Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FBI

ചോ​ർ​ത്ത​ൽ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി: പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ്വ​ന്തം എ​ഐ മാ​തൃ​ക​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ൺ​എ​ഐ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: എ​ക്സി​ക്യൂ​ട്ടീ​വ് കോ​ൺ​ഫ​റ​ൻ​സ് റൂ​മി​ൽ ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഉ​പ​ക​ര​ണം സ്ഥാ​പി​ച്ച ജീ​വ​ന​ക്കാ​ര​നെ ഓ​പ്പ​ൺ​എ​ഐ പി​ടി​കൂ​ടി​യ​ത് സ്വ​ന്തം എ​ഐ മാ​തൃ​ക​ക​ൾ ഉ​പ​യോ​ഗി​ച്ച്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സൗ​ദി പൗ​ര​നും ക​മ്പ​നി​യി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ഞ്ചി​നീ​യ​റു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ​ഫോ​സ​നെ (35) ഓ​പ്പ​ൺ​എ​ഐ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.

ഓ​ഫീ​സി​ലെ ടി​വി​യു​ടെ പി​ന്നി​ൽ യു​എ​സ്ബി പോ​ർ​ട്ടി​ൽ ടി​ഷ്യൂ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് എ​ൻ​ക്രി​പ്റ്റ് ചെ​യ്ത കേ​ൾ​വി ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വ​ന്തം എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ൺ​എ​ഐ സു​ര​ക്ഷാ വി​ഭാ​ഗം അ​ൽ​ഫോ​സ​നാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം വി​വ​രം ഉ​ട​ൻ ത​ന്നെ എ​ഫ്ബി​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക​മ്പ​നി​യു​ടെ പ​ക​ർ​പ്പ​വ​കാ​ശ​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബി​സി​ന​സ് പ്ലാ​നു​ക​ൾ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള യോ​ഗ​ങ്ങ​ൾ ന​ട​ന്ന മു​റി​യി​ലാ​ണ് ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മാ​തൃ​കാ കോ​ഡു​ക​ളോ ഉ​പ​ഭോ​ക്തൃ വി​വ​ര​ങ്ങ​ളോ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ അ​ൽ​ഫോ​സ​ന് അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വും 2.5 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 2.37 കോ​ടി രൂ​പ) പി​ഴ​യും ല​ഭി​ച്ചേ​ക്കാം.

NRI

ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ൽ എ​ഫ്ബി​ഐ​യു​ടെ വ​ൻ റെ​യ്ഡ്; നി​ര​വ​ധി പേ​ർ ക​സ്റ്റ​ഡി​യി​ൽ

ഹൂ​സ്റ്റ​ൺ: ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ ക്ലി​ന്‍റ​ൺ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ എ​ഫ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഈ ​ഓ​പ്പ​റേ​ഷ​നി​ൽ നാ​ലോ​ളം വീ​ടു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ചെ​യ്യു​ക​യും നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ഫ്ബി​ഐ​ക്ക് പു​റ​മെ ഹൂ​സ്റ്റ​ൺ പോ​ലീ​സ്, യു​എ​സ് മാ​ർ​ഷ​ൽ​സ്, ടെ​ക്സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ ഈ ​നീ​ക്ക​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പ് ത​ന്നെ പ്ര​ദേ​ശം വ​ള​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ൽ നി​ന്ന് ബോ​ക്സു​ക​ളി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​റ് മാ​സം മു​മ്പ് ഇ​തേ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സ​മാ​ന​മാ​യ റെ​യ്ഡി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് ചി​ല താ​മ​സ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. എ​ത്ര​പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നോ ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​ങ്ങ​ൾ എ​ന്താ​ണെ​ന്നോ ഉ​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ഫ്ബിഐ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചി​ല​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വച്ച ശേ​ഷം വി​ട്ട​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

