Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister M. Liju

മ​ദ്യ​പി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണം; ബാ​റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി എം. ​ലി​ജു 

‌‌‌തൃ​ശൂ​ര്‍: മ​ദ്യ​പി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബാ​റു​ക​ള്‍​ക്ക് നി​ർ​ദേ​ശം ന​ൽ​കി എ​ക്‌​സൈ​സ് മ​ന്ത്രി എം ​ലി​ജു. ഇ​ത് ബാ​ര്‍ ലൈ​സ​ന്‍​സി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്  ലി​ജു പ​റ​ഞ്ഞു. അ​തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ ന​യം ന​വം​ബ​റി​ലെ​ന്നും എ​ക്‌​സൈ​സ് മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 23 വ​യ​സ് ആ​ണ് മ​ദ്യം വാ​ങ്ങാ​നു​ള്ള പ്രാ​യ​മെ​ന്നും ഇ​ത് ക​ര്‍​ശ​ന​മാ​യി ത​ന്നെ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. അ​തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ട​ത്. 

എ​ല്ലാ​വ​രു​ടേ​യും ആ​ധാ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ല്ല പ​റ​ഞ്ഞ​തെ​ന്നും സം​ശ​യം തോ​ന്നു​ന്ന​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി അ​തി​നെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത് എ​ല്ലാ​വ​രു​ടെ​യും ഐ​ഡി കാ​ര്‍​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ല്ല താ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. താ​ന്‍ പ​റ​ഞ്ഞ​ത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

District News

ത​യോ​ഭ​വ​ന്‍ അ​ര​മ​ന​യി​ല്‍ മ​ന്ത്രി എം.​ ലി​ജു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

മാ​വേ​ലി​ക്ക​ര:​ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ തെ​യോ​ഭ​വ​ന്‍ അ​ര​മ​ന​യി​ല്‍ മ​ന്ത്രി എം. ലി​ജു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

അ​ര​മ​ന​യി​ല്‍ എ​ത്തി​യ മ​ന്ത്രി എം.​ ലി​ജു​വി​നെ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് സ്വീ​ക​രി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ജോ​ണ്‍​സ് ഈ​പ്പ​ന്‍, പ​രു​മ​ല ആ​ശു​പ​ത്രി ചാ​രും​മൂ​ട് കേ​ന്ദ്രം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​തോ​മ​സ് രാ​ജു, ഭ​ദ്രാ​സ​ന പി​ആ​ര്‍​ഒ അ​നി വ​ര്‍​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി​നു ഡാ​നി​യേ​ല്‍, ഭ​ദ്രാ​സ​ന തെ​യോ​മീ​ഡി​യ ഡ​യ​റ​ക്ട​ര്‍ ബി​നു ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മ​ദ്യ​ന​യം: കോ​ണ്‍​ഗ്ര​സി​ൽ ച​ർ​ച്ച ആ​രം​ഭി​ച്ചു, ത​ർ​ക്ക​മി​ല്ലെ​ന്നു മ​ന്ത്രി എം.​ ലി​ജു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ദ്യ​​​​ന​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ച​​​​ർ​​​​ച്ച​​​​ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​രു​​​​മാ​​​​യി ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്നും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​ ​​​ലി​​​​ജു പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള പ്രാ​​​​യ​​​പ​​​​രി​​​​ധി​​​​യിലും എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

23 വ​​​​യ​​​​സു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ മ​​​​ദ്യം വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യു​​​​ള്ളു​​​​വെ​​​​ന്ന​​​​തു നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണ്. അ​​​​തു ലം​​​​ഘി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വീ​​​​ര്യം​​​​കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ വി​​​​ല്​​​​പ​​​​ന​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​യു​​​​ണ്ടേ​​​​ൽ അ​​​​തി​​​​നു​​​​ള്ള നി​​​​കു​​​​തി നി​​​​ര​​​​ക്കാ​​​ണു പ​​​​റ​​​​ഞ്ഞ​​​​ത്.
മ​​​​ദ്യം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ലേ​​​​ബ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ബ്രാ​​​​ൻ​​​​ഡ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ശേ​​​​ഷം എ​​​​ക്സൈ​​​​സ് ആ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക്കേ​​​​ണ്ട​​​​ത്.

