Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Jose Pulikkal

Idukki

വി​ശ്വാ​സ​ത്തി​ന്‍റെ ആ​ന​ന്ദം പ​ങ്കു​വ​യ്ക്ക​പ്പെ​ട​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശ്വാ​സ​ത്തി​ന്‍റെ ആ​ന​ന്ദം പ​ങ്കു​വ​യ്ക്കു​ന്ന​തി​നും വി​ശ്വാ​സ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​നും നാ​മെ​ല്ലാ​വ​രും വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ മാസാ​ച​ര​ണ​ത്തി​ന്‍റെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ. വി​ശ്വാ​സ​മാ​കു​ന്ന പ്ര​കാ​ശ​ത്തി​ൽ സ​ക​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ കാ​ഴ്ച തെ​ളി​യു​ന്ന​ത്. വി​ശ്വാ​സി​യു​ടെ ജീ​വി​ത സാ​ക്ഷ്യം സു​വി​ശേ​ഷ​ത്തെ പ്ര​ഘോ​ഷി​ക്കു​ന്നു. പ്ര​ഘോ​ഷ​ണ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ടെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു.

സാ​ർ​വ​ത്രി​ക സ​ഭ​യി​ലെ മി​ഷ​ൻ ഞാ​യ​ർ ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഒ​ക്‌​ടോ​ബ​ർ മാ​സം മി​ഷ​ൻ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​മാ​ത്യു ക​ട​വി​ൽ സ​ന്യാ​സി​നി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സി സ​മൂ​ഹം പ​ങ്കു​ചേ​ർ​ന്നു.

District News

മ​ഹ​ത്വ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ന് വി​ളി​ക്ക​പ്പെ​ട്ട​വ​ർ: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ദൈ​വി​ക മ​ഹ​ത്വ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ന് ശി​ഷ്യ​രെ​ല്ലാ​വ​രും വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ട്ട പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

സ്വാ​ർ​ഥ​ത വെ​ടി​ഞ്ഞു​ള്ള ശു​ശ്രൂ​ഷ​യു​ടെ​യും പ​രി​പൂ​ർ​ണ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യ പാ​ദ​ക്ഷാ​ള​ന ര​ഹ​സ്യം മ​ന​സി​ലാ​കാ​ത്ത​വ​ർ​ക്ക് മ​ഹ​ത്വ​ത്തി​ൽ പ​ങ്കു​ചേ​രാ​നാ​വി​ല്ല. നാം ​പി​ൻ​ചെ​ല്ലേ​ണ്ട വ​ഴി​ക​ളെ​യാ​ണ് ഈ​ശോ​മി​ശി​ഹാ കാ​ട്ടി​ത്ത​ന്ന​ത്. ആ ​മാ​തൃ​ക സ്വീ​ക​രി​ക്കു​ന്ന​തി​ന് ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. കൂ​ട്ടാ​യ്മ​യി​ലേ​ക്കു ന​മ്മെ ക്ഷ​ണി​ക്കു​ന്ന പ​രി​ശു​ദ്ധ കു​ർ​ബാ​ന പ​ങ്കു​വ​യ്ക്ക​ലി​ന് നി​ര​ന്ത​രം ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്നും മാ​ർ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലെ പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി, ഫാ. ​ഇ​മ്മ​നു​വ​ൽ മ​ണി​മ​ല, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​ആ​ന്‍റ​ണി ക​ട​വി​ൽ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന വി​ശ്വാ​സി​ഗ​ണം പ​ങ്കു​ചേ​ർ​ന്നു.

District News

അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം പ​ക​രു​ന്ന ദീ​പ​ങ്ങ​ള്‍: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം പ​ക​രു​ന്ന ദീ​പ​ങ്ങ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക-അ​ന​ധ്യാ​പ​ക​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍.

രൂ​പ​ത സി​ഞ്ചെ​ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ഡോ​മി​നി​ക് അ​യ​ലൂ​പ​റ​മ്പി​ല്‍, ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി. ​ജീ​മോ​ന്‍ ജേ​ക്ക​ബ്, അ​ഡ്വ. ഏബ്ര​ഹം മാ​ത്യു, സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​ജെ. തോ​മ​സ്, പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​നി​ധി മേ​ഴ്‌​സി ജോ​ണ്‍, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പ്ര​തി​നി​ധി കെ.​എം. ജോ​ര്‍​ജു​കു​ട്ടി, പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ര്‍ പ്ര​തി​നി​ധി ജോ​ളി തോ​മ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജോ​ജോ ജെ. ​മൊളോ​പ്പ​റ​മ്പി​ല്‍, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി പി.​ജെ. ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

