Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foma

America

ഫോ​മാ സ​തേ​ൺ റീ​ജി​യ​ൺ ക​രു​ത്തു​റ്റ യു​വ നേ​തൃ​ത്വം; റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മി​ഖാ​യേ​ൽ ജോ​യി​ക്ക് ഉ​ജ്വ​ല വി​ജ​യം

ഹൂ​സ്റ്റ​ൺ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മാ) സ​തേ​ൺ റീ​ജി​യ​ൺ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (ആർവിപി) സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ഖാ​യേ​ൽ ജോ​യ് (മി​ക്കി) മി​ന്നും വി​ജ​യം നേ​ടി.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 65 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മി​ഖാ​യേ​ൽ ജോ​യ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. സ​തേ​ൺ റീ​ജി​യ​ണി​ലെ അം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ​യും വി​ശ്വാ​സ​വു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യാ​യ​ത്.

വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ച്ച മി​ഖാ​യേ​ൽ ജോ​യ്, ത​നി​ക്ക് വോ​ട്ട് ചെ​യ്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ച്ചു.

സ​തേ​ൺ റീ​ജി​യ​ണി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ച് അ​ണി​നി​ര​ത്തി, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു​മാ​യി സു​താ​ര്യ​വും സ​ജീ​വ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഹൂ​സ്റ്റ​ണി​ലെ യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ തോ​മ​സ് ജോ​ർ​ജ് (സ​ഞ്ജു), ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് എ​ന്നി​വ​ർ ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പു​തി​യ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ ഫോ​മാ സ​തേ​ൺ റീ​ജി​യ​ൺ കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​മെ​ന്നും, അം​ഗ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​നും സം​ഘ​ട​ന​യു​ടെ പു​രോ​ഗ​തി​ക്കും പു​തി​യ നേ​തൃ​ത്വം കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​മെ​ന്നും അ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

യു​വ​ത​ല​മു​റ​യെ സ​മൂ​ഹ​ത്തിന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ളും നേ​തൃ​ത്വ​ശേ​ഷി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി നി​ര​വ​ധി ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

യു​വ​ത​ല​മു​റ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഫോ​മാ "ടീം ​പ്രോ​മി​സ്' മ​ത്സ​ര​രം​ഗ​ത്ത്

ന്യൂ​യോ​ർ​ക്ക്: യു​വ​ത​ല​മു​റ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഫോ​മ​യി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​ഹ​ള​മാ​യി "ടീം ​പ്രോ​മി​സ്'. അ​വി​ഭ​ക്ത ഫൊ​ക്കാ​ന​യി​ലും ഫോ​മ​യി​ലും മ​റ്റു സം​ഘ​ട​ന​ക​ളി​ലും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മാ​ത്യു വ​ർ​ഗീ​സാ​ണ് (ജോ​സ്, ഫ്ലോ​റി​ഡ) ടീം ​പ്രോ​മി​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പാ​ന​ലി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് അ​നു സ്ക​റി​യ​യും ട്ര​ഷ​റ​റാ​യി ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ബി​നോ​യി തോ​മ​സും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്ന് ജോ​ൺ​സ​ൺ ജോ​സ​ഫും ജോ. ​സെ​ക്ര​ട്ട​റി​യാ​യി ഡാ​ള​സി​ൽ നി​ന്ന് രേ​ഷ്മ ര​ഞ്ജ​നും ജോ. ​ട്ര​ഷ​റ​റാ​യി ഫ്ലോ​റി​ഡ​യി​ൽ നി​ന്ന് ടി​റ്റോ ജോ​ണും മ​ത്സ​രി​ക്കു​ന്നു.

സം​ഘ​ട​ന​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്തും സേ​വ​ന​രം​ഗ​ത്ത് പു​തി​യ കാ​ൽ​വ​യ്പു​ക​ളും എ​ന്ന​താ​ണ് പാ​ന​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ലു​ള്ള ന​ല്ല പ്രോ​ജ​ക്ടു​ക​ൾ തു​ട​രു​ക​യും പു​തി​യ​വ​യ്ക്ക് തു​ട​ക്ക​മി​ടു​ക​യും ചെ​യ്യും. ഇ​വി​ടെ വി​ഷ​മ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​ർ​ക്ക് അ​ത്താ​ണി​യാ​വു​ക എ​ന്ന​താ​ണ് പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്ന് ടീം ​അ​റി​യി​ച്ചു.