International

മിഷിഗണിലെ സിനഗോഗ് ആക്രമണം: അക്രമിക്കു പ്രചോദനം ഹിസ്ബുള്ളയെന്ന് എഫ്ബിഐ

മി​​​ഷി​​​ഗ​​​ൺ: മി​​​ഷി​​​ഗ​​​ണി​​​ലെ സി​​​ന​​​ഗോ​​​ഗ് ആ​​​ക്ര​​​മി​​ച്ച​​യാ​​ൾ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യ​​ത് ഹി​​​സ്ബു​​​ള്ള​​​യെ​​​ന്ന് എ​​​ഫ്ബി​​​ഐ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞാ​​​ഴ്ച​​​യാ​​​ണു മി​​​ഷി​​​ഗ​​​ണി​​​ലെ സി​​​ന​​​ഗോ​​​ഗി​​​ലേ​​​ക്ക് അ​​​യ്മ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഗ​​​സാ​​​ലി​​​യെ​​​ന്ന് വ്യ​​​ക്തി സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ പോ​​​ലീ​​​സു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഇ​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​യാ​​​ളു​​​ടെ സ​​​ഹോ​​​ദ​​​ര​​​​ൻ ഹി​​​സ്ബു​​​ള്ള ക​​​മാ​​​ൻ​​​ഡ​​​റാ​​​ണെ​​​ന്ന് നേ​​​ര​​​ത്തെ ഇ​​​സ്ര​​​യേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ എ​​​ഫ്ബി​​​ഐ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​യ്മ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഗ​​​സാ​​​ലി​​​യു​​​ടെ ഹി​​​സ്ബു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​യ​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് അ​​​യ്മ​​​ൻ ഒ​​​രു​​​ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. പ​​​റ്റു​​​ന്ന​​​ത്ര ജൂ​​​ത​​​​രെ താ​​​ൻ കൊ​​​ല്ലു​​​മെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ ഇ​​​യാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് എ​​​ഫ്ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. 2011-ൽ ​​​ല​​​ബ​​​ന​​​നി​​​ൽ​​നി​​​ന്ന് കു​​​ടി​​​യേ​​​റി യു​​​എ​​​സി​​​ലെ ഡി​​​യ​​​ർ​​​ബോ​​​ൺ ഹൈ​​​റ്റ്‌​​​സി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യ വ്യ​​​ക്തി​​​യാ​​​ണ് അ​​​യ്മ​​​ൻ.

മാ​​​ർ​​​ച്ച് 12-നാ​​​ണ് ആ​​​ക്ര​​​മ​​​ണം സി​​​ന​​​ഗോ​​​ഗി​​​ന് നേ​​​രെ ആ​​​ക്ര​​​ണ​​മു​​​ണ്ടാ​​​യ​​​ത്. വ​​​ൻ​​​തോ​​​തി​​​ൽ സ്‌​​​ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ളും ക​​​ത്തു​​​ന്ന ദ്രാ​​​വ​​​ക​​​ങ്ങ​​​ളും ക​​​യ​​​റ്റി​​​വ​​​ന്ന ട്ര​​​ക്ക് സി​​​ന​​​ഗോ​​​ഗി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സു​​​ര​​​ക്ഷാ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

പു​​​ക​​​ശ്വ​​​സി​​​ച്ച മു​​​പ്പ​​​തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഹി​​​സ്ബു​​​ള്ള​​​യെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി അ​​​മേ​​​രി​​​ക്ക ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

യു​എ​സി​ൽ സി​ന​ഗോ​ഗി​ന് നേ​രെ ആ​ക്ര​മ​ണം; ജൂ​ത സ​മൂ​ഹ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്ന് എ​ഫ്ബി​ഐ

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ ജൂ​ത ദേ​വാ​ല​യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. മി​ഷി​ഗ​നി​ൽ ഡി​ട്രോ​യ്റ്റ് ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ടെം​പി​ൾ ഓ​ഫ് ഇ​സ്ര​യേ​ൽ സി​ന​ഗോ​ഗി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ അ​ക്ര​മി​യെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു​വീ​ഴ്ത്തി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 12,000 അം​ഗ​ങ്ങ​ളു​ള്ള സി​ന​ഗോ​ഗി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ജൂ​ത​സ​മൂ​ഹ​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് എ​ഫ്ബി​ഐ വ്യ​ക്ത​മാ​ക്കി.

