Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperation

ഹിന്ദു-ക്രിസ്ത്യൻ സഹകരണത്തിന് ആഹ്വാനം നൽകി വത്തിക്കാന്‍റെ ദീപാവലി ആശംസ

വത്തിക്കാൻ: ഹൈന്ദവരും ക്രൈസ്‌തവരും സമാധാന പാതയിൽ സഹകരിച്ച് മുന്നോട്ടു പോകണമെന്ന ആഹ്വാനവുമായി വത്തിക്കാന്‍റെ ദീപാവലി ആശംസ. മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയമാണ് സന്ദേശം പുറത്തിറക്കിയത്. സമാധാനത്തിന്‍റെ സന്ദേശമോതുന്ന അസീസി ചൈതന്യം, സാർവത്രിക സാഹോദര്യം, ദരിദ്രരോടും ദുർബലരോടുമുള്ള ഐക്യദാർഢ്യം എന്നിവയും സന്ദേശത്തിൽ ഊന്നിപ്പറയുന്നു.

ദീപാവലിയുടെ പശ്ചാത്തലത്തിൽ, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, സെക്രട്ടറി മോൺ. ഇന്ദുനിൽ ജനകരത്നെ എന്നിവരാണ് സന്ദേശത്തിൽ ഒപ്പിട്ടിരിക്കുന്നത്.

1986 ഒക്ടോബർ 27ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ക്ഷണപ്രകാരം, സമാധാനത്തിനായി പ്രാർഥിക്കാൻ ലോകമതങ്ങളുടെ പ്രതിനിധികൾ അസിസിയിൽ സമ്മേളിച്ചതിന്‍റെ നാൽപതാം വാർഷികമാണ് ഈ വർഷമെന്ന് സന്ദേശം അനുസ്മരിക്കുന്നു.

യുദ്ധങ്ങളും സംഘർഷങ്ങളും മതത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും ദുരുപയോഗവും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയും അസമാധാനത്തിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്കും പ്രാർഥനയ്ക്കും സവിശേഷ സ്ഥാനമുണ്ടെന്നു രേഖ ഓർമിപ്പിക്കുന്നുണ്ട്.

സമാധാനത്തിനായുള്ള ആഹ്വാനമെന്ന അടിസ്ഥാനചിന്ത എല്ലാ മതങ്ങളിലുമുള്ളതാണെന്നു പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ മഞ്ഞീഫിക്ക ഉമാനിത്താസ് എന്ന ചാക്രികലേഖനത്തിലെ വാക്കുകളെ അധികരിച്ച് സന്ദേശം ഒാർമിപ്പിക്കുന്നു. അക്രമം മതങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾക്കു വിരുദ്ധമാണെന്നും ഉദ്ബോധിപ്പിക്കുന്നുണ്ട്.

വിവിധ മതവിശ്വാസികളുമായുള്ള സഹകരണം ഉറപ്പാക്കാനും സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും പാത പിന്തുടരാനും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും സാധിക്കേണ്ടതിന്‍റെ പ്രാധാന്യവും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

Kerala

സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി വി​മാ​ന സ​ര്‍​വീ​സ്; രൂ​പ​രേ​ഖ സ​മ​ര്‍​പ്പി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വി​​​മാ​​​ന സ​​​ര്‍​വീ​​​സ് എ​​​ന്ന സ്വ​​​പ്‌​​​ന പ​​​ദ്ധ​​​തി​​​ക്കാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി എം​​​വി​​​ആ​​​ര്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന​​​ങ്ങ​​​ള്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ക്കു​​​ക. നെ​​​ടു​​​മ്പാ​​​ശേ​​​രി ആ​​​സ്ഥാ​​​ന​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി, ക​​​രി​​​പ്പൂ​​​ര്‍, ക​​​ണ്ണൂ​​​ര്‍, മം​​​ഗ​​​ളൂ​​​രു, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, മ​​​ധു​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണു വി​​​മാ​​​ന സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ക. പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ക​​​മ്പ​​​നി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി ചെ​​​യ​​​ര്‍​മാ​​​നും സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ് മ​​​ന്ത്രി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യി രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​യി​​​ല്‍ 200 സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ ര​​​ണ്ടു കോ​​​ടി വീ​​​തം ഷെ​​​യ​​​ര്‍ എ​​​ടു​​​ത്താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ടം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക.​ സ​​​ര്‍​ക്കാ​​​രി​​​ന് ഇ​​​തി​​​ല്‍ ചെ​​​ല​​​വി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഒ​​​രു പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള രൂ​​​പ​​​രേ​​​ഖ സ​​​ര്‍​ക്കാ​​​രി​​​ന് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി​​​യും വ​​​ള​​​രെ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ള്‍ ലീ​​​സി​​​നെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന സ​​​ര്‍​വീ​​​സ് പി​​​ന്നീ​​​ട് നാ​​​ലും ആ​​​റു​​​മാ​​​ക്കി ഉ​​​യ​​​ര്‍​ത്തും.

