Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minor Girl

ബി​ഹാ​റി​ൽ ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു, ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ദ​ർ​ബം​ഗ: പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക്ക് ലി​ഫ്റ്റ് ന​ൽ​കി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബി​ഹാ​റി​ലെ ദ​ർ​ബം​ഗ ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ബി​റോ​ൾ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സെ​പ്റ്റം​ബ​ർ 23-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക്ക് സ്വ​ന്തം ഗ്രാ​മ​ത്തി​ലു​ള്ള യു​വാ​വ് ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ൻ​പ​രി​ച​യ​മു​ള്ള​തി​നാ​ൽ പെ​ൺ​കു​ട്ടി ഇ​യാ​ളു​ടെ ഒ​പ്പം ക​യ​റി. എ​ന്നാ​ൽ നേ​രെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം മ​റ്റൊ​രു ഗ്രാ​മ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സു​ഹൃ​ത്തി​നൊ​പ്പം ചേ​ർ​ന്ന് ഇ​വ​ർ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യും, തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ബി​റോ​ൾ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ജ​ഗ​നാ​ഥ് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഡി​പി​ഒ പ്ര​ഭാ​ക​ർ തി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കൃ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ആ​ദി​ൽ മു​ഹ​മ്മ​ദി​നെ​യാ​ണ് ബാ​ലു​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 14 കാ​രി​ക്ക് നേ​രെ​യാ​ണ് ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും സ​മാ​ന​മാ​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

Kerala

ഒമ്പതാംക്ലാസുകാരിക്ക് പീഡനം; പ്രതിക്കൊപ്പം എത്തിയ സുഹൃത്തിനായി അന്വേഷണം

തിരുവനന്തപുരം: ഒമ്പതാംക്ലാസുകാരി പീഡനത്തിനിരയായ കേസിൽ പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24) ആണ് മണ്ണന്തല പോലീസിന്‍റെ പിടിയിലായത്.

മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതിയുടെ ഒരു ബന്ധുവീട്ടില്‍ വച്ചാണ് മനു പരിചയപ്പെടുന്നത്. ഈ പരിചയം തുടരുകയും പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ബന്ധം നിലനിര്‍ത്തുകയുമായിരുന്നു.

മേയ് 18ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ പ്രതിയുടെ സുഹൃത്താണെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍വച്ച് മയക്കുഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കുകയും ബോധരഹിതയായ ഇവരെ പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.

തനിക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസില്‍ പ്രതി ഗുളിക കലര്‍ത്തുകയായിരുന്നു. മനുവിനൊപ്പമുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവോയെന്നും അന്വേഷിക്കുന്നുണ്ട്. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു.

പ്രതിയെ വീട്ടില്‍ നിന്നു പിടികൂടിയ പോലീസ് ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തിയാല്‍ മാത്രമേ സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

അതേസമയം, തനിക്കൊപ്പം വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനു പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴില്‍ രണ്ടുപേരുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്. മനുവിന് വേറെ കേസുകള്‍ ഉണ്ടോ, ഇയാള്‍ക്കൊപ്പം എത്തിയത് സുഹൃത്താണോ തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ്: ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊച്ചി: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നും ഒ​ന്നാം പ്ര​തി​യു​മാ​യ യു​വാ​വിനായി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം.

ആസാം സ്വ​ദേ​ശി​യാ​യ ഒ​ന്നാം പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ആ​റു​പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഇ​വ​രി​ല്‍ ര​ണ്ടു പേ​രെ മാ​ത്ര​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

ആസാം സ്വ​ദേ​ശി ദി​ല്‍​വെ​ര്‍ ഹു​സൈ​ന്‍ (24), സ​ഹാ​യി സു​ഹൈ​ല്‍ ആലം (19) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി കാ​മു​ക​നാ​യ പ്ര​തി​യ​ട​ക്ക​മു​ള്ള​വ​രെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി ഇ​ട​ക്കി​ടെ മൊ​ഴി​മാ​റ്റി പ​റ​യു​ന്ന​തും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ക്കു​ന്നു​ണ്ട്. കൂ​ട്ടു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് ചെ​മ്പുമു​ക്കി​ലെ വാ​ട​ക വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച ശേ​ഷം മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി കാ​മു​ക​നും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് വെ​ങ്ങാ​ലി സ്വ​ദേ​ശി​യാ​യ മ​മ്മ​ദ് കോ​യ(66) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ല​ത്തൂ​ര്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​യാ​ള്‍ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ കെ​ട്ടി​യി​ട്ട് ത​ല്ലി, പ്ര​തി പി​ടി​യി​ൽ

കാ​യം​കു​ളം: ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ 15കാ​രി​യെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് ചൂ​ര​ൽ​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ.