സി​ന​ഗോ​ഗി​ലെ പ്രൈ​മ​റി സ്‌​കൂ​ളി​ൽ 140 ഓ​ളം കു​ട്ടി​ക​ൾ ക്ലാ​സി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി ലെ​ബ​ന​ൻ വം​ശ​ജ​നെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. വാ​ഹ​ന​ത്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ക്ര​മി​യു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ ബെ​യ്‌​റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം.

International

ഭാര്യയെ കൊന്ന ഇന്ത്യക്കാരനെക്കുറിച്ചു വിവരം നൽകുന്നവർക്ക് പത്തു ലക്ഷം ഡോ​ളർ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഭാ​​​​​ര്യ​​​​​യെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ക്കാ​​​​ര​​​​നാ​​​​യ ഭ​​​​​ദ്രേ​​​​​ഷ്‌​​​​​കു​​​​​മാ​​​​​ര്‍ ചേ​​​​​ത​​​​​ന്‍​ഭാ​​​​​യ് പ​​​​​ട്ടേ​​​​​ലി​​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ല്‍​കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കു​​​​​ള്ള പ്ര​​​​​തി​​​​​ഫ​​​​​ലം പ​​ത്തു ല​​ക്ഷം ഡോ​​​​​ള​​​​​റാ​​​​​യി ഉ​​​​​യ​​​​​ര്‍​ത്തി എ​​​​​ഫ്ബി​​​​​ഐ.

ര​​​​ണ്ട​​​​ര​​​​ല​​​​ക്ഷം ഡോ​​​​ള​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഫ​​​​ലം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. എ​​​​​ഫ്ബി​​​​​ഐ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ പ​​​​​ത്ത് പി​​​​​ടി​​​​​കി​​​​​ട്ടാ​​​​​പ്പു​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ ഇ​​​​​ടം പി​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ചേ​​​​​ത​​​​​ന്‍​ഭാ​​​​​യ് 11 വ​​​​​ര്‍​ഷ​​​​​മാ​​​​​യി ഒ​​​​​ളി​​​​​വി​​​​ലാ​​​​ണ്.

2015 ഏ​​​​​പ്രി​​​​​ലി​​​​​ല്‍ 12നു ​​​​മേ​​​​​രി​​​​​ലാ​​​​​ന്‍​ഡി​​​​​ല്‍ വ​​​​​ച്ച് ഭാ​​​​​ര്യ​​​​​യെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ലാ​​​​​ണ് പ​​​​​ട്ടേ​​​​​ലി​​​​​നെ എ​​​​​ഫ്ബി​​​​​ഐ അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.​ ബ​​​​ന്ധു​​​​വി​​​​ന്‍റെ ഡോ​​​​ണ​​​​ട്ട് ഷോ​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രും ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​​വ​​​​​ച്ച് പാ​​​​​ല​​​​​ക്കി (21)​നെ ​​​​ഒ​​​​​രു വ​​​​​സ്തു ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പ​​​​​ല​​​​​ത​​​​​വ​​​​​ണ അ​​​​​ടി​​​​​ച്ച് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.​

ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും വീ​​​​സ തീ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച പാ​​​​​ല​​​​​ക്കി​​​​​നെ ഭ​​​​​ര്‍​ത്താ​​​​​വ് എ​​​​​തി​​​​​ര്‍​ത്തി​​​​​രു​​​​​ന്ന​​​​​താ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​യി.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം ന്യു​​​​ജ​​​​ഴ്സി​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ൽ മു​​​​റി​​​​യെ​​​​ടു​​​​ത്ത പ​​​​ട്ടേ​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പി​​​​ന്നീ​​​​ട് വി​​​​വ​​​​ര​​​​മൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല. പ​​​​​ട്ടേ​​​​​ല്‍ യു​​​​​എ​​​​​സി​​​​​ല്‍ ബ​​​​​ന്ധു​​​​​ക്ക​​​​​ളോ​​​​​ടൊ​​​​​പ്പം ഒ​​​​​ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യോ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലേ​​​​​ക്കോ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കോ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കുകയോ ആകാ​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ഫ്ബി​​​​​ഐ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്.

