x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ ഒ​ച്ച് നി​യ​ന്ത്ര​ണം: ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 1, 2026 08:31 AM IST | Updated: November 1, 2026 08:31 AM IST

ഭീ​മ​ൻ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​വു​മ​ന്ദ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​സി.​പ്ര​ഫ​സ​ർ ഡോ.​ദീ​പ സ

ത​രി​യോ​ട്: ഭീ​മ​ൻ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി​വ​കു​പ്പും സം​യു​ക്ത​മാ​യി കാ​വു​മ​ന്ദം വി​എ​ഫ്പി​സി​കെ ഹാ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ അ​നു ജോ​ർ​ജ്, നാ​ലാം വാ​ർ​ഡ് മെം​ബ​ർ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​സി.​പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​എം.​എം. സ​ഫീ​ർ, ഡോ.​ദീ​പ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ’ഭീ​മ​ൻ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് നി​ർ​മാ​ർ​ജ​ന മു​റ​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ഒ​ച്ചു​ക​ളെ ആ​ക​ർ​ഷി​ച്ച് ന​ശി​പ്പി​ക്കാ​നു​ള്ള കെ​ണി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന മാ​തൃ​ക​യും ഇ​വ​യെ അ​ക​റ്റി നി​ർ​ത്താ​നു​ള്ള കീ​ട​നാ​ശി​നി​ക​ൾ ത​യാ​റാ​ക്കു​ന്ന വി​ധ​വും ക്ലാ​സി​ൽ വി​വ​രി​ച്ചു. ഒ​ച്ചു​ക​ളെ തു​ര​ത്താ​നു​ള്ള ഉ​പാ​ധി​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി.

Tags :

Recent News

Corehub Up