Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expanded

മണിപ്പുർ മന്ത്രിസഭ വികസിപ്പിച്ചേക്കും

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഉ​​​ട​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ചേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗും ഒ​​​രു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​യും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു.

ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കെ. ​​​ജോ​​​യി​​​കി​​​ഷ​​​ൻ സിം​​​ഗും ബി​​​രേ​​​നൊ​​​പ്പ​​​മു​​​ണ്ട്. മ​​​ണി​​​പ്പു​​​ർ ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ഗോ​​​വി​​​ന്ദാ​​​സ് കോ​​​ൻ​​​തൗ​​​ജം ഇം​​​ഫാ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും എ​​​ങ്ങോ​​​ട്ടാ​​​ണു പോ​​​കു​​​ന്ന​​​തെ​​​ന്നു സൂ​​​ച​​​ന ന​​​ല്കി​​​യി​​​ല്ല.

Business

ആ​മ​സോ​ൺ പേ ​ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​നം വി​പു​ല​മാ​ക്കി

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ പേ ​​​​വാ​​​​ഹ​​​​ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സേ​​​​വ​​​​നം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു. രാ​​​​ജ്യ​​​​ത്തെ 280 ദ​​​ശ​​​ല​​​ക്ഷം വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

എ​​​​ച്ച്‌​​​​ഡി​​​​എ​​​​ഫ്‌​​​​സി എ​​​​ർ​​​​ഗോ, ആ​​​​ക്കോ, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ലോം​​​​ബാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ കാ​​​​റു​​​​ക​​​​ളും ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കും.

ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഫി​​​​സി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്പെ​​​ക്‌​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഡി​​​​ജി​​​​റ്റ​​​​ൽ പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പോ​​​​ളി​​​​സി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up