x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും യാ​ത്ര​യ​യ​പ്പും


Published: May 31, 2026 01:15 AM IST | Updated: May 31, 2026 01:15 AM IST

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ 42-ാം ന​മ്പ​ർ കൃ​ഷ്ണ അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ന്നു. വാ​ർ​ഡ് മെംബർ വി​നീ​ത ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ആ​ശ, ഹെ​ൽ​പ്പ​ർ ജാ​സ്മി​ൻ, രാജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ: ജി​ല്ലാകോ​ട​തി വാ​ർ​ഡ് കു​രി​ശ​ടി റോ​ഡ് ടി​ആ​ർ​എ 57എ ​അ​ങ്ക​ണ​വാ​ടി ന​മ്പ​ർ 136ൽ ​പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, സെ​ക്ര​ട്ട​റി എം.​ജെ. മാ​ത്യു. കൗ​ൺ​സി​ല​ർ ഷേ​ർ​ളി അന്‍റണി, എ​സ്. നി​ഷ, ഗി​രി​ജ, സീ​മ ശാ​ന്ത​പ്പ​ൻ, ഗീ​ത സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Entrance ceremony pilgrimage

Recent News

Corehub Up