Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manama

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

മ​നാ​മ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2024-2026 കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി കു​റി​ച്ച് ന​ട​ന്ന പ​ത്ത് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് ശേ​ഷം വി​പു​ല​മാ​യ ജി​ല്ലാ സ​മ്മേ​ള​നം കെ​സി​എ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സ​മ്മേ​ള​ന ന​ഗ​റി​ല്‍ ന​ട​ന്നു

പ​ത്തു ഏ​രി​യ​ക​ളി​ല്‍ നി​ന്നും പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​സി അം​ഗ​ങ്ങ​ളും നി​ല​വി​ലെ സി​സി, എ​സ്സി, ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ൽ പ​രം പ്ര​ധി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കെ​പി​എ​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​യി​രു​ന്നു.

പൊ​തു​യോ​ഗം, പ്ര​തി​നി​ധി സ​മ്മേ​ള​നം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നീ മൂ​ന്നു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്ന​ത്. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

 

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റം​സാ​ൻ ക​നി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റം​സാ​ൻ ക​നി​വ് എ​ന്ന പേ​രി​ൽ റം​സാ​നി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന റം​സാ​ൻ ക​നി​വ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ റ​മ​ദാ​ൻ ക​നി​വ് ഡ്രൈ ​ഫു​ഡ്സ് അ​ട​ങ്ങി​യ കി​റ്റു​ക​ൾ റം​സാ​ൻ ക​നി​വ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മൊ​യ്തു തി​രു​വ​ള്ളൂ​ർ, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ ചെ​റി​യ വ​രു​മാ​ന​ക്കാ​ർ​ക്കും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​വു​ന്ന രീ​തി​യി​ൽ വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പാ​ച​കം ചെ​യ്ത് ക​ഴി​ക്കാ​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റും നോ​മ്പ് തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ഫ്താ​ർ കി​റ്റു​ക​ളു​മാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റം​സാ​ൻ ക​നി​വി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​ള​ണ്ടി​യ​ർ​മാ​ർ ആ​വ​ശ്യ​ക്കാ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ൾ എ​ത്തി​ച്ച് ന​ല്കു​ന്ന രീ​തി​യി​ലാ​ണ് റം​സാ​ൻ ക​നി​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ​ങ്കി​ട​ലി​ന്‍റെ​യും ക​രു​ണ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന റം​സാ​ൻ മാ​സ​ത്തി​ൽ ആ​രും വി​ശ​പ്പോ​ടെ നോ​മ്പ് നോ​ൽ​ക്കേ​ണ്ടി വ​ര​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​നി​വ് സേ​വ​ന പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.

ബ​ഹ​റ​നി​ലെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റം​സാ​ൻ ക​നി​വ് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റം​സാ​ൻ ക​നി​വ് പ​ദ്ധ​തി​യു​മാ​യ് സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും ‪36710698 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​റി​യി​ച്ചു.

NRI

എ​ഴു​ത്താ​ണി ഓ​ൺ​ലൈ​ൻ മാ​സി​ക​യു​ടെ ആ​ദ്യ​ല​ക്കം പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ലാ - സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ കൈ​യെ​ഴു​ത്തു ദ്വൈ​മാ​സി​ക എ​ഴു​ത്താ​ണി​യു​ടെ ആ​ദ്യ​ല​ക്കം പ്ര​കാ​ശ​നം ചെ​യ്തു.

അം​ഗ​ങ്ങ​ളു​ടെ എ​ഴു​താ​നും വ​ര​യ്ക്കാ​നു​മു​ള്ള ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ ര​ണ്ടു മാ​സം കൂ​ടു​മ്പോ​ൾ ഓ​ൺ​ലൈ​ൻ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശം.  

ആ​ദ്യ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം ക്രി​സ്റ്റ​ൽ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‍ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ് നി​ർ​വ​ഹി​ച്ചു.

NRI

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ത​ള​ർ​ന്നു​പോ​യ പ്ര​വാ​സി​ക്ക് കൈ​ത്താ​ങ്ങാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും തു​ട​ർ​ചി​കി​ത്സ​യ്ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ങ്കാ​ളി​യാ​യി.

യു​വാ​വി​ന്‍റെ തു​ട​ർ​ചി​കി​ത്സാ സ​ഹാ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​ങ്ക​രാ​ജ​ൻ, സ​തീ​ഷ് ശ​ങ്ക​ര​ൻ എ​ന്നി​വ​ർ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സെ​ക്ര​ട്ട​റി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ. ഷ​ഫ്‌​ന ത​യ്യി​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യം കൈ​മാ​റി.

