് കു​ന്നും​പു​റം മേ​ഖ​ല​യി​ലെ ഹി​മാ​യ​ത്തു​ല്‍ ഇ​സ്ലാം മ​ദ്ര​സ, ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു.

ഉ​ച്ച​യ്ക്ക് ശേ​ഷം കൊ​മ്പാ​റ മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്നാ​രം​ഭി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സ്, കൊ​മ്പാ​റ ക​വ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ വ​ഴി മാ​ട​വ​ന​താ​ഴം പൊ​റ്റക്കു​ഴി റോ​ഡി​ല്‍ സ​മാ​പി​ച്ചു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സാ​ബു ജോ​ര്‍​ജ് രാ​വി​ലെ ഗാ​ന്ധി​ന​ഗ​ര്‍ പ്ര​ദേ​ശ​ത്ത് ഗൃ​ഹ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വൈ​കി​ട്ട് വ​ടു​ത​ല ജെ​ട്ടി റോ​ഡി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ജാ​ഥ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ണ്ട് ടോ​മി കെ.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് വ​ടു​ത​ല പാ​ലം, വ​ടു​ത​ല വ​ള​വ്, ടി​കെ​സി ജം​ഗ്ഷ​ന്‍, ഷ​ണ്‍​മു​ഖ​പു​രം, വ​ടു​ത​ല ഗേ​റ്റ്, പി.​ജെ. ആ​ന്‍റ​ണി ഗ്രൗ​ണ്ട്, താ​ന്നി​ക്ക​ല്‍, പേ​ര​ണ്ടൂ​ര്‍, പു​തു​ക്ക​ല​വ​ട്ടം, പു​ന്ന​ക്ക​ല്‍, പെ​രു​മ്പോ​ട്ട, ദേ​വ​സ്വം പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി ക​റു​ക​പ്പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി.​ആ​ര്‍. ശി​വ​ശ​ങ്ക​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ സി.​കെ. പ​ത്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ഡി​എ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഷി​ച്ചു. എ​റ​ണാ​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്‍​ചാ​ര്‍​ജ് വി​ഷ്ണു​വ​ര്‍​ദ്ദ​ന്‍ റെ​ഡ്ഡി, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ

തൃ​പ്പൂ​ണി​ത്തു​റ: യു​ഡി​എ​ഫ് സ്‌​ഥാ​നാ​ർ​ഥി ദീ​പ​ക് ജോ​യ് രാ​വി​ലെ പ​ള്ളു​രു​ത്തി ശ്രീ​ഭ​വാ​നീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ തു​ലാ​ഭാ​ര​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​യി​ൽ നി​ന്നാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ന്‍റെ ആ​രം​ഭം.15 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം വൈ​കി​ട്ടോ​ടെ ക​ച്ചേ​രി​പ്പ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പെ​രു​മ്പ​ട​പ്പ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം കോ​ണം സ്കൂ​ൾ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ഉ​ച്ച​യ്ക്ക് എ​രൂ​ർ പെ​രീ​ക്കാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ യോ​ഗ​പ്പ​റ​മ്പി​ൽ നി​ന്നാ​ണ് വാ​ഹ​ന പ​ര്യ​ട​ന​മാ​രം​ഭി​ച്ച​ത്. പ​ണ്ഡി​റ്റ്ജി ജം​ഗ്ഷ​ൻ, പ​ഞ്ചാ​യ​ത്തു​കു​ളം, ക​രീ​ത്ത​റ, ക​ണി​യാം​തു​ണ്ടി, സെ​ന്‍റ​ർ, ചാ​ല​മ്പി​ള്ളി, ല​ക്ഷം​വീ​ട്, മു​ക്കാ​ഞ്ഞി​ര​ത്ത്, കു​മ്പ​ളം സൗ​ത്ത്, കോ​മ​രോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി. പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഇ​ട​ക്കൊ​ച്ചി ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ 18കേ​ന്ദ്ര​ങ്ങ​ളി​ലും പെ​രു​മ്പ​ട​പ്പി​ൽ അ​ഞ്ച് ഇ​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഞ്ജ​ലി നാ​യ​ർ മ​ര​ടി​ലും പ​ള്ളു​രു​ത്തി​യി​ലു​മാ​യാ​ണ് വാ​ഹ​ന പ​ര്യ​ട​നം ന​ട​ത്തി​യ​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ര്യ​ട​നം പ​ള്ളു​രു​ത്തി​യി​ൽ സ​മാ​പി​ച്ചു. വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ൽ തൃ​പ്പൂ​ണി​ത്തു​റ, എ​രൂ​ർ മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. എ​രൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. ഇ​ന്ന് താ​മ​രം​കു​ള​ങ്ങ​ര​യി​ൽ നി​ന്നും പ്ര​ചാ​ര​ണ​മാ​രം​ഭി​ക്കും.

