x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും മാ​ജി​ക് ഷോ​യും ന​ട​ത്തി

വെബ്ഡെസ്ക്
Published: November 1, 2026 08:27 AM IST | Updated: November 1, 2026 08:27 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ർ​വ​ജ​ന ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തൂ​ഫാ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി എ​ബ്നേ​സ​ർ എ​ഡ്യു​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും മാ​ജി​ക് ഷോ​യും ന​ട​ത്തി. എ​ൻ​എ​സ്എ​സ് സ്കൂ​ൾ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​കെ. ശ്രീ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പി​ളി നാ​രാ​യ​ണ​ൻ, എ.​ടി. ഷൈ​ജു, ഡി.​കെ. സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.​എ. ബി​ല്ലി ഗ്ര​ഹാം ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും എ​ങ്ങ​നെ പ​ഠി​ച്ചു​യ​രാം എ​ന്ന​ത് സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ട്ര​സ്റ്റ് മാ​നേ​ജ​ർ പ്ര​വീ​ണ്‍​കു​മാ​ർ, സീ​മ സ​ന്തോ​ഷ്, എ​ൽ. സി​ന്ധു, അ​ലോ​ണ ഷാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up