വി​​​മാ​​​ന സ​​​ര്‍​വീ​​​സി​​​നൊ​​​പ്പം ഏ​​​വി​​​യേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. ക​​​മ്പ​​​നി​​​യി​​​ല്‍ പ​​​ണം​ മു​​​ട​​​ക്കാ​​​ന്‍ 200 സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ണെ​​​ന്നും സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​യി​​​ച്ചു.

National

യുറേനിയം വിതരണത്തിലെ സഹകരണം ; കരാറിൽ ഒപ്പുവച്ച് ­ ഇന്ത്യയും കാനഡയും

ന്യൂ​ഡ​ൽ​ഹി: യു​റേ​നി​യം വി​ത​ര​ണ​ത്തി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചു​ള്ള സു​പ്ര​ധാ​ന ക​രാ​റി​ൽ ഇ​ന്ത്യ​യും കാ​ന​ഡ​യും ഒ​പ്പു​വ​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ആ​ണ​വോ​ർ​ജ പ​ദ്ധ​തി​യി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഇ​ന്ധ​ന വി​ത​ര​ണം ഉ​റ​പ്പ് ന​ൽ​കു​ന്ന 260 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​റാ​ണ് ഒ​പ്പു​വ​ച്ച​ത്.

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന​ഡ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ക​രാ​ർ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി.

ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി​യാ​യ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റു​ടെ കൊ​ല​പാ​ത​കം​മൂ​ലം ഉ​ല​ഞ്ഞു​നി​ന്നി​രു​ന്ന ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധ​ത്തി​നു പു​തു​ശ്വാ​സം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

ആ​ണ​വോ​ർ​ജ​മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ യു​റേ​നി​യം ഉ​ത്പാ​ദ​ക രാ​ജ്യ​വു​മാ​യു​ള്ള ക​രാ​ർ നി​ർ​ണാ​യ​ക​മാ​ണ്. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കു​ന്ന പ്ര​സ്താ​വ​ന അ​നു​സ​രി​ച്ച് 2027 മു​ത​ൽ 2035 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ആ​ണ​വോ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 2.2 കോ​ടി പൗ​ണ്ട് യു​റേ​നി​യം ഇ​ന്ത്യ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക​നേ​ഡി​യ​ൻ ക​ന്പ​നി​യാ​യ ക​മെ​കോ കോ​ർ​പ്പേ​ഷ​നു​മാ​യാ​ണ് ഇ​ന്ത്യ ക​രാ​റൊ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

ആ​ണ​വോ​ർ​ജം കൂ​ടാ​തെ നി​ർ​ണാ​യ​ക ധാ​തു​ക്ക​ളി​ലും ഊ​ർ​ജ സ്രോ​ത​സു​ക​ളി​ലും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യി​ലാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​രോ​ർ​ജ സ​ഖ്യ​ത്തി​ൽ​നി​ന്ന് (ഐ​എ​സ്എ) അ​ടു​ത്തി​ടെ അ​മേ​രി​ക്ക പി​ന്മാ​റി​യെ​ങ്കി​ലും കാ​ന​ഡ സ​ഖ്യ​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ് മാ​ർ​ക്ക് കാ​ർ​ണി-​മോ​ദി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ മ​റ്റൊ​രു നി​ർ​ണാ​യ​ക സം​ഭ​വം.