അ​ങ്ക​മാ​ലി

അ​ങ്ക​മാ​ലി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ജി എം. ​ജോ​ണ്‍ ഇ​ന്ന​ലെ രാ​വി​ലെ മ​ല​യാ​റ്റൂ​ര്‍, തു​റ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ത ന​ട​ത്ത​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നു​ശേ​ഷം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​വി​ധ കോ​ണ്‍​വ​ന്‍റു​ക​ളും സ​ന്ദ​ര്‍​ശി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴാ​റ്റു​മു​ഖം ജം​ഗ്ഷ​നി​ലെ പി.​വി. പ​വ്യാ​നോ​സ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം മു​ന്‍ എം​എ​ല്‍​എ എം.​എ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

25 കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വൈ​കി​ട്ട് റോ​ഡ് ഷോ​യോ​ടെ ക​ര​യാം​പ​റ​മ്പ് സൊ​സൈ​റ്റി ക​വ​ല​യി​ല്‍ പ​ര്യ​ട​നം സ​മാ​പി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ജു പോ​ൾ ഇ​ന്ന​ലെ പാ​റ​ക്ക​ട​വ്, മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടി​ട​ങ്ങ​ളി​ലു​മാ​യി 38 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. രാ​വി​ലെ പൂ​വ​ത്തു​ശേ​രി​യി​ൽ ഡോ. ​സ​ന്തോ​ഷ് തോ​മ​സ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കി​ട്ട് മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 21 കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി സ്ഥാ​നാ​ർ​ഥി പ്ര​ദേ​ശ​വാ​സി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ന​ത്തെ പ​ര്യ​ട​നം രാ​വി​ലെ മ​ല​യാ​റ്റൂ​ർ - നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലും വൈ​കീ​ട്ട് ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലും ന​ട​ക്കും .

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്രോ​മി കു​ര്യാ​ക്കോ​സി​ന്‍റെ പ​ര്യ​ട​നം തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി. എ​ൻ​ഡി​എ ക​ൺ​വീ​ന​ർ ബി​ജു പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചേ​റും ക​വ​ല ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച വാ​ഹ​ന പ​ര്യ​ട​നം പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ഇ​ന്ന​ത്തെ പ​ര്യ​ട​നം ക​റു​കു​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് രാ​ത്രി​യോ​ടെ പാ​ലി​ശേ​രി ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.

കളമശേരി

ക​ള​മ​ശേ​രി: വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടും വേ​ന​ൽ മ​ഴ​യി​ൽ കൃ​ഷി നാ​ശം സം​വി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും കളമശേരി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ര്‍. ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യോ​ട് വോ​ട്ട​ർ​മാ​ർ ദു​രി​ത​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

നെ​ല്‍​ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും നെ​ല്ല് മി​ക​ച്ച വി​ല​യ്ക്ക് വാ​ങ്ങാ​ന്‍ സ​പ്ലൈ​കോ ത​യാ​റാ​ക​ണ​മെ​ന്ന് സ്ഥാ​നാ​ർ​ഥി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 7.30 നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഉ​ച്ച​ക്ക് ശേ​ഷം ഏ​ലൂ​ർ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് വാ​ഹ​ന പ​ര്യ​ട​നം ന​ട​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ പ​താ​ള​ത്ത് സ​മാ​പി​ച്ചു.

വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചും പൊ​തു​പ​രി​പ​ാടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​രാ​ജീ​വി​ന്‍റെ പ​ര്യ​ട​നം. ആ​ല​ങ്ങാ​ട്, കൊ​ങ്ങോ​ര്‍​പ്പി​ള്ളി തി​രു​മു​പ്പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം പു​ഞ്ച​ക്കു​ഴി, തൊ​ണ്ടി​ക്കു​ളം, അ​റ​ക്കാ​ട്ടു​കു​ഴി ചി​റ​യം റേ​ഷ​ന്‍ സ്റ്റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ള്‍ പി​ന്നി​ട്ട് മേ​ത്താ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി വി​ജ​യ​ത്തു​ട​ർ​ച്ച​യ്ക്കാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട് അ​ഭ്യ​ർ​ഥ​ന.


