x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ​സോ​ഫ്റ്റ് ത​ക​രാ​ർ: ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ താ​റു​മാ​റാ​യി; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു, ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക

റ്റിൽഡ റോസ് റ്റോമി
Published: November 13, 2026 01:44 PM IST | Updated: November 13, 2026 01:46 PM IST

മൈ​ക്രോ​സോ​ഫ്റ്റ്

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള​ത​ല​ത്തി​ൽ മൈ​ക്രോ​സോ​ഫ്റ്റ് സേ​വ​ന​ങ്ങ​ളി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ ഇ​ന്ത്യ​യി​ലെ പൊ​തു​ജീ​വി​ത​ത്തെ​യും വി​വി​ധ സേ​വ​ന മേ​ഖ​ല​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. വ്യോ​മ​യാ​ന രം​ഗ​ത്തു​ണ്ടാ​യ പ്ര​തി​സ​ന്ധി​യും ഔ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ ത​ട​സ​ങ്ങ​ളും കാ​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​ണ് വ​ൻ ദു​രി​ത​ത്തി​ലാ​യ​ത്.

മൈ​ക്രോ​സോ​ഫ്റ്റ് ത​ക​രാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത് ഇ​ന്ത്യ​യി​ലെ വ്യോ​മ​യാ​ന മേ​ഖ​ല​യെ​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് പൂ​ന, ലേ, ​മും​ബൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു. ഇ​തി​നു​പു​റ​മേ മ​റ്റ് ചി​ല സ​ർ​വീ​സു​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കു​ക​യും ചെ​യ്തു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ളും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​വ​സാ​ന നി​മി​ഷ​മു​ണ്ടാ​യ വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ളും സ​മ​യ​മാ​റ്റ​ങ്ങ​ളും കാ​ര​ണം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി.

ഔ​ട്ട്‌​ലു​ക്ക്, മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ് തു​ട​ങ്ങി​യ പ്ര​ധാ​ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ നി​ശ്ച​ല​മാ​യ​ത് പ്രൊ​ഫ​ഷ​ണ​ൽ രം​ഗ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യി. ഔ​ദ്യോ​ഗി​ക ഇ​മെ​യി​ലു​ക​ൾ കൈ​മാ​റു​ന്ന​തി​നും പ്ര​ധാ​ന​പ്പെ​ട്ട ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗു​ക​ൾ ന​ട​ത്തു​ന്ന​തി​നും സാ​ധി​ക്കാ​തെ വ​ന്ന​ത് ജീ​വ​ന​ക്കാ​രെ​യും ബി​സി​ന​സ് മേ​ഖ​ല​യെ​യും ഒ​രു​പോ​ലെ വ​ല​ച്ചു.

ലോ​ക​മെ​മ്പാ​ടും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ സ്തം​ഭി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി. ത​ങ്ങ​ളു​ടെ ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളെ​യും വ്യ​ക്തി​ഗ​ത ഡാ​റ്റാ സു​ര​ക്ഷ​യെ​യും ഇ​ത് എ​ങ്ങ​നെ​യൊ​ക്കെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ.

പ്ര​ശ്നം എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണെ​ന്നും സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ധു​നി​ക സ​മൂ​ഹം ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ എ​ത്ര​മാ​ത്രം ആ​ശ്ര​യി​ക്കു​ന്നു​ണ്ട് എ​ന്ന​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി ഈ ​ആ​ഗോ​ള ത​ക​രാ​ർ.

Tags : Microsoft DigitalService Passenger

Recent News

Corehub Up