x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ കാ​യി​ക​മേ​ള: ഋ​തി​ക വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി

വെബ്ഡെസ്ക്
Published: November 1, 2026 08:32 AM IST | Updated: November 1, 2026 08:32 AM IST

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജ​ന്പി​ൽ വ്ങ്കെ​ലം നേ​ടി​യ ഋ​തി​ക പ​രി​ശീ​ല​ക​ർ​ക്കൊ​പ്പം.

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജ​ന്പി​ൽ വെ​ങ്ക​ലം നേ​ടി ഋ​തി​ക വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി. മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഈ ​പെ​ണ്‍​കു​ട്ടി. കാ​ര​ച്ചാ​ലി​ലെ പ്ര​സീ​ത-​ജ​യ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ജ്യോ​തി​കു​മാ​ർ, ജെ​യ്സ​ണ്‍, രാ​മ​ൻ, ഉ​മ്മ​ർ അ​ലി എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

Tags :

Recent News

Corehub Up