x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാഫ​ലം ഇ​ന്ന്


Published: May 26, 2026 03:36 AM IST | Updated: May 26, 2026 03:36 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 മാ​​​ർ​​​ച്ച് മാ​​​സം ന​​​ട​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി / വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പി​​​ആ​​​ർ​​​ഡി പ്ര​​​സ് ചേം​​​ബ​​​റി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ  മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീൻ പ്ര​​​ഖ്യാ​​​പി​​​ക്കും. 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 മാ​​​ർ​​​ച്ച് മാ​​​സം ന​​​ട​​​ന്ന ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി / വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പി​​​ആ​​​ർ​​​ഡി പ്ര​​​സ് ചേം​​​ബ​​​റി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ  മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീൻ പ്ര​​​ഖ്യാ​​​പി​​​ക്കും. ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം താ​​​ഴെപ്പ​​​റ​​​യു​​​ന്ന  വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലും മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലും ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന nammudekeralam. kerala.gov.in സൈ​​​റ്റി​​​ലൂ​​​ടെ​​​യും മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി​​​യും കൂ​​​ടാ​​​തെ വാ​​​ട്ട്സ്ആ​​​പ്പി​​​ലൂ​​​ടെ​​​യും പ​​​രീ​​​ക്ഷാഫ​​​ലം അ​​​റി​​​യാം.ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട വി​​​ധം:1. ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽനി​​​ന്നോ ആ​​​പ്പി​​​ൾ ആ​​​പ്പ് സ്റ്റോ​​​റി​​​ൽനി​​​ന്നോ ‘Nammude Keralam’  ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യു​​​ക.

2. ആ​​​പ്പി​​​ൽ വ​​​ൺ ടൈം ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ (OTR) പൂ​​​ർ​​​ത്തി​​​യാ​​​ക്കി ലോ​​​ഗി​​​ൻ ചെ​​​യ്യു​​​ക.3. ഹോം ​​​പേ​​​ജി​​​ലെ ‘Plus Two Results’ എ​​​ന്ന ഓ​​​പ്ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.4. ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​റും ജ​​​ന​​​നത്തീയ​​​തി​​​യും ന​​​ൽ​​​കി ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം.ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള ലി​​​ങ്കു​​​ക​​​ൾ:Android (Play Store): https://play.google.com/store/apps/details?id=com.itmission.nkiOS (App Store): https:// apps.apple.com/in/app/nammude-keralam/id1595554541വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ: www. results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in,    results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in .മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ൾ: SAPHALAM 2026,  iExaMS-Kerala

Tags : Higher Secondary Exam Results Minister N. Shamsudheen

Recent News

Corehub Up