മി​​​​ലി​​​​ട്ട​​​​റി കാ​​​​ന്‍റീ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​വി​​​​ടെ​​​​യാ​​​​ണേ​​​​ലും മ​​​​ദ്യം വി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി വേ​​​​ണം. ഫി​​​​നാ​​​​ൻ​​​​സ് ബി​​​​ല്ലി​​​​ലെ ക്ളോ​​​​സു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​ദ്യ​​​ന​​​​യം വ​​​​ര​​​​ണം പി​​​​ന്നാ​​​​ലെ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നും വ​​​​ര​​​​ണ​​​​മെ​​​​ന്നും എം. ​​​​ലി​​​​ജു വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

അ​ന്താ​രാഷ്ട്ര സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം ഇ​ന്ന് ; സ​ഹ​ക​ര​ണമേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ക സ​ർ​ക്കാ​ർ ന​യം: മ​ന്ത്രി എം. ലി​ജു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ഹ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യെ​​​​യും സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ​​​​യെ​​​​യും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​മെ​​​​ന്നു മ​​​​ന്ത്രി എം. ​​​​ലി​​​​ജു. സ​​​​ഹ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യ്ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ഏ​​​​തു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്പോ​​​​ഴും സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ​​​​യ്ക്കു​​​​ണ്ടാ​​​​കു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. 2025 വ​​​​ർ​​​​ഷ​​​​ത്തെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​വേ​​​​യാ​​​​ണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്.

2026ലെ ​​​​അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ ദി​​​​നാ​​​​ഘോ​​​​ഷം സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്നു ന​​​​ട​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കാ​​​​ര്യ​​​​വ​​​​ട്ടം ഗ്രീ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലു​​​​ള്ള ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണു സ​​​​ഹ​​​​ക​​​​ര​​​​ണ ദി​​​​നാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക.

രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം ര​​​​ജി​​​​സ്ട്രാ​​​​ർ പ്രേം ​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​താ​​​​ക​​​​യു​​​​യ​​​​ർ​​​​ത്തി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി സി.​​​​പി. ജോ​​​​ണ്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മ​​​​ന്ത്രി എം. ​​​​ലി​​​​ജു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ആ​​​​രോ​​​​ഗ്യ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. യോ​​​​ഗ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ 14 നി​​​​യ​​​​മ​​​​സ​​​​ഭാ സാ​​​​മാ​​​​ജി​​​​ക​​​​രും സ​​​​ഹ​​​​ക​​​​ര​​​​ണ രം​​​​ഗ​​​​ത്തെ വി​​​​ശി​​​​ഷ്ട വ്യ​​​​ക്തി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ 2025 വ​​​​ർ​​​​ഷ​​​​ത്തെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട മി​​​​ക​​​​ച്ച സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് ദാ​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

അ​​​​ർ​​​​ബ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ അ​​​​ർ​​​​ബ​​​​ൻ ബാ​​​​ങ്ക് ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​വും കൊ​​​​ല്ലം കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് അ​​​​ർ​​​​ബ​​​​ൻ ബാ​​​​ങ്ക് ര​​​​ണ്ടാ​​​​സ്ഥാ​​​​ന​​​​വും എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ പീ​​​​പ്പി​​​​ൾ​​​​സ് അ​​​​ർ​​​​ബ​​​​ൻ ബാ​​​​ങ്ക് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​കാ​​​​ർ​​​​ഷി​​​​ക ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന ബാ​​​​ങ്ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​കാ​​​​ർ​​​​ഷി​​​​ക ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന ബാ​​​​ങ്ക് ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും കോ​​​​ഴി​​​​ക്കോ​​​​ട് കൊ​​​​യി​​​​ലാ​​​​ണ്ടി അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ബാ​​​​ങ്ക് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി താ​​​​ലൂ​​​​ക്ക് പി​​​​സി​​​​എ​​​​ആ​​​​ർ​​​​ഡി​​​​ബി മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

പ്രാ​​​​ഥ​​​​മി​​​​ക കാ​​​​ർ​​​​ഷി​​​​ക വാ​​​​യ്പാ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ന്മ​​​​ണ്ട കോ- ​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് റൂ​​​​റ​​​​ൽ ബാ​​​​ങ്കി​​​​നാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​നം. ഏ​​​​റാ​​​​മ​​​​ല എ​​​​സ്‌​​​​സി​​​​ബി ബാ​​​​ങ്കി​​​​നു ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും മാ​​​​റാ​​​​ഞ്ചേ​​​​രി എ​​​​സ്‌​​​​സി​​​​ബി​​​​ക്ക് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ​ല​​​​ഭി​​​​ച്ചു.