കാ​ന​ഡ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം സാ​ധ്യ​മാ​ക്കു​ന്ന സ​മ​ഗ്ര വ്യാ​പാ​ര പ​ങ്കാ​ളി​ത്ത ക​രാ​റി​ന്‍റെ (സി​ഇ​പി​എ) ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കാ​ന​ഡ​യു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​രം സാ​ധ്യ​മാ​ക്കു​ന്ന ക​രാ​ർ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം വ്യാ​പാ​രം 2030ഓ​ടെ 5000 കോ​ടി ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നോ​ടൊ​പ്പം സ​മു​ദ്ര സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ സൈ​നി​ക സ​ഹ​ക​ര​ണ​വും നി​യ​മ​നി​ർ​വ​ഹ​ണ​ത്തി​ലും സു​ര​ക്ഷ​യി​ലും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് നേ​ട്ടം

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ന​ഡ സ്റ്റ​ഡി പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത് 2024നെ ​അ​പേ​ക്ഷി​ച്ചു 2025ൽ ​പ​കു​തി​യോ​ള​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ഗ​വേ​ഷ​ക​ർ​ക്ക് കാ​ന​ഡ​യി​ലേ​ക്ക് വാ​തി​ൽ തു​റ​ന്നി​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. പു​തി​യ കാ​ന​ഡ-​ഇ​ന്ത്യ ടാ​ല​ന്‍റ് ആ​ൻ​ഡ് ഇ​നോ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി പ്ര​കാ​രം കാ​ന​ഡ-​ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി 13 പ​ങ്കാ​ളി​ത്ത ക​രാ​റു​ക​ൾ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഐ​ടി സ​ർ​വീ​സ​സ് ക​ന്പ​നി​യാ​യ എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സി​ന് കാ​ന​ഡ​യി​ലെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. 2030ഓ​ടെ കാ​ന​ഡ​യി​ലെ എ​ച്ച്സി​എ​ല്ലി​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 75 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ക്കാ​നും ഉ​യ​ർ​ന്ന വേ​ത​നം ല​ഭി​ക്കു​ന്ന ആ​യി​ര​ത്തോ​ളം ക​രി​യ​റു​ക​ൾ സൃ​ഷ്‌​ടി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കും.

District News

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി

കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ചു​​വ​​ടു​​വ​​യ്പു​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ന്താ​​രാ​​ഷ്‌​​ട്ര ജോ​​യി​​ന്‍റ് ഡ്യു​​വ​​ല്‍ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്നു. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലും അ​​നു​​ബ​​ന്ധ കോ​​ള​​ജു​​ക​​ളി​​ലു​​മാ​​യാ​​ണ്‌ കോ​​ഴ്സു​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, സെ​​ന്‍​ട്ര​​ല്‍ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി, ഗെ​​ന്‍റ് യൂ​​ണി​​വേ​​ഴ്സി​​റ്റി, ലീ​​ഡ്‌​​സ് ബെ​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി (യു​​കെ) തു​​ട​​ങ്ങി​​യ വി​​ഖ്യാ​​ത വി​​ദേ​​ശ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​മാ​​യി എം​​ജി ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ല്‍ ഒ​​പ്പു​​വ​​ച്ചു.