സ​മാ​ധാ​നം സ്വീ​ക​രി​ക്കാ​ൻ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ട​മൊ​രു​ക്ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ഈ​ശോ​മി​ശി​ഹാ ന​ൽ​കു​ന്ന യ​ഥാ​ർ​ഥ സ​മാ​ധാ​നം സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്വ​ന്തം ജീ​വി​ത​ത്തി​ലും ഹൃ​ദ​യ​ത്തി​ലും ഇ​ട​മൊ​രു​ക്കു​ന്ന​തി​ന് പി​റ​വി​ത്തി​രു​നാ​ൾ ന​മ്മ​ളെ​യെ​ല്ലാ​വ​രെ​യും ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന തി​രു​പ്പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

സ​മാ​ധാ​ന​ത്തി​ന്‍റെ സു​വി​ശേ​ഷ​ത്തെ ശു​ശ്രൂ​ഷി​ക്കാ​നും പ്ര​ഘോ​ഷി​ക്കാ​നും സാ​ധി​ക്കു​ന്ന​ത് ഇ​രു​ളി​നെ പ​രി​പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന പ്ര​കാ​ശ​മാ​യ മി​ശി​ഹാ​യെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​ർ​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ബ​ത്‌​ല​ഹേ​മി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ര​ക്ഷ​ക​ന് ഇ​ടം ന​ൽ​കാ​തെ പോ​യ​വ​ർ​ക്ക് തി​രു​പ്പി​റ​വി​യു​ടെ സ​ന്തോ​ഷം ആ​സ്വ​ദി​ക്കാ​നോ ആ​ശ്വാ​സം പ്രാ​പി​ക്കാ​നോ സാ​ധി​ച്ചി​ല്ല.

ആ​ർ​ക്കും ഇ​ടം ന​ൽ​കാ​തെ സ്വാ​ർ​ഥ​ത​യി​ലും സ്വ​ന്തം സു​ഖാ​ന്വേ​ഷ​ണ​ങ്ങ​ളി​ലും മാ​ത്രം മു​ഴു​കി​യി​രി​ക്കു​ന്ന​വ​ർ​ക്ക് ദൈ​വി​ക​ര​ഹ​സ്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​പ​ര​നു​വേ​ണ്ടി ഹൃ​ദ​യം തു​റ​ന്നി​ടു​മ്പോ​ഴാ​ണ് തി​രു​പ്പി​റ​വി അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേർത്തു.

തി​രു​പ്പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, വൈ​ദി​ക​ർ, സ​ന്യാ​സി​നി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സീ​ഗ​ണം പ​ങ്കു​ചേ​ർ​ന്നു.

Kerala

ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണം: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍​

കോ​ട്ട​യം: ഫോ​ര്‍​ട്ട് കൊ​ച്ചി മു​ത​ല്‍ ചെ​ല്ലാ​നം വ​രെ ട്രെ​റ്റോ​പോ​ട് ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി ജ​സ്റ്റീ​സ് പീ​സ് ആ​ന്‍​ഡ് ഡ​വ​ലെ​പ്മെ​ന്‍റ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​ത്തി​ന്‍റെ 44-ാമ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം അ​ടി​ച്ചി​റ ആ​മോ​സ് സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഴ​ക്കാ​ല​ത്ത് തു​ട​ര്‍​ച്ച​യാ​യി കൊ​ച്ചി തീ​ര​ദേ​ശ​ത്തെ ജ​ന​ത​യ​നു​ഭ​വി​ക്കു​ന്ന യാ​ത​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യു​ടെ ഫ​ല​മാ​ണ്.
അ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും മ​ല​യോ​ര ജ​ന​ത​യും ക​ര്‍​ഷ​ക​രും അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​ന് സ​ഭാ സാ​മൂ​ഹ്യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ നേ​തൃ​ത്വം എ​ടു​ക്ക​ണ​മെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ വി​ശാ​ല്‍ ജോ​സ​ഫ്, സ​ജീ​വം സ്റ്റേ​റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജോ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ​സ​ര്‍ വൈ​ശാ​ഖ് കെ. ​മോ​ഹ​ന്‍, കാ​രി​ത്താ​സ് ഇ​ന്ത്യ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​വി.​ആ​ര്‍. ഹ​രി​ദാ​സ്, റീ​ജ​ണ​ല്‍ ഫോ​റം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ബി ജോ​ര്‍​ജ്, ജി​ന്‍​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ രൂ​പ​ത​ക​ളി​ലെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ഡ​യ​റ​ക്ട​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്ത

Latest News

Corehub Up