NRI

നാ​ൻ​സി ഗു​ത്രി കാ​ണാ​മ​റ​യ​ത്ത് ത​ന്നെ; തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി അ​ന്വേ​ഷ​ണ സം​ഘം

ടെ​ക്സ​സ്: പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ടി​വി അ​വ​താ​ര​ക സ​വ​ന്ന ഗു​ത്രി​യു​ടെ മാ​താ​വ് നാ​ൻ​സി ഗു​ത്രി (84) ട്യൂ​സ​ണി​ലെ വ​സ​തി​യി​ൽ നി​ന്ന് കാ​ണാ​താ​യി​ട്ട് 25 ദി​വ​സം പി​ന്നി​ട്ടു. ഈ ​മാ​സം ഒ​ന്നി​നാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

ബു​ധ​നാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ൻ​സി​യു​ടെ വീ​ട്ടി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന്‍റെ മു​ൻ​വാ​തി​ലി​ന് സ​മീ​പം നേ​ര​ത്തെ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ൻ​സി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കു​ടും​ബം ഒ​രു മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 8.3 കോ​ടി രൂ​പ) പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ നാ​ൻ​സി​യു​ടെ വീ​ടി​ന് ചു​റ്റു​മു​ള്ള റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് 250 ഡോ​ള​ർ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച സ​മ്മി​ശ്ര​മാ​യ ഡി​എ​ൻ​എ സാം​പി​ളു​ക​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ഫ്ലോ​റി​ഡ​യി​ലെ ലാ​ബി​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​താ​യി ഷെ​രീ​ഫ് അ​റി​യി​ച്ചു. ക്രി​പ്റ്റോ​ക​റ​ൻ​സി വ​ഴി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​ത് എ​ഫ്ബി​ഐ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. നാ​ൻ​സി​യെ ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ട്ട​യാ​ടു​ന്നു; 'മ​ര​ണ​മൊ​ഴി’ എ​ഫ്ബി​യി​ൽ പോ​സ്റ്റ് ചെ​യ്ത് സി​പി​ഒ

തൃ​​​ശൂ​​​ർ: മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ന്നെ വേ​​​ട്ട​​​യാ​​​ടു​​​ക​​​യാ​​​ണെ​​​ന്നും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ത​​​നി​​​ക്കെ​​​തി​​​രേ കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ച് ഫേ​​​സ്ബു​​​ക്കി​​​ൽ ‘മ​​​ര​​​ണ​​​മൊ​​​ഴി’ പോ​​​സ്റ്റ് ചെ​​​യ്ത് സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ സി.​​​എം. ജ്യോ​​​തി​​​ഷ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ച്ചെ​​​ന്ന പേ​​​രി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​നി​​​ക്കെ​​​തി​​​രേ മെ​​​മ്മോ അ​​​യ​​​ച്ചെ​​​ന്നും ത​​​നി​​​ക്കെ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​ര​​​ണ​​​മൊ​​​ഴി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യു​​​മാ​​​ണ് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്.

വാ​​​ടാ​​​ന​​​പ്പി​​​ള്ളി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സി​​​പി​​​ഒ ആ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ ഇ​​​പ്പോ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി​​​യെ​​​ടു​​​ത്തു വി​​​ദേ​​​ശ​​​ത്താ​​​ണ്. മ​​​ര​​​ണ​​​മൊ​​​ഴി​​​യു​​​ടെ കോ​​​പ്പി​​​ക​​​ൾ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും പ​​​ക്ക​​​ൽ ഏ​​​ല്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കാ​​​ര​​​ണ​​​ക്കാ​​​ർ ആ​​​രൊ​​​ക്കെ​​​യെ​​​ന്ന് അ​​​തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​റ​​​യു​​​ന്നു.