കേ​​ര​​ള​​ത്തി​​ലെ ഒ​​രു പൊ​​തു സ​​ര്‍​വ​​ക​​ലാ​​ശാ​​ല ആ​​ദ്യ​​മാ​​യാ​​ണ് അ​​ന്താ​​രാ​​ഷ്‌​​ട്ര ഡ്യു​​വ​​ല്‍ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ള്‍​ക്ക് തു​​ട​​ക്ക​​മി​​ടു​​ന്ന​​ത്. ആ​​ദ്യ അ​​ന്താ​​രാ​​ഷ്‌​​ട്ര ഡ്യു​​വ​​ല്‍ ഡി​​ഗ്രി പ്രോ​​ഗ്രാ​​മാ​​യ മാ​​സ്റ്റ​​ര്‍ ഓ​​ഫ് ജേ​​ര്‍​ണ​​ലി​​സം ആ​​ന്‍​ഡ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ കോ​​ഴ്സ് എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജും (ഓ​​ട്ടോ​​ണ​​മ​​സ്) ലീ​​ഡ്‌​​സ് ബെ​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ബി​​രു​​ദ​​ങ്ങ​​ള്‍ നേ​​ടാ​​നു​​ള്ള വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യം മു​​ന്‍​നി​​ര്‍​ത്തി​​യാ​​ണ് ഈ ​​നീ​​ക്ക​​മെ​​ന്ന് വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി. ടി. ​​അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഈ ​​പ്രോ​​ഗ്രാ​​മു​​ക​​ളി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ള്ള ര​​ണ്ട് അ​​ല്ലെ​​ങ്കി​​ല്‍ അ​​തി​​ല​​ധി​​കം കാ​​മ്പ​​സു​​ക​​ളി​​ല്‍ പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കും. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ എം​​ജി​​യി​​ല്‍ പ​​ഠ​​നം ആ​​രം​​ഭി​​ച്ച് ഇ​​ത​​ര സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കു​​ക​​യും സം​​യു​​ക്ത​​മാ​​യോ അ​​ല്ലെ​​ങ്കി​​ല്‍ ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​ല്‍ നി​​ന്നു പ്ര​​ത്യേ​​ക​​മാ​​യോ ബി​​രു​​ദം നേ​​ടു​​ക​​യും ചെ​​യ്യും. മു​​ഴു​​വ​​ന്‍ പ​​ഠ​​ന​​കാ​​ല​​വും വി​​ദേ​​ശ​​ത്ത് ചെ​​ല​​വ​​ഴി​​ക്കാ​​തെ ത​​ന്നെ അ​​ന്താ​​രാ​​ഷ്‌​​ട്ര അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​മെ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

Kerala

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സ​ർ​വ​ക​ലാ​ശാ​ല യാ​ഥാ​ർ​ഥ്യ​മാ​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

തൃ​​​ശൂ​​​ർ: സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ തൃ​​​ശൂ​​​രി​​​ല​​​ട​​​ക്കം മൂ​​​ന്നി​​​ട​​​ങ്ങ​​​ളി​​​ൽ​​കൂ​​​ടി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ. 72-ാമ​​​ത് അ​​​ഖി​​​ലേ​​​ന്ത്യാ സ​​​ഹ​​​ക​​​ര​​​ണ വാ​​​രാ​​​ഘോ​​​ഷം കോ​​​വി​​​ല​​​ക​​​ത്തും​​​പാ​​​ടം ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, ക​​​ണ്ണൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു കോ​​​ള​​​ജു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വേ​​​ണ​​​മെ​​​ന്ന് വി​​​ഷ​​​ൻ 2031 സെ​​​മി​​​നാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. അ​​​തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കും. നെ​​​ല്ലു സം​​​ഭ​​​ര​​​ണ​​​ത്തി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ ര​​​ണ്ടു മി​​​ല്ലു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

പു​​​തു​​​ത​​​ല​​​മു​​​റ നാ​​​ടു​​​വി​​​ട്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നാ​​​ക​​​ണം. വ​​​ലി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങാ​​​നാ​​​ക​​​ണം. ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് മു​​​ത​​​ൽ ഐ​​​ടി​​​വ​​​രെ ഇ​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്‌. പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ൾ​​​കൂ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, യു.​​​ആ​​​ർ. പ്ര​​​ദീ​​​പ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

National

കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ണ​​​വ​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​മാ​​​യ കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ റ​​​ഷ്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പു ന​​​ൽ​​​കി പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ൻ.

സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പു​​​ടി​​​ന്‍റെ വാ​​​ഗ്ദാ​​​നം. ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ ഈ ​​​പ​​​ദ്ധ​​​തി വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​റു റി​​​യാ​​​ക്‌​​​ട​​​ർ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ ഗ്രി​​​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up