കീ​രി​ക്കാ​ട് വേ​രു​വ​ള്ളി ഭാ​ഗം ത​യ്യി​ൽ പ​ടീ​റ്റ​തി​ൽ യൂ​സ​ഫ് കു​ട്ടി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​യം​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

Kerala

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പുലർത്തി.

ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിലിപ് മമ്പാടിന്‍റെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്ത മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. ചേവായൂര്‍ പോലീസിനു ലഭിച്ച പരാതിയില്‍ കഴിഞ്ഞമാസം 13നാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

കൗണ്‍സിലിംഗിന് കൊണ്ടുവന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടിയെ രക്ഷിതാക്കള്‍ ഫിലിപ്പിന്‍റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിംഗിന്‍റെ ഭാഗമായെന്നു പറഞ്ഞ് കുട്ടിയെ കാഞ്ഞങ്ങാട് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ലോഡ്ജിലെ ലഡ്ജറിലുള്ള ഫിലിപ്പിന്‍റെ കൈയക്ഷരവും ഒപ്പും പരിശോധിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ പരിശോധന ഫലം വൈകുമെന്നതിനാലും 80 വയസുകാരിയായ മാതാവിനെ സംരക്ഷിക്കേണ്ട കടമയുള്ളതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റ വാദം.

എന്നാല്‍ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കാമെന്നും പ്രായമായ മാതാവിനെ സംരക്ഷിക്കാന്‍ മകളുണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നപക്ഷം തെളിവു നശിപ്പിക്കാനും പരാതിക്കാരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുള്ള സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ
പി. ജമാലിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

Kerala

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 23 വർഷം തടവ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവ്. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ജഡ്ജി രാജീവൻ വാച്ചലാണ് ശിക്ഷ വിധിച്ചത്.

1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു.

ആലപ്പാട്ടുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചാണ് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പീഡനത്തിന് പിന്നാലെ പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ മാനസിക നില തകരാറിലായി. ഒന്നരമാസത്തോളം ജില്ലാ ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലുമായി.

കരുനാഗപ്പള്ളി പോലീസ് അന്വേഷിച്ച കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.

National

വി​ര​ലു​ക​ളും മൂ​ക്കും അ​റു​ത്തു​മാ​റ്റി, ത​ല ത​ക​ർ​ത്തു; 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​കാ​സ്‌​ന​ഗ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് ഒ​ളി​വി​ൽ പോ​യി.

പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​നീ​ഷ തോ​മ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​കാ​സ്‌​ന​ഗ​ർ കോ​ട്‌​വാ​ലി പ​രി​ധി​യി​ലു​ള്ള ധാ​ലി​പ്പൂ​രി​ലെ ശ​ക്തി ക​നാ​ലി​ന് സ​മീ​പ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ വി​ര​ലു​ക​ളും മൂ​ക്കും അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല ത​ക​ർ​ത്ത​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ധാ​ലി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ മ​നീ​ഷ, മ​രു​ന്ന് വാ​ങ്ങാ​നാ​യി ത​ന്‍റെ ബ​ന്ധു​വാ​യ സു​രേ​ന്ദ്ര​യെ​ന്ന യു​വാ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ഇ​തി​ൽ മ​നീ​ഷ​യും സു​രേ​ന്ദ്ര​യും ഒ​രു​മി​ച്ച് ബൈ​ക്കി​ൽ പോ​കു​ന്ന​ത് ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന മൂ​ർ​ച്ച​യു​ള്ള അ​രി​വാ​ളി​ന് സ​മാ​ന​മാ​യ ആ​യു​ധം സു​രേ​ന്ദ്ര അ​ടു​ത്ത കാ​ല​ത്താ​ണ് വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ൽ പോ​യി.

മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ആ​യു​ധ​വും ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ക​നാ​ലി​ൽ ചാ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. എ​സ്ഡി​ആ​ർ​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​നാ​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

കൊ​ല​പാ​ത​ക​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ഡെ​റാ​ഡൂ​ൺ എ​സ്പി അ​ജ​യ് സിം​ഗ് അ​റി​യി​ച്ചു. എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും യു​വാ​വി​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

 

Kerala

തി​രു​വ​ല്ല​യി​ൽ 14കാ​രി​ക്ക് പീ​ഡ​നം: ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ല്ല: കു​റ്റൂ​രി​ൽ 14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്‌​റ്റി​ൽ. ഇ​ത​ര​സം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ൾ അ​ട​ക്കം ചു​മ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഏ​ക​ദേ​ശം അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പ്ര​തി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് എ​ത്തി​യ പ്ര​തി​ക​ൾ, കു​ട്ടി പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഇ​തോ​ടെ ഇ​രു​വ​രും വീ​ടി​നു​ള്ളി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പെ​ൺ​കു​ട്ടി വീ​ടി​നു​ള്ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ, വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ശൗ​ചാ​ല​യ​ത്തി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up