x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാൻസിന് ഇറ്റലിയെ പേടിയാണ് ! ഇ​ത്ത​വ​ണ​യും തോ​റ്റു

ശബരിനാഥ് ബാലൻ
Published: November 13, 2026 04:39 PM IST | Updated: November 13, 2026 04:42 PM IST

ഫ്രാൻസിനെ പരാജയപ്പെടുത്തിയ ഇറ്റാലിയൻ ഫുട്ബോൾ ടീം

മി​ലാ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നെ ത​ക​ർ​ത്ത് ഇ​റ്റ​ലി. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​റ്റ​ലി വി​ജ​യി​ച്ച​ത്.

ഇ​റ്റ​ലി​ക്ക് വേ​ണ്ടി പി​യോ എ​സ്പോ​സി​റ്റോ ര​ണ്ട് ഗോ​ളു​ക​ളും ഡേ​വി​ഡെ ഫ്ര​റ്റെ​സി ഒ​രു ഗോ​ളും നേ​ടി. മൈ​ക്ക​ൽ ഒ​ലീ​സെ​യാ​ണ് ഫ്രാ​ൻ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​റ്റ​ലി​ക്ക് 10 പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് എ​യി​ൽ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​റ്റ​ലി.

 

 

 

Tags : UEFA CHAMPIONS LEAGUE Football Match Italy beats France

Recent News

Corehub Up