x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ബ് സൈ​റ്റ് പ്ര​കാ​ശ​നം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 1, 2026 08:34 AM IST | Updated: November 1, 2026 08:34 AM IST

ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വൈ​ബ് സൈ​റ്റ് പ്ര​കാ​ശ​ന​ച്ച​ങ്ങി​ൽ​നി​ന്ന്.

ക​ൽ​പ്പ​റ്റ: എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 1977 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് ത​യാ​റാ​ക്കി കൈ​മാ​റി​യ വെ​ബ് സൈ​റ്റി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി. ഇ​തി​ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് പൂ​ർ​വാ​ധ്യാ​പ​ക​രാ​യ ശ്രീ​ധ​ര​ൻ, മേ​രി, സ​ഹ​സ്ര​നാ​മ​ൻ, ബാ​ല​ൻ, കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. 1977 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് അ​ലും​നി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ എം.​പി. ന​വാ​സ്, പ്രി​ൻ​സി​പ്പ​ൽ എം. ​വി​വേ​കാ​ന​ന്ദ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എം.​പി. കൃ​ഷ്ണ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നീ​ത്കു​മാ​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വെ​ബ് സൈ​റ്റ് പ​രി​ച​യ​പ്പെ​ടു​ത്തി.

Tags :

Recent News

Corehub Up