NRI

ഫോ​മാ ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാത്തേക്ക് ടി​റ്റോ ജോ​ണ്‍ മത്സരിക്കുന്നു

ന്യൂ​യോ​ർ​ക്ക്: ഫോ​മാ ഫ്ലോ​റി​ഡ സ​ണ്‍​ഷൈ​ന്‍ റീ​ജി‌​യ​ണി​ല്‍ നി​ന്നും യു​വ​നേ​താ​വ് ടി​റ്റോ ജോ​ണ്‍ ഫോ​മാ ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാത്തേക്ക് (2026-28) മ​ത്സ​രി​ക്കു​ന്നു. മി​ക​ച്ച നേ​തൃ​പാ​ട​വ​വും സം​ഘാ​ട​ക മി​ക​വും കൈ​മു​ത​ലാ​യു​ള്ള ടി​റ്റോ ജോ​ണി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഫോ​മാ നേ​തൃ​ത്വം ക്ര​മേ​ണ യു​വ​ത​ല​മു​റ​യി​ലേ​ക്കു കൈ​മാ​റ​പ്പെ​ടു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വ് കൂ​ടി​യാ​യി.

ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ അ​ങ്ങേ​യ​റ്റം ആ​ത്മാ​ര്‍​ഥ​ത​യോ​ടും പ്ര​തി​ബ​ദ്ധ​ത​യോ​ടും കൂ​ടി നി​റ​വേ​റ്റു​ന്ന മാ​തൃ​ക വ്യ​ക്തി​ത്വ​മാ​ണ് ടി​റ്റോ ജോ​ൺ. 2009ൽ ​ഫോ​മാ യു​വ​ജ​നോ​ത്സ​വ ക​മ്മി​റ്റി അം​ഗ​മെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ടി​റ്റോ ഇ​പ്പോ​ൾ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്.

2014-16 കാ​ല​ത്ത് നാ​ഷ​ണ​ൽ ക​മ്മി​റ്റി യൂ​ത്ത് അം​ഗ​മെ​ന്ന നി​ല​യി​ൽ വ്യ​ത്യ​സ്ത​മാ​യ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ചു. 2018-20 ൽ ​സ​ൺ​ഷൈ​ൻ ക​മ്മി​റ്റി അം​ഗം, 2020-22 സ​ൺ​ഷൈ​ൻ റീ​ജി​യ​ൺ ട്ര​ഷ​റ​ർ, 2022-24 സ​ൺ​ഷൈ​ൻ റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ എ​ന്നി​ങ്ങ​നെ പ​ടി​പ​ടി​യാ​യി നേ​തൃ​രം​ഗ​ത്തേ​ക്കു ഉ​യ​ർ​ന്നു വ​ന്ന ടി​റ്റോ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന യു​വ​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സെ​ന്‍​ട്ര​ല്‍ ഫ്ലോ​റി​ഡ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി തി​ള​ക്ക​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച വ​ച്ചി​ട്ടു​ള്ള ടി​റ്റോ, എം​എ​സി​എ​ഫ് വി​സ ക്യാ​മ്പ് കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യും മി​ക​ച്ച സേ​വ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

എം​എ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് ടോ​ജി​മോ​ൻ പൈ​ത്തു​രു​ത്തേ​ൽ, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ബെ​ൻ ക​ന​കാ​ഭാ​യി, സെ​ക്ര​ട്ട​റി ഷീ​ല ഷാ​ജു, ട്ര​ഷ​റ​ർ സാ​ജ​ൻ കോ​ര​ത്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ഫ്രാ​ൻ​സി​സ് വ​യ​ലു​ങ്ക​ൽ എ​ന്നി​വ​ർ ടി​റ്റോ​ക്കു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ൻ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സു​നി​ൽ വ​ർ​ഗീ​സ്, ഫോ​മ​യു​ടെ മു​തി​ർ​ന്ന നേ​താ​വ് ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​രും ടി​റ്റോ​യെ പി​ന്തു​ണ​യ്ക്കു​ന്നു.

NRI

ബി​നോ​യ് തോ​മ​സ് ഫോ​മാ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സ​മാ​ജം ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും ഫോ​മാ ന്യൂ ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി​യു​മാ​യി​രു​ന്ന ബി​നോ​യ് തോ​മ​സ് ഫോ​മാ ട്ര​ഷ​റ​ർ (2026-2028) സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള മാ​ത്യു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള അ​നു സ്ക​റി​യ, കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ജോ​ൺ​സ​ൺ ജോ​സ​ഫ്, ഡാ​ള​സി​ൽ നി​ന്നു​ള്ള രേ​ഷ്മ ര​ഞ്ജ​ൻ എ​ന്നി​വ​രു​ടെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​നോ​യ് തോ​മ​സ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ 40 വ​ർ​ഷ​ത്തെ ക​ലാ സാം​സ്‌​കാ​രി​ക നേ​തൃ​രം​ഗ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​വു​മാ​യാ​ണ് ബി​നോ​യ് മ​ത്സ​ര​രം​ഗ​ത്തെ​ത്തു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് താ​ൻ മ​ത്സ​ര​രം​ഗ​ത്ത് വ​ന്ന​തെ​ന്നും ബി​നോ​യി പ​റ​ഞ്ഞു.

Latest News

Corehub Up