തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ മൂവി കാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ് ആദ്യബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.
അക്ഷയ് സോമൻ ഒന്നാം റാങ്കിനും അഞ്ചൽ പി. ജോഷി രണ്ടാം റാങ്കിനും എസ്. സനിഗ , എം.ഡി. വിഷ്ണു എന്നിവർ മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.kma.ac.in ൽ ലഭിക്കും.
Tags : Movie Camera Production Course Exam Results