ഏ​ലൂ​ർ വ്യ​വ​സാ​യ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​പി. ബി​നു​വി​ന്‍റെ പ​ര്യ​ട​നം. രാ​വി​ലെ 7.30ന് ​ഫാ​ക്ട് ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ജെ​പി മ​ധ്യ​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ക്ട്, ഐ​ആ​ർ​ഇ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. മേ​ത്താ​നം ക​വ​ല, ഏ​ലൂ​ർ വ​ട​ക്കും ഭാ​ഗം, ഡി​പ്പോ ക​വ​ല,പ​ള്ളി​പ്പു​റം ചാ​ൽ ക​വ​ല, ഏ​ലൂ​ർ ഫെ​റി,നാ​റാ​ണ​ത്ത് ക്ഷേ​ത്രം, മ​ഞ്ഞു​മ്മ​ൽ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം, മ​ഞ്ഞു​മ്മ​ൽ പ​ള്ളി​ക്ക​വ​ല, മു​ട്ടാ​ർ ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​ര​ത്തോ​ടെ പാ​താ​ളം ക​വ​ല​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

പെ​രു​മ്പാ​വൂ​ർ

പെ​രു​മ്പാ​വൂ​ർ: യു​ഡി​വൈ​എ​ഫ് പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വാ​ക്ക് വി​ത്ത് മ​നോ​ജ് മൂ​ത്തേ​ട​ൻ പ്ര​ഭാ​ത ന​ട​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു യു​ഡി​എ​ഫ് പെ​രു​മ്പാ​വൂ​ർ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി മ​നോ​ജ് മൂ​ത്തേ​ട​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. രാ​വി​ലെ ആ​റി​ന് പെ​രു​മ്പാ​വൂ​ർ ബോ​യ്‌​സ് സ്‌​കൂ​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ആ​ശ്ര​മം ഹൈ​സ്‌​കൂ​ളി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​രോ​ട്ടി​ച്ചു​വ​ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വെ​ങ്ങോ​ല ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന് രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​യ്ക്കാ​ട്ടു​പ​ടി​യി​ൽ നി​ന്ന്ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പു​ല്ലു​വ​ഴി​യി​ൽ സ​മാ​പി​ക്കും.

കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബേ​സി​ൽ പോ​ളി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കി. നെ​ടും​മ്പാ​റ​യി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ.​സി. മോ​ഹ​ന​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലാ​ട്ടു ചി​റ, വ​ട​ക്കാ​മ്പി​ള്ളി, പ​ള്ളി​പ്പ​ടി, അ​മ്പ​ല​പ്പ​ടി, മ​യൂ​ര​പു​രം, കു​റി​ച്ചി​ല​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം കി​ഴ​ക്കേ ഐ​മു​റി​യി​ൽ സ​മാ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ഇ​ട​മ്പ​ക​പ്പി​ള്ളി​യി​ൽ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കും. വൈ​കി​ട്ട് 6.30 തു​രു​ത്തി​യി​ൽ സ​മാ​പി​ക്കും.

എ​ന്‍​ഡി​എ സ്ഥാ​നാ​ഥി ജി​ബി പാ​ത്തി​യ്ക്ക​ലി​ന്‍റെ വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തു​രു​ത്തി​യി​ല്‍ ന​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ജെ​പി ദേ​ശീ​യ​സ​മി​തി അം​ഗം പി.​എം വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ക്കാ​ട്, തൃ​ക്ക ജം​ഗ്ഷ​ന്‍, പോ​സ്റ്റോ​ഫീ​സ് ക​വ​ല, ക​ണ്ണ​ഞ്ചേ​രി​മു​ക​ള്‍, അ​ക​നാ​ട് ആ​ലി​ന്‍​ചു​വ​ട്, റേ​ഷ​ന്‍​ക​ട ക​വ​ല, അ​ക​നാ​ട് സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം എ​ള​മ്പ​ക​പ്പി​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.

