x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ടു​പ്പി​ന് ഇ​നി മൂ​ന്ന് നാ​ൾ; നാളെ കലാശക്കൊട്ട്, മു​ന്ന​ണി​ക​ൾ അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ


Published: April 6, 2026 06:34 AM IST | Updated: April 6, 2026 06:34 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പി​ന് ഇ​നി മൂ​ന്ന് നാ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. നാ​ളെ​യാ​ണ് ക​ലാ​ശ​ക്കൊ​ട്ട്. അ​തേ​സ​മ​യം ഇ​ട​ത് സ‍​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് പ്ര​കാ​ശ​നം ചെ​യ്യും. വൈ​കി​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​പെ​ര​ള​ശേ​രി​യി​ൽ ന​ട​ക്കും.

ഓ​രോ പാ​ർ​ട്ടി​യി​ലേ​യും കേ​ന്ദ്ര നേ​താ​ക്ക​ള​ട​ക്കം കേ​ര​ള​ത്തി​ലെ​ത്തി പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ന്നു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും ഇ​ന്ന് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും. കൊ​ല്ല​ത്ത് രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കും. അ​തേ​സ​മ​യം കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ കേ​ര​ള​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ബേ​പ്പൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ ഉ​ൾ​പ്പെ​ടെ പ്ര​ചാ​ര​ണ​ത്തി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്തി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ഇ​ന്ന് പാ​ല​ക്കാ​ടെ​ത്തും.

Tags : voting final stages campaigning election

Recent News

Corehub Up