തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി ഏഴിനും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ദേശീയതലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണ് ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയത്.