Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expanded

ബി​എം​എ​ച്ച് ലൈ​ഫ് ലൈ​ന​ര്‍ വി​പു​ല​മാ​ക്കും

കൊ​​​ച്ചി: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സാ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ള്‍​ക്കു സ​​​ന്ന​​​ദ്ധ​​​മാ​​​ക്കു​​​ന്ന ബി​​​എം​​​എ​​​ച്ച് ലൈ​​​ഫ് ലൈ​​​ന​​​ര്‍ പ​​​ദ്ധ​​​തി വി​​​പു​​​ല​​​മാ​​​ക്കും. ‌

ബി​​​എം​​​എ​​​ച്ച് ഗ്രൂ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മെ​​​യ്ത്ര ഹോ​​​സ്പി​​​റ്റ​​​ല്‍, ന​​​രു​​​വി ഹോ​​​സ്പി​​​റ്റ​​​ല്‍​സ്, സ്റ്റാ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ല്‍​സ് എ​​​ന്നി​​​വ​​​യി​​​ലേ​​​ക്കു പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കും.

ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യു​​​ള്ള എ​​​മ​​​ര്‍​ജ​​​ന്‍​സി റെ​​​സ്പോ​​​ണ്‍​സ് ഇ​​​ക്കോ​​​ സി​​​സ്റ്റം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളും ബി​​​എം​​​എ​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Latest News

Corehub Up