District News

പ്രചാരണച്ചൂടേറി

ഉ​ടു​മ്പ​ൻചോല

നെ​ടുങ്കണ്ടം: ക​ര്‍​ഷ​ക​രു​ടെ ശ​ത്രുപ​ക്ഷ​ത്താ​യി​രു​ന്നു പി​ണ​റാ​യി സ​ര്‍​ക്കാ​രെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ല്‍. ഉ​ടു​മ്പ​ൻചോല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സേ​നാ​പ​തി വേ​ണു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം രാ​ജ​കു​മാ​രി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ല്‍ വ​രു​ന്ന​ത് എ​ല്‍​ഡി എ​ഫി​നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

യു​ഡി​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ഥി സേ​നാ​പ​തി വേ​ണു,ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി , ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, കെ​പി​സി​സി വ​ക്താ​വ് ഡോ.​ജി​ന്‍റോ ജോ​ണ്‍, ബെ​ന്നി തു​ണ്ട​ത്തി​ല്‍, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, ആ​ര്‍. ബാ​ല​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ടൗ​ണി​ല്‍ റോ​ഡ് ഷോ​യും ന​ട​ത്തി.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​കെ. ജ​യ​ച​ന്ദ്ര​ന്‍ ഇ​ന്ന​ലെ പൊ​തു​പ​ര്യ​ട​നം ന​ട​ത്തി​യി​ല്ല. ഇ​ന്ന​ലെ രാ​ജാ​ക്കാ​ട്,രാ​ജ​കു​മാ​രി മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട് തേ​ടി.​ഇ​ന്നു വ​ണ്ട​ന്‍​മേ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​ര്യ​ട​നം. രാ​വി​ലെ 7.30ന് ​മാ​ലി​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കു​ന്നേ​രം 6.30ന് ​ശാ​സ്താ​ന​ട​യി​ല്‍ സ​മാ​പി​ക്കും. ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ജി​ല്ലാ, മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ​രാ​ജാ​ക്കാ​ട് രാ​ജ​കു​മാ​രി,സേ​നാ​പ​തി, ശാ​ന്ത​ന്‍​പാ​റ, ഉ​ടു​മ്പ​ന്‍​ചോ​ല, നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​മ്പാ​ടും​പാ​റ, വ​ണ്ട​ന്‍​മേ​ട്, ഇ​ര​ട്ട​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ണ്‍​വ​ന്‍​ഷ​നു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

നാളെ ന​ട​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യു​ടെ റോ​ഡ് ഷോ​യി​ലും ഏ​പ്രി​ല്‍ ര​ണ്ടു​മു​ത​ല്‍ ആ​റു​വ​രെ ന​ട​ക്കു​ന്ന വാ​ഹ​ന​പ്ര​ചാ​ര​ണ​ത്തി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാൻ യോ​ഗം തീ​രു​മാ​നി​ച്ചു.

തൊടുപുഴ

തൊ​ടു​പു​ഴ: തൊടുപുഴ നിയോജ കമണ്ഡലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫ് ഇന്നലെ ഇ​ട​വ​കപ്പള്ളി​യാ​യ പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.​തു​ട​ര്‍​ന്നു മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു മ​ണ​ക്കാട്ടെ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ഴി​ത്ത​ല​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ ന​ട​ന്ന ഓ​ശാ​ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ലും തു​ട​ര്‍​ന്നു ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.

ചു​ങ്കം​പ​ള്ളി, കോ​താ​യി​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. തുടർന്ന് ഭാ​ര്യാപി​താ​വിന്‍റെ സം​സ്‌​കാ​രച്ചട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ടു​ത്തു​രു​ത്തി​യിലേക്കു പോയി.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി റോ​യി വാ​രി​കാ​ട്ട് തൊ​ടു​പു​ഴ വി​ന്‍​സെ​ന്‍റ് ഡി​ പോ​ള്‍ ദേ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.​തു​ട​ര്‍​ന്ന് മു​ട്ടം, ഇ​ട​വെ​ട്ടി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ക​ണ്‍​വ​ന്‍​ഷ​നി​ലും പ​ങ്കെ​ടു​ത്തു.

മ​ണ​ക്കാ​ട് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​വി​ദ്യ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ബി​നു കൈ​മ​ള്‍, ശ​ശി ചാ​ല​യ്ക്ക​ല്‍, വി.​എ​ന്‍.​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​നം.

