x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ "ഈ​ദ് ഫെ​സ്റ്റ് 26': സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു


Published: May 14, 2026 03:39 PM IST | Updated: May 14, 2026 03:39 PM IST

മ​നാ​മ: ബ​ഹ്‌​റ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വി​രു​ന്നൊ​രു​ക്കി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ "ഈ​ദ് ഫെ​സ്റ്റ്' സം​ഘ​ടി​പ്പി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ഒ​രു​മി​ച്ച് ചേ​ർ​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ​ദ് ഫെ​സ്റ്റ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ​ദ് ഫെ​സ്റ്റ് വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. "ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ക​ട്ടെ' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ഫെ​സ്റ്റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ബ​ഹ്‌റി​ൻ മീ​ഡി​യാ സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കു​ന്ന "സാ​ഹോ​ദ​ര്യ ഈ​ദ് ല​ഞ്ച്' ആ​ണ്.

ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കു​ചേ​രു​ന്ന ഈ ​സത്കാ​ര​ത്തോ​ടൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന സം​ഗീ​ത -​ ക​ലാ​പ​രി​പാ​ടി​ക​ളും കു​ടും​ബ സം​ഗ​മ​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടു​ന്ന ഈ​ദ് ഫെ​സ്റ്റ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ ഷാ​യെ തെര​ഞ്ഞെ​ടു​ത്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​യീ​ദ് ഹ​നീ​ഫ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​ണ്.

മ​റ്റം​ഗം​ങ്ങ​ൾ

സ്പോ​ൺ​സ​ർ​ഷി​പ്പ്: ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, മ​ജീ​ദ് ത​ണ​ൽ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, അ​ബ്ദു​ൽ ഗ​ഫൂ​ർ, ല​ത്തീ​ഫ് ക​ട​മേ​രി, ഷാ​ഹു​ൽ ഹ​മീ​ദ്, സി.എം. മു​ഹ​മ്മ​ദ് അ​ലി, ആ​ശി​ക് എ​രു​മേ​ലി, ഫു​ഡ് സ്‌​പോ​ൺ​സ​ർ​ഷി​പ്: റ​ഫീ​ഖ് സ​ൽ​മാ​ബാ​ദ്, മൊ​യ്തു തി​രു​വെ​ള്ളൂ​ർ, ബ​ഷീ​ർ വൈ​കി​ല​ശേരി ഇ​ർ​ഷാ​ദ് കോ​ട്ട​യം, ര​ജി​സ്‌​ട്രേ​ഷ​ൻ: ഷ​ഫ്‌​ന ത്വ​യ്യി​ബ്, അ​ജ്മ​ൽ ഹു​സൈ​ൻ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, സ​ലീ​ന ജ​മാ​ൽ, റ​ഷീ​ദ ബ​ദ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി.

ക​ലാ​പ​രി​പാ​ടി​ക​ൾ: സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, അ​സ്‌ലം വേ​ളം, ഷി​ജി​ന, റ​ഷീ​ദ ബ​ദ​ർ, അ​ഹ്‌ലം ഇ​സ്മാ​ഈ​ൽ. വെ​ന്യൂ: അ​ബ്ദു​ല്ല കു​റ്റി​യാ​ടി, അ​നി​ൽ കു​മാ​ർ ആ​റ്റിംഗ​ൽ, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, സാ​ജി​ർ ഇ​രി​ക്കൂ​ർ.

ബാ​ക്ക് സ്റ്റേ​ജ് മാ​നേ​ജ്മെന്‍റ്: വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്. ലേ​ബ​ർ ക്യാ​മ്പ് കോ​ഓർഡി​നേ​ഷ​ൻ: ഇ​ർ​ഷാ​ദ് കോ​ട്ട​യം വോ​ള​ണ്ടി​യ​ർ കോ-​ഓ​ർ​ഡി​നേ​ഷ​ൻ: റ​ഫീ​ഖ് സ​ൽ​മാ​ബാ​ദ്, ഇ​ർ​ഷാ​ദ് കോ​ട്ട​യം, പോ​ഗ്രാം നി​യ​ന്ത്ര​ണം: വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്.

ഈ​ദ് ല​ഞ്ച്: ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, മൊ​യ്തു തി​രു​വ​ള്ളൂ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ടീ ​ആ​ൻഡ് സ്നാ​ക്ക്സ്: സി.എം. മു​ഹ​മ്മ​ദ​ലി, സാ​ജി​ർ, റി​സ​പ്ഷ​ൻ: മ​ജീ​ദ് ത​ണ​ൽ, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ആ​ഷി​ക് എ​രു​മേ​ലി, ഇ​ർ​ഷാ​ദ് കോ​ട്ട​യം, അ​ക്ബ​ർ ഷാ, ​സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ.

ഡി​സൈ​നിം​ഗ്: അ​ഹ​മ്മ​ദ് യാ​സീ​ൻ, മൊ​മ​ന്‍റോ​സ്: ബ​ഷീ​ർ വൈ​കി​ല​ശ്ശേ​രി. ഫോ​ട്ടോ​ഗ്രാ​ഫി ആൻഡ് വീ​ഡി​യോ അ​ഹ​മ്മ​ദ് യാ​സീ​ൻ വെ​ന്നാ​റോ​ടി. മീ​ഡി​യ സെ​ൽ സി.എം. മു​ഹ​മ്മ​ദ​ലി, ഷി​ജി​ന ആ​ഷി​ഖ്.

പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്ത​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഈ​ദ് ഫെ​സ്റ്റ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ ​സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ശാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ന​ന്ദി പ​റ​ഞ്ഞു.

പ്ര​വാ​സി പ്ര​വാ​സി സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന സ​ന്തോ​ഷ വേ​ദി​യാ​യി ഈ​ദ് ഫെ​സ്റ്റ് മാ​റു​മെ​ന്ന് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ ​പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags : Pravasi Welfare Bahrain Eid Fest Manama

Recent News

Corehub Up