Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mushroom

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ഇനി കൂ​ൺ വൈ​വി​ധ്യ കേ​ന്ദ്ര​വും; 215 ഇ​നം കൂ​ണു​ക​ൾ ക​ണ്ടെ​ത്തി

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​തം പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ കൂ​​​ൺ വൈ​​​വി​​​ധ്യ​​​കേ​​​ന്ദ്ര​​​മെ​​​ന്ന പ​​​ദ​​​വി​​​യി​​​ലേ​​​ക്കും. ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് ഡി​​​വി​​​ഷ​​​നും മ​​​ഷ്റൂം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ക​​​മ്യൂ​​​ണി​​​റ്റി​​​യും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ മാം​​​ക്രോ ഫം​​​ഗ​​​ൽ സ​​​ർ​​​വേ​​​യി​​​ൽ 215 ഇ​​​നം കൂ​​​ണു​​​ക​​​ളെ​​​യാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​റ​​​ളം ശ​​​ല​​​ഭ​​​സ​​​ങ്കേ​​​തം, കൊ​​​ട്ടി​​​യൂ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​തം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ലാ​​​ണ് അ​​​പൂ​​​ർ​​​വ കൂ​​​ണു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൂ​​​ൺ വൈ​​​വി​​​ധ്യ​​​ത്തി​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ഹോ​​​ട്ട് സ്പോ​​​ട്ടാ​​​യി ആ​​​റ​​​ളം മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​ഷ്റൂം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ക​​​മ്യൂണി​​​റ്റി​​​യി​​​ലെ മൈ​​​ക്രോ​ ബ​​​യോ​​​ള​​​ജി​​​സ്റ്റ് എം.​​​ടി. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, ഫോ​​​റ​​​ൻ​​​സി​​​ക് സ​​​ർ​​​ജ​​​ൻ ഡോ. ​​​ജി​​​നു മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഗ​​​വേ​​​ഷ​​​ക​​​രാ​​​യ ഡോ. ​​​ശീ​​​ത​​​ൾ ചൗ​​​ധ​​​രി, ഡോ. ​​​ആ​​​ഷി​​​ക് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ർ​​​വേ. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്ന സ​​​ർ​​​വേ​​​യി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള മൈ​​​ക്രോ​ ബ​​​യോ​​​ള​​​ജി​​​സ്റ്റു​​ക​​ൾ, ഗ​​​വേ​​​ഷ​​​ക​​​ർ, വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​ർ, കൂ​​​ൺ പ്രേ​​​മി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ മു​​​പ്പ​​​തി​​​ല​​​ധി​​​കം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ വാ​​​ക്ക് വി​​​ത്ത് വി​​​സി എ​​​ൻ​​ജി​​ഒ​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ വി. ​​​ര​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​സി​​​സ്റ്റ​​​ന്‍റ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ര​​​മ്യ രാ​​​ഘ​​​വ​​​ൻ, ഫോ​​​റ​​​സ്റ്റ് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ ഡോ. ​​​ഇ​​ല്യാ​​സ് റാ​​വു​​​ത്ത​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഫം​​​ഗ​​​സ് വൈ​​​വി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​ബോ​​​ധം, ഗ​​​വേ​​​ഷ​​​ണം, സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യ്ക്ക് സ​​​ർ​​​വേ വേ​​​ദി​​​യാ​​​യി.​ ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലാ​​​യി വ​​​ള​​​യം​​​ചാ​​​ൽ, മീ​​​ൻ​​​മു​​​ട്ടി, ക​​​രി​​​യ​​​ൻ​​​കാ​​​പ്പ്, ചാ​​​വ​​​ച്ചി, കൊ​​​ട്ടി​​​യൂ​​​ർ, ചു​​​ള്ളി​​​ക്ക​​​ണ്ടം, പ​​​രി​​​പ്പു​​​തോ​​​ട് എ​​​ന്നീ ഏ​​​ഴ് ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യാ​​​ണ് ഫീ​​​ൽ​​​ഡ് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. 2025-ൽ ​​​ന​​​ട​​​ന്ന പ്ര​​​ഥ​​​മ സ​​​ർ​​​വേ​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ആ​​​റ​​​ള​​​ത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വാ​​​ർ​​​ഷി​​​ക ഫം​​​ഗ​​​സ് സ​​​ർ​​​വേ​​​യാ​​​ണി​​​ത്.