യു​വാ​വി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്കും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ട് വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി​യ ടീം ​പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് ര​ങ്ക​രാ​ജ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ദുഃ​ഖ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും കൈ​ത്താ​ങ്ങാ​കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ സാ​ഹോ​ദ​ര്യ ബോ​ധ​വും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​ക​ട്ടെ എ​ന്ന് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ആ​ശം​സി​ച്ചു. 

ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഇ​ർ​ഷാ​ദ് കോ​ട്ട​യം, സി.​എം. മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, അ​നി​ൽ കു​മാ​ർ, അ​ജ്മ​ൽ ഹു​സൈ​ൻ സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​ബ്ദു​ള്ള കു​റ്റ്യാ​ടി, ഷി​ജി​ന ആ​ഷി​ക് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

എ​സ്ഐ‌​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ജ​നാ​ധി​പ​ത്യ​ത്തി​നു​മേ​ലു​ള്ള ഭീ​ഷ​ണി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ 

മ​നാ​മ: രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ന്ന എ​സ്‌​ഐ‌​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഗൗ​ര​വ​മാ​യ ആ​ശ​ങ്ക​യു​ള്ള​വാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ത്മാ​വാ​ണ് പൗ​ര​ന്‍റെ വോ​ട്ട​വ​കാ​ശം. ഓ​രോ പൗ​ര​ന്‍റെ​യും വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് ഒ​രു രാ​ജ്യം യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ ജ​നാ​ധി​പ​ത്യ​മാ​യി​ത്തീ​രു​ന്ന​ത്. ഈ ​അ​ടി​സ്ഥാ​ന ത​ത്വ​ത്തെ പോ​ലും വെ​ല്ലു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ എ​സ്‌​ഐ‌​ആ​ർ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്ന​ത്.

എ​സ്‌​ഐ‌​ആ​ർ ന​ട​പ​ടി​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ പൗ​ര​ന്മാ​രു​ടെ പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല​ർ​ക്കും യാ​തൊ​രു മു​ൻ​കൂ​ട്ടി അ​റി​യി​പ്പു​മി​ല്ലാ​തെ, യു​ക്തി​സ​ഹ​മാ​യ വി​ശ​ദീ​ക​ര​ണ​മി​ല്ലാ​തെ അ​വ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ തു​റ​ന്ന ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തൊ​ഴി​ലാ​ളി​ക​ൾ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, ദ​രി​ദ്ര​ർ, ആ​ദി​വാ​സി​ക​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ ഏ​റ്റ​വും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളാ​ണ് എ​സ്‌​ഐ‌​ആ​ർ പ്ര​ക്രി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദോ​ഷം അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​വാ​സി ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​സ്ഐ​ആ​ർ ഹെ​ൽ​പ്പ് ഡ​സ്ക് ക​ൺ​വീ​ന​റു​മാ​യ അ​ജ്മ​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു.

രേ​ഖ​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കാ​ത്ത​വ​ർ, താ​മ​സം ഇ​ട​യ്ക്കി​ടെ മാ​റു​ന്ന​വ​ർ, ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​രെ​ല്ലാം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക അ​സ​മ​ത്വം കൂ​ടു​ത​ൽ രൂ​പ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം സു​താ​ര്യ​വും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ നി​ന്ന് സ്വ​ത​ന്ത്ര​വു​മാ​യ പ്ര​ക്രി​യ​യാ​യി​രി​ക്ക​ണം എ​ന്ന അ​ടി​സ്ഥാ​ന സി​ദ്ധാ​ന്ത​ത്തെ​യാ​ണ് നി​ല​വി​ലെ എ​സ്‌​ഐ‌​ആ​ർ ന​ട​പ​ടി​ക​ൾ ത​ക​ർ​ക്കു​ന്ന​ത് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ല​യി​രു​ത്തി.

ഇ​ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി മാ​റി​യെ​ന്ന പ​രാ​തി​ക​ൾ ഗൗ​ര​വ​മാ​യി കാ​ണ​ണം. പ്ര​തി​പ​ക്ഷ പി​ന്തു​ണ കൂ​ടു​ത​ലാ​യു​ള്ള മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന പ്ര​വ​ണ​ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ത​ക​ർ​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​യ​തി​നാ​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​യെ ജ​നാ​ധി​പ​ത്യ​പ​ര​മെ​ന്ന് വി​ളി​ക്കാ​ൻ ക​ഴി​യി​ല്ല.

