Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exam Results

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ്, എംഎ ഹിസ്റ്ററി, എംഎ എക്കണോമിക്‌സ് സിഎസ്എസ്, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്,) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്‌സി സൈക്കോളജി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്‌സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ്, എംഎസ്‌സി കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ് - ഡാറ്റ സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി,) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ 27 മുതല്‍ ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2026 പരീക്ഷകള്‍ നവംബര്‍ 11 മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

മൂന്നാം സെമസ്റ്റര്‍ എംസിഎ (2025 അഡ്മിഷന്‍ റെഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2022 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാ്‍സ്, 2020 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ മൂന്നു മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്‌സി പ്രോഗ്രാമുകള്‍ (എംഎ ഇംഗ്ലീഷ്, എംഎസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് ഡാറ്റ സയന്‍സ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2026 പരീക്ഷയ്ക്ക് 15 വരെ അപേക്ഷിക്കാം. പിഴയോടെ 16 വരെയും സൂപ്പര്‍ഫൈനോടെ 22 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്‌സി ബിയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ് ) സെപ്റ്റംബര്‍ 2026 പരീക്ഷകളുടെ പ്രാക്ടിക്കല്‍, വൈവ-വോസി പരീക്ഷകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്‌സി മെഡിക്കല്‍ ബയോകെമിസ്ട്രി (2024 അഡ്മിഷന്‍ റെഗുലര്‍, 2020-2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ്) സെപ്റ്റംബര്‍ 2026 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍.

 

Kerala

കാ​സ​ർ​ഗോഡ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം തടഞ്ഞു

കാ​സ​ർ​ഗോഡ്: ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 38 പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം സി​ബി​എ​സ്ഇ ത​ട​ഞ്ഞു വ​ച്ചു.

സം​സ്കൃ​തം ക​മ്യൂ​ണി​ക്കേ​റ്റീ​വ് ര​ണ്ടാം ഭാ​ഷാ വി​ഷ​യ​മാ​യി എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് ത​ട​ഞ്ഞ​ത്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ഷ​യ​ത്തി​ന്‍റെ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ സ്‌​കൂ​ളി​ന് വ​ന്ന പി​ഴ​വാ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

കോ​ട​തി ഇ​ട​പെ​ട​ലി​ൽ കോ​ഡ് തി​രു​ത്തി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബോ​ർ​ഡ് ഫ​ലം ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു.

University News

 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ/എംഎസ്‌സി/എംബിഎ /എംസിഎ/എം. ലിബ് ഐഎസ്‌സി /എംപിഇഎസ്/എൽഎൽഎം (സിബിസിഎസ്എസ് - സപ്ലിമെന്‍ററി -2023, 2024, 2025 അഡ്മിഷൻ ) ജനുവരി 2026 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്18 ന് വൈകുന്നേരം അഞ്ചു വരെ ഓഫ് ലൈനായി അപേക്ഷിക്കാം

പരീക്ഷാ വിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ (മാത്തമാറ്റിക്കൽ സയൻസ് പഠന വകുപ്പ് ഒഴികെ) നാലാം സെമസ്റ്റർ എംഎ/ എംഎസ്‌സി /എംസിഎ/എംഎൽഐഎസ്‌സി/എൽഎൽഎം/എംബിഎ/ എംപിഇഎസ് (സിബിസിഎസ്എസ് -റെഗുലർ -2024 അഡ്മിഷൻ /സപ്ലിമെന്‍ററി -2023 ആൻഡ് 2022 അഡ്മിഷൻ ), മേയ് 2026 പരീക്ഷകൾ 2026 ജൂൺ മൂന്നു മുതൽ ആരംഭിക്കുന്ന തരത്തിൽ പുനർ വിജ്ഞാപനം ചെയ്തു. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഓപ്പൺ ഡിഫൻസ് 10ന്

കണ്ണൂർ സർവകലാശാലയിൽ കൊമേഴ്‌സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.കെ. വൈശാഖ് എന്ന ഗവേഷണ വിദ്യാർഥി തന്‍റെ പിഎച്ച്ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തി ന്‍റെ ഓപ്പൺ ഡിഫൻസ് 2026 ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗി ലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്നു ദിവസം മുൻപ് മുതൽ ശ്രീനാരായണ കോളജ്, കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

Education

മൂ​വി കാ​മ​റ പ്രൊ​ഡ​ക്‌​ഷ​ൻ കോ​ഴ്‌​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ മൂ​​​വി കാ​​​മ​​​റ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സ് ആ​​​ദ്യ​​​ബാ​​​ച്ചി​​​ന്‍റെ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ക്ഷ​​​യ് സോ​​​മ​​​ൻ ഒ​​​ന്നാം റാ​​​ങ്കി​​​നും അ​​​ഞ്ച​​​ൽ പി. ​​​ജോ​​​ഷി ര​​​ണ്ടാം റാ​​​ങ്കി​​​നും എ​​​സ്. സ​​​നി​​​ഗ , എം.​​​ഡി. വി​​​ഷ്ണു എ​​​ന്നി​​​വ​​​ർ മൂ​​​ന്നാം റാ​​​ങ്കി​​​നും അ​​​ർ​​​ഹ​​​രാ​​​യി. പ​​​രീ​​​ക്ഷാ​​​ഫ​​​ലം അ​​​ക്കാ​​​ദ​​​മി വെ​​​ബ്സൈ​​​റ്റാ​​​യ www.kma.ac.in ൽ ​​​ല​​​ഭി​​​ക്കും.

Latest News

Corehub Up