ക​​​ണ്ണി​​​ലെ ക​​​ര​​​ടു​​​ക​​​ളാ​​​കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രെ ഏ​​​തു​​​വി​​​ധേ​​​ന​​​യും മ​​​സ്തി​​​ഷ്ക​​​പ്ര​​​ക്ഷാ​​​ള​​​നം ന​​​ട​​​ത്തി അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കോ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലോ പെ​​​ടു​​​ത്തി ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ക​​​യാ​​​ണ് ഓ​​​ഫീ​​​സ​​​ർ​​​ വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ രീ​​​തി, ക​​​ടു​​​ത്ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​ണ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നും ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​ണു പോ​​​സ്റ്റി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം ന​​​ട​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​നു​​​മെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പോ​​​സ്റ്റു​​​ക​​​ൾ ഇ​​​ട്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം റൂ​​​റ​​​ൽ പോ​​​ലീ​​​സ് ജ്യോ​​​തി​​​ഷി​​​നു മെ​​​മ്മോ ന​​​ൽ​​​കി​​​യ​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തിഛാ​​​യ​​​യ്ക്കു കോ​​​ട്ടം​​​ത​​​ട്ടു​​​ന്ന വി​​​ധ​​​ത്തി​​​ലും പോ​​​ലീ​​​സ് സേ​​​ന​​​യു​​​ടെ സ​​​ൽ​​​പ്പേ​​​രി​​​നു ക​​​ള​​​ങ്ക​​​മു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലും പോ​​​സ്റ്റു​​​ക​​​ളി​​​ട്ടെ​​​ന്നാ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ മെ​​​മ്മോ​​​യി​​​ലു​​​ള്ള​​​ത്. ‌

സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​നം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ ഡി​​​വൈ​​​എ​​​സ്പി​​​യെ റൂ​​​റ​​​ൽ പോ​​​ലീ​​​സ് മേ​​​ധാ​​​വി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലും അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് മെ​​​മ്മോ ന​​​ൽ​​​കി​​​യ​​​ത്.

തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള പോ​​​സ്റ്റു​​​ക​​​ളി​​​ൽ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​നെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും പേ​​​രെ​​​ടു​​​ത്തു വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും നി​​​ര​​​വ​​​ധി​​​യു​​​ണ്ട്. പോ​​​സ്റ്റി​​​നെ​​​തി​​​രേ റൂ​​​റ​​​ൽ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

NRI

മി​ന​സോ​ട്ട വെ​ടി​വ​യ്പ്: അ​ന്വേ​ഷ​ണം എ​ഫ്ബി​ഐ ഏ​റ്റെ​ടു​ത്തു, വിമർശനവുമായി നേതാക്കൾ

മി​ന​സോ​ട്ട: മി​ന​സോ​ട്ട​യി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് (ഐ​സി​ഇ) ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് റെ​നി നി​ക്കോ​ൾ ഗു​ഡ് എ​ന്ന യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ഫ്ബി​ഐ ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചു.

മി​ന​സോ​ട്ട പോ​ലീ​സി​നെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് എ​ഫ്ബി​ഐ അ​ധി​കാ​രം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​തി​നെ​തി​രേ മി​ന​സോ​ട്ട ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സും മേ​യ​ർ ജേ​ക്ക​ബ് ഫ്രേ​യും രം​ഗ​ത്തെ​ത്തി. ഇ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തെ വൈ​സ് പ്ര​സി​ഡന്‍റ് ജെ.​ഡി. വാ​ൻ​സ് ഇ​ട​തു​പ​ക്ഷ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ഇ​ര എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് ഡെ​മോ​ക്രാ​റ്റു​ക​ളെ ചൊ​ടി​പ്പി​ച്ചു. ഭ​ര​ണ​കൂ​ട​ത്തിന്‍റെ തീ​വ്ര​മാ​യ കു​ടി​യേ​റ്റ ന​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് ഹ​ക്കീം ജെ​ഫ്രീ​സ് തി​രി​ച്ച​ടി​ച്ചു.

ഇ​മി​ഗ്രേ​ഷ​ൻ ഏ​ജന്‍റാ​യ ജോ​നാ​ഥ​ൻ റോ​സ് ആ​ണ് വെ​ടി​വയ്​പ് ന​ട​ത്തി​യ​ത്. തെ​ളി​വു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നാ​ൽ മി​ന​സോ​ട്ട ബ്യൂ​റോ ഓ​ഫ് ക്രി​മി​ന​ൽ അ​പ്ര​ഹെ​ൻ​ഷ​ൻ (ബിസിഎ) അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് പി​ന്മാ​റി.

ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം വെ​ടി​വയ്​പുക​ളി​ൽ നീ​തി ല​ഭി​ക്കാ​ൻ ജൂ​റി വി​ചാ​ര​ണ വേ​ണ​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up