Kerala

കൂ​ണ്‍ കൃ​ഷി​യി​ല്‍ വി​പ്ല​വ​ത്തി​നൊ​രു​ങ്ങി കേ​ര​ളം; ക​ര്‍​ഷ​ക​സം​ഘം ഹി​മാ​ച​ലി​ലേ​ക്ക്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ കൂ​​​ണ്‍ കൃ​​​ഷി കൂ​​​ടു​​​ത​​​ല്‍ ശാ​​​സ്ത്രീ​​​യ​​​മാ​​​യി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ക​​​ര്‍​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സം​​​സ്ഥാ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും സ്റ്റേ​​​റ്റ് ഹോ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 25 ക​​​ര്‍​ഷ​​​ക​​​രു​​​ടെ ആ​​​ദ്യസം​​​ഘം ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശി​​​ലെ സോ​​​ള​​​നി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള കൂ​​​ണ്‍ ക​​​ര്‍​ഷ​​​ക​​​രും സം​​​രം​​​ഭ​​​ക​​​രും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന സം​​​ഘം സോ​​​ള​​​നി​​​ലെ ഐ​​​സി​​​എ​​​ആ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് മ​​​ഷ്‌​​​റൂം റി​​​സ​​​ര്‍​ച്ചി​​​ല്‍ (ഐ​​​സി​​​എ​​​ആ​​​ര്‍​ഡി​​​എം​​​ആ​​​ര്‍) ഇ​​​ന്നു മു​​​ത​​​ല്‍ ആ​​​റ് ദി​​വ​​സം പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ഹോ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സ​​​മ​​​ഗ്ര കൂ​​​ണ്‍ ഗ്രാ​​​മം പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ര്‍​ച്ച​​​യാ​​​യാ​​​ണ് പ​​​ഠ​​​ന​​​യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൂ​​​ണ്‍ ക​​​ര്‍​ഷ​​​ക​​​രു​​​ടെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും പ​​​ത്തം​​​ഗ ​​​സം​​​ഘം സോ​​​ള​​​നി​​​ലെ ഐ​​​സി​​​എ​​​ആ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് മ​​​ഷ്‌​​​റൂം റി​​​സ​​​ര്‍​ച്ച് സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യപ്ര​​​കാ​​​ര​​​മാ​​​ണ് കൂ​​​ണ്‍ ക​​​ര്‍​ഷ​​​ക​​​രെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി അ​​​യയ്​​​ക്കു​​​ന്ന​​​ത്.

കൂ​​​ണ്‍ ഇ​​​ന​​​ങ്ങ​​​ളി​​​ലെ കൃ​​​ഷി​​​ സാ​​​ങ്കേ​​​തി​​​ക​​​ത്വം, ആ​​​ധു​​​നി​​​ക കൃ​​​ഷിരീ​​​തി​​​ക​​​ള്‍, കൂ​​​ണ്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യവ​​​ര്‍​ധ​​​ന​​​, വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന കൂ​​​ണ്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍, വാ​​​ണി​​​ജ്യപ്രാ​​​ധാ​​​ന്യ​​​മു​​​ള്ള കൂ​​​ണ്‍ ഇ​​​ന​​​ങ്ങ​​​ളും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും തു​​​ട​​​ങ്ങി വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളാ​​​ണ് ല​​​ക്ഷ്യം.

ഹോ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​ഷ​​​ക്കീ​​​ല, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ നൂ​​​ബി​​​യ ബ​​​ഷീ​​​ര്‍, ടി.​​​ആ​​​ര്‍. സ്വ​​​പ്ന എ​​​ന്നി​​​വ​​​ര്‍ പ​​​ഠ​​​ന സം​​​ഘ​​​ത്തെ ന​​​യി​​​ക്കും.
പ​​​ടം....​​​ഐ​​​സി​​​എ​​​ആ​​​ര്‍കൂ​​​ണ്‍ കൃ​​​ഷി പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി സോ​​​ള​​​നി​​​ലെ ഐ​​​സി​​​എ​​​ആ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് മ​​​ഷ്‌​​​റൂം റി​​​സ​​​ര്‍​ച്ചി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ച കൂ​​​ണ്‍ ക​​​ര്‍​ഷ​​​ക സം​​​രം​​​ഭ​​​ക​​​സം​​​ഘം.

District News

കൂ​ൺ ഗ്രാ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം


​വൈ​ക്കം: വൈ​ക്കം ബ്ലോ​ക്ക്ത​ല ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി കി​സാ​ൻ മേ​ള​യും കൂ​ൺ ഗ്രാ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി.​കെ.​ ആ​ശ എം​എ​ൽഎ ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹോ​ർ​ട്ടി​ ക​ൾ​ച്ച​ർ മി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലെ​ൻ​സി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. ബി​ജു, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ സി​ന്ധു ​സ​ജീ​വ​ൻ, രാ​ധി​ക​ ശ്യാം, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ, രേ​ണു​ക​ ര​തീ​ഷ്, ബി​ജി​മോ​ൾ, കൃ​ഷി അ​സി​സ്റ്റന്‍റ് മെ​യ്സ​ൺ​ മു​ര​ളി, കാ​ർ​ഷി​ക വി​ക​സ​നസ​മി​തി അം​ഗ​ങ്ങ​ളാ​യ പ​വി​ത്ര​ൻ, സോ​മ​ൻ​പി​ള്ള, വേ​ണു​ഗോ​പാ​ൽ, മോ​ഹ​ന​ൻ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up