എം​​​​പ്ലോ​​​​യീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ൽ തൃ​​​​ശൂ​​​​ർ​​​​ ജി​​​​ല്ലാ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് എം​​​​പ്ലോ​​​​യീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക്ക് ഒ​​​​ന്നാം സ്ഥാ​​​​നം. മ​​​​ല്ല​​​​പ്പ​​​​ള്ളി കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് എം​​​​പ്ലോ​​​​യീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക്ക് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും കോ​​​​ട്ട​​​​യ​​​​ത്തെ എ​​​​യ്ഡ​​​​ഡ് പ്രൈ​​​​മ​​​​റി ടീ​​​​ച്ചേ​​​​ഴ്സ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ല​​​​ഭി​​​​ച്ചു. റോ​​​​ബ​​​​ർ​​​​ട്ട് ഓ​​​​വ​​​​ൻ അ​​​​വാ​​​​ർ​​​​ഡി​​​​നു മി​​​​ക​​​​ച്ച നോ​​​​മി​​​​നി​​​​യാ​​​​യി പാ​​​​ല​​​​ക്കാ​​​​ട് പെ​​​​രു​​​​വ​​​​ന്പ എ​​​​സ്‌​​​​സി​​​​ബി കെ.​​​​എം. ച​​​​ന്ദ്ര​​​​ൻ അ​​​​ർ​​​​ഹ​​​​നാ​​​​യി. പ്ര​​​​ത്യേ​​​​ക പു​​​​ര​​​​സ്കാ​​​​രം ഹോ​​​​സ്ദു​​​​ർ​​​​ഗ് പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ കാ​​​​ർ​​​​ഷി​​​​ക​​​​ഗ്രാ​​​​മ വി​​​​ക​​​​സ​​​​ന ബാ​​​​ങ്ക് നോ​​​​മി​​​​നി കെ.​​​​വി.​​​​നാ​​​​രാ​​​​യ​​​​ണ​​​​നു ല​​​​ഭി​​​​ച്ചു. കോ-​​​​ഓ​​​​പ്പ് ഡേ ​​​​പു​​​​ര​​​​സ്കാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഒ​​​​റ്റൂ​​​​ർ എ​​​​സ്്സിബി​​​​ക്ക് ല​​​​ഭി​​​​ച്ചു.

വ​​​​നി​​​​ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ണൂ​​​​ർ ചെ​​​​ണ്ട​​​​യാ​​​​ട് വ​​​​നി​​​​ത സ​​​​ർ​​​​വീ​​​​സ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി​​​​ക്ക് ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും മ​​​​ല​​​​പ്പു​​​​റം പോ​​​​രൂ​​​​ർ വ​​​​നി​​​​ത ക്രെ​​​​ഡി​​​​റ്റ് സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക്കു ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വെ​​​​സ്റ്റ് എ​​​​ളേ​​​​രി വ​​​​നി​​​​ത സൊ​​​​സൈ​​​​റ്റി​​​​ക്ക് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ല​​​​ഭി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ പി​​​​എം​​​​എ​​​​സ് എ ​​​​മെമ്മോ​​​​റി​​​​യ​​​​ൽ ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് ഒ​​​​ന്നാം സ്ഥാ​​​​നം ല​​​​ഭി​​​​ച്ചു.

കൊ​​​​ച്ചി​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും കൊ​​​​ല്ലം ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ല​​​​ഭി​​​​ച്ചു.

District News

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി എം. ​ലി​ജു

ക​ഴ​ക്കൂ​ട്ടം: പ​ള്ളി​പ്പു​റ​ത്ത് കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വി​നു ര​ക്ഷ​ക​നാ​യി  മ​ന്ത്രി എം. ലി​ജു. പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​ക്ക് ​സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റു കി​ട​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ ജി​ജോ​യെ​യാ​ണ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ വൈകുന്നേരത്തോടെയായിരുന്നു അ​പ​ക​ടം. ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ൽ യു​വാ​വി​നെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ഇ​ടി​ച്ചശേ​ഷം നി​ർ​ത്താ​തെപോ​യ കാ​റി​നെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി പോലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ യു​വാ​വി​നെ മ​ന്ത്രി നേ​രി​ട്ടെ​ത്തി ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു.

District News

മ​ന്ത്രി എം. ​ലി​ജു​വി​നു ഡി​സി​സി​യു​ടെ സ്വീ​ക​ര​ണം

തൃ​ശൂ​ർ: മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി തൃ​ശൂ​രി​ലെ​ത്തി​യ എം. ​ലി​ജു​വി​നു തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ല്കി. പ​രി​സ്ഥി​തി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. പ്ര​കൃ​തി​യു​ടെ ജീ​വ​നാ​ണ് മാ​ന​വ​സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് മ​ന്ത്രി​യെ ഷാ​ൾ അ​ണി​യി​ച്ചാ​ണു സ്വീ​ക​രി​ച്ച​ത്. എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​പി. സു​രേ​ന്ദ്ര​ൻ, എം.​കെ. അ​ബ്ദു​ൾ സ​ലാം, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

നേ​ര​ത്തേ പൂ​ങ്കു​ന്നം മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ​ത്തി ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്‌​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ എം. ​ലി​ജു പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up