ഇടുക്കി

മൂ​ല​മ​റ്റം: ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ ഇ​ടു​ക്കി നിയോജക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ.​പൗ​ലോ​സ് പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ മു​ത്തി​യു​രു​ണ്ട​യാ​റി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം ​പി പര്യടനം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ യു​ഡി​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ജി​ഫി ജോ​ര്‍​ജ് അ​ഞ്ചാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​യി തോ​മ​സ്, എം.​കെ.​പു​രു​ഷോ​ത്ത​മ​ന്‍, എ.​പി. ഉ​സ്മാ​ന്‍ ,ചാ​ര്‍​ളി ആ​ന്‍റണി, എ. ​ഡി. മാ​ത്യു അ​ഞ്ചാ​നി​ക്ക​ല്‍, ഉ​ഷ ഗോ​പി​നാ​ഥ്, ഇ​മ്മാ​നു​വ​ല്‍ ചെ​റു​വ​ള്ളാ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഓ​ശാ​ന ഞാ​യ​ര്‍ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്താ​യി​രു​ന്നു ഇ​ടു​ക്കി മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ര്‍​ന്നു കാ​ഞ്ചി​യാ​ര്‍, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു റോ​ഷി​യു​ടെ പ​ര്യ​ട​നം. കാ​ഞ്ചി​യാ​റി​ല്‍ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം വി. ​ആ​ര്‍.​ ശ​ശി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജി​ല്ല, നി​യോ​ജ​ക​മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​തീ​ഷ് പ്ര​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യ​ക്തി​ക​ളെ നേ​രി​ല്‍​ക്ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.​

ഇ​ടു​ക്കി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ആ​റി​ന് കട്ട​പ്പ​ന​യി​ല്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്നു പൊ​തുസ​മ്മേ​ള​ന​ത്തി​ലും റോ​ഡ് ഷോ​യി​ലും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും പ​ങ്കെ​ടു​ക്കും.

District News

കൊ​ടും​ചൂ​ടി​നൊ​പ്പം പ്ര​ച​ാര​ണ​ച്ചൂടും: വോ​ട്ടി​നാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നെ​ട്ടോ​ട്ട​ത്തി​ല്‍

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ടം ആ​വേ​ശ​ത്തി​ലേ​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങി. വൈ​കി​യെ​ത്തി​യെ​ങ്കി​ലും അ​തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ മ​റി​ക​ട​ന്നാ​ണ് എ​ന്‍​ഡി​എ പ്ര​ച​ാര​ണം. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ ക​ളം ക​ള​ര്‍​ഫു​ള്ളാ​ക്കാ​ന്‍ മൂ​ന്നു​മു​ന്ന​ണി​ക്കു​മാ​യി കൂ​ടു​ത​ല്‍ നേ​താ​ക്ക​ളും എ​ത്തു​ന്നു​ണ്ട്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഇന്നലെ വെ​ട്ട​യ്ക്ക​ല്‍, അ​ര്‍​ത്തു​ങ്ക​ല്‍, മു​ഹ​മ്മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ല്‍​ക​ണ്ടും പ്ര​ചാ​ര​ണം ന​ട​ത്തി.

ഇന്നലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​സാ​ദ് ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വോ​ട്ടു​തേ​ടി​യ​ത്. ത​ണ്ണീ​ര്‍​മു​ക്കം, കൊ​ക്കോ​ത​മം​ഗ​ലം, മ​രു​ത്തോ​ര്‍​വ​ട്ടം, ക​ണ്ണ​ങ്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൊ​ഴി​ലു​റ​പ്പു​കേ​ന്ദ്ര​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും വി​വി​ധ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ടു​തേ​ടി.


എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ടി.​പി. അ​ന​ന്ത​രാ​ജ് രാ​വി​ലെ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യശേ​ഷം വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍, തൈ​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ട്ടു​തേ​ടി.

Kerala

നേ​രി​ട്ടു പ്ര​ചാ​ര​ണ​ത്തി​നിറ​ങ്ങാ​തെ ആ​ന്‍റ​ണി രാ​ജു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ന്തം നോ​​​മി​​​നി​​​ക്ക് സീ​​​റ്റ് ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​കാ​​​തെ മു​​​ൻ എം​​​എ​​​ൽ​​​എ​​​യും മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ആ​​​ന്‍റ​​​ണി രാ​​​ജു.

പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഇ​​​റ​​​ങ്ങാ​​​ത്ത​​​തു വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സ​​​മൂ​​​ഹ മാ​​​ധ്യ​​​മം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു സ്വ​​​ത​​​ന്ത്ര​​​നാ​​​യ ന​​​ട​​​ൻ സു​​​ധീ​​​ർ ക​​​ര​​​മ​​​ന​​​യെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ന​​​ൽ​​​കി പോ​​​സ്റ്റി​​​ട്ടു. എ​​​ന്നാ​​​ൽ, നേ​​​രി​​​ട്ടു​​​ള്ള പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ആ​​​ന്‍റ​​​ണി രാ​​​ജു ഇ​​​തു​​​വ​​​രെ എ​​​ത്തി​​​യി​​​ട്ടി​​​ല്ല.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ വി​​​ദേ​​​ശി​​​യു​​​ടെ തൊ​​​ണ്ടി​​​മു​​​ത​​​ൽ മാ​​​റ്റി​​​യെ​​​ന്ന കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​നെ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ൽ നി​​​ന്ന് അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി​​​ല്ല.

അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​ക​​​ളു​​​ടെ​​​യും അ​​​ടു​​​പ്പ​​​മു​​​ള്ള ചി​​​ല​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ആ​​​ന്‍റ​​​ണി രാ​​​ജു നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും സി​​​പി​​​എം വ​​​ഴ​​​ങ്ങി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​മാ​​​ണ് ഇ​​​ട​​​തു സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ന​​​ട​​​ൻ സു​​​ധീ​​​ർ ക​​​ര​​​മ​​​ന​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ണ്ടാ​​​യി​​​ട്ടും ആ​​​ന്‍റ​​​ണി രാ​​​ജു പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്ത് എ​​​ത്തി​​​യി​​​ല്ല. അ​​​നാ​​​രോ​​​ഗ്യ​​​മാ​​​ണ് കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, ആ​​​ന്‍റ​​​ണി രാ​​​ജു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി ഇ​​​ട​​​തു സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യെ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി സ്ഥാ​​​നാ​​​ർ​​​ഥി സു​​​ധീ​​​ർ ക​​​ര​​​മ​​​ന പ​​​റ​​​ഞ്ഞു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ചി​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഇ​​​റ​​​ങ്ങാ​​​ത്ത​​​ത്. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ആ​​​ന്‍റ​​​ണി രാ​​​ജു പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

സ​ർ​ക്കാ​രി​നു​വേ​ണ്ടി പ്ര​ചാ​ര​ണം; വൈ​ദ്യു​തി ബോ​ർ​ഡിനെതിരേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ല​​​​ക്ഷ്യം വ​​​​ച്ച് വാ​​​​ട്ട്സ്ആ​​​​പ്പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ച​​​​തി​​​​ന് പി​​​​ന്നാ​​​​ലെ സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡും സ​​​​ർ​​​​ക്കാ​​​​രി​​​​നുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ രം​​​​ഗ​​​​ത്തെ​​​​ന്നു പ​​​​രാ​​​​തി.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഈ ​​​​മാ​​​​സം ന​​​​ൽ​​​​കു​​​​ന്ന വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​ൽ അ​​​​ട​​​​യ്ക്കേ​​​​ണ്ട തു​​​​ക​​​​യ്ക്ക് തൊ​​​​ട്ടു താ​​​​ഴെ​​​​യാ​​​​യി ’പ​​​​വ​​​​ർ​​​​ക​​​​ട്ടും ലോ​​​​ഡ് ഷെ​​​​ഡി​​​​ങ്ങും ഇ​​​​ല്ലാ​​​​ത്ത 10 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ’ എ​​​​ന്ന വാ​​​​ച​​​​ക​​​​മാ​​​​ണ് ബി​​​​ല്ലി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റച്ച​​​​ട്ട​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ ഉ​​​​പാ​​​​ധി​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ന്‍റെ പു​​​​തി​​​​യ ബി​​​​ല്ല് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റ​​​​ച​​​​ട്ടം ലം​​​​ഘി​​​​ച്ച വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി പ​​​​രാ​​​​തി ന​​​​ൽ​​​​കി.

Kerala

ആ​ന്‍റ​ണി രാ​ജു ഇ​ട​യു​ന്നു; അ​നു​ന​യി​പ്പി​ക്കാ​ന്‍ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സു​ധീ​ര്‍ ക​ര​മ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തി​ൽ സി​പി​എ​മ്മി​ൽ അ​മ​ർ​ഷം. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണ​ത്തി​നും സു​ധീ​റി​നൊ​പ്പം ആ​ന്‍റ​ണി രാ​ജു എ​ത്തി​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്ന് ആ​ന്‍റ​ണി രാ​ജു​വി​നോ​ട് സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം സി​പി​എം അ​നു​ന​യ നീ​ക്കം തു​ട​രു​ന്നു​ണ്ട്.

