കൊച്ചി: കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള ക്രിക്കറ്റ് ലീഗിൽ തിരുവനന്തപുരം റോയൽസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ട്രാവൽ ആൻഡ് ടൂർ കമ്പനിയായ ടൂർ ഓൺ. രാജ്യത്തുടനീളം യാത്ര കൂടുതൽ എളുപ്പവും വ്യക്തിഗതവുമായ അനുഭവമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ടൂർ ഓൺ വിപുലീകരിക്കുകയാണെന്ന് സ്ഥാപകനും സിഇഒയുമായ വികാഷ് മനോഹരൻ പറഞ്ഞു.
Tags : 'Tour On' to be expanded in Kerala.