പ്ര​വാ​സി സെ​ന്‍റ​ർ വ​ഴി ന​ട​ത്തു​ന്ന എ​സ്ഐ​ആ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ജ്മ​ൽ ഹു​സൈ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​നി​യും എ​സ്ഐ​ആ​ർ പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​വാ​സി സെ​ന്‍റ​റി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ, അ​ഡ്വ. ഷ​ഫ്‌​ന ത​യ്യി​ബ്, ഷി​ജി​ന ആ​ഷി​ക് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ 2026–27 കാ​ല​ഘ​ട്ട​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി മ​ജീ​ദ് ത​ണ​ലി​നെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഹ്റനി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മ​ജീ​ദ് ത​ണ​ൽ കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​ണ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി ആ​ഷി​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ഷി ജോ​സ​ഫ് അ​ടൂ​ർ, സി.എം. മു​ഹ​മ്മ​ദ് അ​ലി, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ് ട്ര​ഷ​റ​ർ.

2026 - 27 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ള്ള കു​റ്റ്യാ​ടി, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, ജ​മാ​ൽ  ഇ​രി​ങ്ങ​ൽ, അ​ജ്മ​ൽ ഹു​സൈ​ൻ, ഷി​ജി​ന ആ​ഷി​ക്, അ​ഡ്വ. ഷ​ഫ്ന ത്വ​യ്യി​ബ്, സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​നി​ൽ കു​മാ​ർ, സി​റാ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​രെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​വാ​സി സെ​ന്‍ററി​ൽ ന​ട​ന്ന ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പി​നും റ​സാ​ക്ക് പാ​ലേ​രി നേ​തൃ​ത്വം ന​ൽ​കി. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സി. ​എം. മു​ഹ​മ്മ​ദ​ലി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഇ​ർ​ഷാ​ദ് കോ​ട്ട​യം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ​സ്‌ഐ​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം: ജ​നാ​ധി​പ​ത്യ​ന് മേ​ലു​ള്ള ഭീ​ഷ​ണി എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ്ര​മേ​യം ജോ​ഷി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ചു.

NRI

പ്ര​വാ​സി സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; റ​സാ​ഖ് പാ​ലേ​രി മു​ഖ്യാ​തി​ഥി

മ​നാ​മ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വും സാ​ഹോ​ദ​ര്യ​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വാ​ർ​ഷി​ക പ്ര​വാ​സി സ​മ്മേ​ള​ന​വും പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നേ​തൃ​ത്വ പ്ര​ഖ്യാ​പ​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

അ​ദ് ലി​യ ഔ​റ ആ​ർ​ട്സ് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ റ​സാ​ഖ് പാ​ലേ​രി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ഇ​തി​ൽ സ​ന്നി​ഹി​ത​രാ​കും. പ്ര​വാ​സി സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വി​പു​ല സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി (പ്രോ​ഗ്രാം), അ​ബ്ദു​ല്ല കു​റ്റ്യാ​ടി (പ്ര​ച​ര​ണം), ഷി​ജി​ന ആ​ഷി​ക് (ര​ജി​സ്ട്ര​ഷ​ൻ), നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം (സോ​ഷ്യ​ൽ മീ​ഡി​യ), ഇ​ർ​ഷാ​ദ് കോ​ട്ട​യം, വ​ഫ ഷാ​ഹു​ൽ (വോ​ള​ണ്ടി​യ​ർ), രാ​ജീ​വ് നാ​വാ​യി​ക്കു​ളം, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്) ഫ​സ​ൽ റ​ഹ്മാ​ൻ (ലൈ​റ്റ് & സൗ​ണ്ട്), അ​സ്‌​ലം കു​നി​യി​ൽ (ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് ഗി​ഫ്റ്റ്), അ​നി​ൽ ആ​റ്റി​ങ്ങ​ൽ, കെ​പി. ബ​ഷീ​ർ (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സി​ഞ്ചി​ലെ പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന പ്ര​വാ​സി സ​മ്മേ​ള​ന സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും മ​ജീ​ദ് ത​ണ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി.

140-ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്‌​ട​ർ നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ കാ​ർ​ഡി​യാ​ക് & ലൈ​ഫ് സ്റ്റൈ​ൽ രോ​ഗ​സം​ബ​ന്ധ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ഉ​ണ്ടാ​യി.

 

NRI

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ക​ന​ത്ത ചൂ​ടി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ പ​ഴ​വ​ർ​ഗ​ങ്ങ​ളും ജ്യൂ​സും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്തു.

തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി​യാ​ണ് വെ​ൽ​കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ആ​ശ്വാ​സ് എ​ന്ന പേ​രി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ന്ന പോ​ലെ വി​ത​ര​ണം ചെ​യ്ത​ത്.

വ്യ​ത്യ​സ്ത സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് ഗ​ഫൂ​ൾ, മ​നാ​മ, സ​ൽ​മാ​നി​യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ൽ​കെ​യ​ർ കി​റ്റ് ന​ൽ​കി​യ​ത്.

Latest News

Corehub Up