x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

വെബ്ഡെസ്ക്
Published: September 3, 2026 12:10 AM IST | Updated: September 3, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ ഭാ​​​​ഗി​​​​ക വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഏ​​​​ഴി​​​​നും 12നും ​​​​ഇ​​​​ട​​​​യി​​​​ലാ​​​​ണ് വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ല്‍ 12,000 മെ​​​​ഗാ​​​​വാ​​​​ട്ട് വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന​​​​ത്ത് ഭാ​​​​ഗി​​​​ക​​​​മാ​​​​യി വൈ​​​​ദ്യു​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Tags : Electricity Control Imposed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up