സു​ധീ​ര്‍ ക​ര​മ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ മു​ന്‍ മ​ന്ത്രി​യാ​യ ആ​ന്‍റ​ണി രാ​ജു​വി​നെ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ആ​ന്‍റ​ണി രാ​ജു​വി​ന് അ​യോ​ഗ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് എ​ല്‍​ഡി​എ​ഫ് സു​ധീ​ര്‍ ക​ര​മ​ന​യെ സ്ഥാ​നാ​ര്‍​ഥിയാ​ക്കി​യ​ത്.

Kerala

ജ​നാ​ഭി​പ്രാ​യം തേ​ടാ​നെ​ന്ന വ്യാ​ജേ​ന സ​ർ​ക്കാ​ർ ചി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തു​ന്നു: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്ക് ജ​നാ​ഭി​പ്രാ​യം തേ​ടാ​നെ​ന്ന വ്യാ​ജേ​ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് പ​ണ​മെ​ടു​ത്താ​ണ് ഈ ​നീ​ക്ക​മെ​ന്നും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ വോ​ള​ണ്ടി​യ​ർ​മാ​രാ​ക്കി സ​ർ​ക്കാ​രി​ൽ നി​ന്ന് ശ​മ്പ​ളം ന​ൽ​കി ഇ​തു​വ​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ല​ഘു​ലേ​ഖ​ക​ളാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​രും എ​ൽ​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ വി​രോ​ധ​മി​ല്ല. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത് ഇ​ത് ന​ട​ത്തേ​ണ്ട. ഏ​ത​റ്റം വ​രെ​യും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി ഈ ​പ​ണം പാ​ർ​ട്ടി​ക്കാ​രെ​ക്കൊ​ണ്ട് തി​രി​ച്ച​ട​പ്പി​ക്കും.

പ​ത്ത് കൊ​ല്ലം ഭ​രി​ച്ചി​ട്ട് ഇ​നി​യാ​ണോ ജ​ന​ങ്ങ​ളോ​ട് വി​ക​സ​ന​കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം ചോ​ദി​ക്കാ​ൻ പോ​കു​ന്ന​ത്?. ഇ​തു​വ​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് പാ​ർ​ട്ടി​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ടാ​ണ് ഇ​ത് ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി​ക്കാ​രെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ന് തെ​ളി​വു​ണ്ട്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ സി​ഐ​ടി​യു​വും ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് മ​ന്ത്രി​യും വ​കു​പ്പി​ലെ അ​ധി​കാ​രി​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഈ ​പ​രി​പാ​ടി​യും ന​ട​ക്കി​ല്ല.

കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് താ​ത്കാ​ലി​ക ജോ​ലി​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നാ​വി​ല്ല. ഒ​രു​പാ​ട് താ​ത്കാ​ലി​ക ജോ​ലി​ക്കാ​രു​ണ്ട്. പാ​ർ​ട്ടി​ക്കാ​രെ ഖ​ജ​നാ​വി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത് സ​ഹാ​യി​ക്കാ​ൻ സി​പി​എം ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​ത്.

ഈ ​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് വി​ന​യ​പൂ​ർ​വം മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഇ​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും ആ ​പ​ണം പാ​ർ​ട്ടി​ക്കാ​രെ കൊ​ണ്ട് തി​രി​ച്ച​ട​പ്പി​ക്കും.-​വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

മ​റ്റ​ത്തൂ​രി​ലെ പ്ര​ചാ​ര​ണം സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌ട്രീ​യ കു​ടി​ല ത​ന്ത്രം: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യം സം​​​ബ​​​ന്ധി​​​ച്ചു വൈ​​​കി​​​വ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ​​പോ​​​ലും യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണ് സി​​​പി​​​എം നേ​​​തൃ​​​ത്വം ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

തൃ​​​ശൂ​​​ർ മ​​​റ്റ​​​ത്തൂ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളോ ആ​​​രും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​ട്ടി​​​ല്ല. ജീ​​​വ​​​നു​​​ണ്ടെ​​​ങ്കി​​​ൽ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​ര​​​സ്യ​​​മാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.

