x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ; എ​​ഫ്ബി​​ഐ അ​​ന്വേ​​ഷ​​ണം

വെബ്ഡെസ്ക്
Published: July 24, 2026 02:50 AM IST | Updated: July 24, 2026 02:50 AM IST

ക്ലോ​​ഡി​​യോ ടാ​​പി​​യ

ന്യൂ​​യോ​​ർ​​ക്ക്: അ​​ർ​​ജ​​ന്‍റീ​​ന ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (എ​​എ​​ഫ്എ) പ്ര​​സി​​ഡ​​ന്‍റ് ക്ലോ​​ഡി​​യോ ടാ​​പി​​യ​​യു​​ടെ ഫോ​​ണും ക​​ന്പ്യൂ​​ട്ട​​റു​​ക​​ളും അ​​മേ​​രി​​ക്ക​​ൻ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ എ​​ഫ്ബി​​ഐ പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യി റി​​പ്പോ​​ർ​​ട്ട്.

യു​​എ​​സ് ബാ​​ങ്കു​​ക​​ൾ വ​​ഴി ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ഡോ​​ള​​റി​​ന്‍റെ പ​​ണ​​മി​​ട​​പാ​​ട് ന​​ട​​ത്തി​​യെ​​ന്ന ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി.

Tags : MoneyLaundering FBI investigation Sports Foodball Argentina ClaudioTapia

Recent News

Corehub Up