Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrance Ceremony

Thiruvananthapuram

നാലാഞ്ചിറ സെന്‍റ് ജോൺസ് എച്ച്എസ്എസിൽ പ്രവേശനോത്സവം

തി​രു​വ​ന​ന്ത​പു​രം: ഭാ​വി ജീ​വി​ത​ത്തി​നു ദി​ശാ​ബോ​ധം ന​ൽ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ കാ​ല​മെ​ന്നു വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​എ​സ്‌​സി സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​ജു കെ. ​ജോ​ർ​ജ്, ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്യ​യ്യ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് കു​മാ​ർ, കൗ​ൺ​സി​ല​ർ വി.​എ​സ്. ത്യേ​സ്യാ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​യ്ഞ്ച​ലോ മാ​ത്യു, ഡോ. ​ജി​ബു തോ​മ​സ്, അ​ജു​മോ​ൻ വ​ർ​ഗീ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജു ജോ​ൺ, സൗ​ഹൃ​ദ ക​ൺ​വീ​ന​ർ സു​ജാ സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പും

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ 42-ാം ന​മ്പ​ർ കൃ​ഷ്ണ അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ന്നു. വാ​ർ​ഡ് മെംബർ വി​നീ​ത ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ആ​ശ, ഹെ​ൽ​പ്പ​ർ ജാ​സ്മി​ൻ, രാജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ: ജി​ല്ലാകോ​ട​തി വാ​ർ​ഡ് കു​രി​ശ​ടി റോ​ഡ് ടി​ആ​ർ​എ 57എ ​അ​ങ്ക​ണ​വാ​ടി ന​മ്പ​ർ 136ൽ ​പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, സെ​ക്ര​ട്ട​റി എം.​ജെ. മാ​ത്യു. കൗ​ൺ​സി​ല​ർ ഷേ​ർ​ളി അന്‍റണി, എ​സ്. നി​ഷ, ഗി​രി​ജ, സീ​മ ശാ​ന്ത​പ്പ​ൻ, ഗീ​ത സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം പ​ട്ടം ഗ​വ.​മോ​ഡ​ൽ സ്കൂ​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ന് ജൂ​​​ണ്‍ ഒ​​​ന്നി​​​നു തു​​​ട​​​ക്ക​​​മാ​​​കും. സം​​​സ്ഥാ​​​ന ത​​​ല സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം തി​​​ങ്ക​​​ളാ​​​ഴ്ച്ച രാ​​​വി​​​ലെ 10ന് ​​​പ​​​ട്ടം മോ​​​ഡ​​​ൽ ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ.​​​ഷം​​​സു​​​ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ജി​​​ല്ലാ, ബ്ലോ​​​ക്ക് ത​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി അ​​റി​​യി​​ച്ചു. പ്ര​​​വേ​​​ശ​​​ന ഗാ​​​ന​​​ത്തോ​​​ടും നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

പ്ര​​​വേ​​​ശ​​​ന ഗാ​​​നം മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ക​​​വി റ​​​ഫീ​​​ക്ക് അ​​​ഹ​​​മ്മ​​​ദാ​​​ണ് പ്ര​​​വേ​​​ശ​​​ന ഗാ​​​നം ര​​​ചി​​​ച്ച​​​ത്. ഹി​​​ഷാം അ​​​ബ്ദു​​​ൽ വ​​​ഹാ​​​ബ് സം​​​ഗീ​​​തം ന​​​ൽ​​​കി. ടി.​​​ഷം​​​നാ​​​സ് ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം ന​​​ട​​​ത്തി. എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up