ബി​​​ജെ​​​പി​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഒ​​​രു സ്വ​​​ത​​​ന്ത്ര​​​യെ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് ക​​​ണ്ട​​​ത്. ആ ​​​തെ​​​റ്റ് തി​​​രു​​​ത്താ​​​ൻ അ​​​വി​​​ട​​​ത്തെ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​യാ​​​റാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ശ്വാ​​​സം. കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ട് ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യും വി​​​ശ്വാ​​​സ്യ​​​ത​​​യും അ​​​വ​​​ർ പു​​​ല​​​ർ​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പോ​​​കാ​​​ത്ത​​​വ​​​രെ​​പോ​​​ലും ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് പോ​​​യെ​​​ന്ന് ചി​​​ത്രീ​​​ക​​​രി​​​ച്ച് കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ​​​കു​​​ടി​​​ല​​​ത​​​ന്ത്ര​​​മാ​​​ണ്. സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ബി​​​ജെ​​​പി വി​​​ട്ട് കോ​​​ണ്‍​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​എം ന​​​ട​​​ത്തി​​​യ പ​​​ട​​​യൊ​​​രു​​​ക്കം കേ​​​ര​​​ള​​​ജ​​​ന​​​ത ക​​​ണ്ട​​​താ​​​ണ്.

സി​​​പി​​​എം ജ​​​ൽ​​​പ​​​ന​​​ങ്ങ​​​ൾ ജ​​​നം വി​​​ശ്വ​​​സി​​​ക്കി​​​ല്ലെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: പു​തി​യ​കാ​ല ടെ​ക്‌​നോ​ള​ജി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡീ​പ് ഫേ​ക്ക്, സി​ന്ത​റ്റി​ക് ക​ണ്ട​ന്‍റ് എ​ന്നി​വ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ ഉ​പ​യോ​ഗ​ത്തി​ല്‍ ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​വു​മാ​യി ക​മ്മീ​ഷ​ന്‍ രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി.

പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ലാ​യി മാ​റ്റം വ​രു​ത്തി​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഏ​ത് സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് അ​ത് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ്ര​ധാ​നം.

വീ​ഡി​യോ​യി​ല്‍ സ്‌​ക്രീ​നി​ന് മു​ക​ളി​ലാ​യും ചി​ത്ര​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ​ത് പ​ത്തു ശ​ത​മാ​നം ഡി​സ്‌​പ്ലേ ഭാ​ഗ​ത്തും ഓ​ഡി​യോ​യി​ല്‍ ആ​ദ്യ പ​ത്തു ശ​ത​മാ​നം സ​മ​യ​ദൈ​ര്‍​ഘ്യ​ത്തി​ലും ലേ​ബ​ല്‍ വ്യ​ക്ത​മാ​യി ഉ​ണ്ടാ​ക​ണം. ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ച്ച വ്യ​ക്തി​യു​ടെ അ​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മെ​റ്റാ​ഡാ​റ്റ​യി​ലും വി​വ​ര​ണ​ത്തി​ലും വെ​ളി​പ്പെ​ടു​ത്ത​ണം.

ഒ​രാ​ളു​ടെ രൂ​പം, ശ​ബ്ദം, സ്വ​ത്വം തു​ട​ങ്ങി​യ​വ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ മാ​റ്റി​യും അ​നു​മ​തി​യി​ല്ലാ​തെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

പാ​ര്‍​ട്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​ത്ത​രം ഉ​ള്ള​ട​ക്കം ക​ണ്ടെ​ത്തു​ക​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ത് നീ​ക്കം ചെ​യ്യ​ണം. കൂ​ടാ​തെ അ​വ​യു​ടെ സൃ​ഷ്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ണം.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും നി​യ​മ​വി​രു​ദ്ധ വി​വ​ര​ങ്ങ​ളും അ​ത​ത് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച എ​ല്ലാ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സൃ​ഷ്ടി​ക്ക​പ്പെ​ട്ട തീ​യ​തി, നി​ര്‍​മാ​താ​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ആ​ഭ്യ​ന്ത​ര രേ​ഖ​ക​ളാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും നി​ര്‍​മ്മി​ക്കു​ന്ന​തും അ​വ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വും.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും മ​ത്സ​ര​ത്തി​ലെ തു​ല്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രും ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up