x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാലാഞ്ചിറ സെന്‍റ് ജോൺസ് എച്ച്എസ്എസിൽ പ്രവേശനോത്സവം


Published: July 7, 2026 06:23 AM IST | Updated: July 7, 2026 06:23 AM IST

തി​രു​വ​ന​ന്ത​പു​രം: ഭാ​വി ജീ​വി​ത​ത്തി​നു ദി​ശാ​ബോ​ധം ന​ൽ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ കാ​ല​മെ​ന്നു വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​എ​സ്‌​സി സ്കൂ​ൾ​സ് ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​ജു കെ. ​ജോ​ർ​ജ്, ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്യ​യ്യ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് കു​മാ​ർ, കൗ​ൺ​സി​ല​ർ വി.​എ​സ്. ത്യേ​സ്യാ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​യ്ഞ്ച​ലോ മാ​ത്യു, ഡോ. ​ജി​ബു തോ​മ​സ്, അ​ജു​മോ​ൻ വ​ർ​ഗീ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജു ജോ​ൺ, സൗ​ഹൃ​ദ ക​ൺ​വീ​ന​ർ സു​ജാ സൈ​മ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Entrance ceremony St. John's HSS

Recent News

Corehub Up