Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NGO Association

Idukki

ശ​മ്പ​ള ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്ക​ണം: എ​ന്‍​ജി​ഒ അ​സോ.

തൊ​ടു​പു​ഴ: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി നി​യ​മി​ച്ച പ​ന്ത്ര​ണ്ടാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ തൊ​ടു​പു​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​സ്. ഉ​മാ​ശ​ങ്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. ബോ​ബി​ന്‍, എം.​ഒ. ഡെ​യ്‌​സ​ണ്‍, സി.​എ​സ്. ഷെ​മീ​ര്‍, ഷാ​ജി ദേ​വ​സ്യ, സി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, ടോ​ണി വ​ര്‍​ഗീ​സ്, സാ​ജു മാ​ത്യു, എ​ന്‍.​പി. വ​ര്‍​ഗീ​സ്, പി.​ജെ. റോ​യി, പി.​കെ. യൂ​നു​സ്, കെ.​സി. ബി​നോ​യ്, എം.​എ. ആ​ന്‍റ​ണി, വി​ന്‍​സെ​ന്‍റ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ജീ​വ​ന​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: പ​യ്യ​ന്നൂ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മ​ര​ണം ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​വും സ​മ്മ​ർ​ദ്ദ​വും മൂ​ല​മാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ൽ പ്ര​ക​ട​നം ന​ട​ത്തി.


23 വ​ർ​ഷം മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​രി​ക്കാ​ൻ കേ​വ​ലം ഒ​രു മാ​സം മാ​ത്രം അ​നു​വ​ദി​ച്ചു കൊ​ണ്ട് 24 മ​ണി​ക്കൂ​റും ജീ​വ​ന​ക്കാ​രെ ജോ​ലി ചെ​യ്യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട് ജീ​വ​ന​ക്കാ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം വ​ള​രെ വ​ലു​താ​ണ്. കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ എ​സ്ഐ​ആ​ർ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ര​ട്ടി ജോ​ലി ചെ​യ്യേ​ണ്ട ജീ​വ​ന​ക്കാ​രെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​വ​ശ്യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.


സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റാ​ർ ജി. ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ഹു​സൈ​ൻ, ബി. ​പ്ര​ശാ​ന്ത് കു​മാ​ർ, ബി​ജു ശാ​മു​വേ​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. കെ. ​സു​നി​ൽ​കു​മാ അ​ബു കോ​ശി, വി​ഷ്ണു സ​ലിം​കു​മാ​ർ, ജി. ​അ​നി​ൽ​കു​മാ​ർ, അ​നു കെ. ​അ​നി​ൽ, ദ​ർ​ശ​ൻ ഡി. ​കു​മാ​ർ, നൗ​ഫ​ൽ ഖാ​ൻ, സ​ന്തോ​ഷ് നെ​ല്ലി​ക്കു​ന്നി​ൽ, ജു​ഫാ​ലി മു​ഹ​മ്മ​ദ്, ആ​ർ. പ്ര​സാ​ദ്, സു​നി​ൽ വി. ​കൃ​ഷ്ണ​ൻ, ബി. ​അ​നി​ൽ​കു​മാ​ർ, ജ​യ​പ്ര​സാ​ദ്, കെ. ​ഷാ​ജ​ൻ, ഷെ​ബി​ൻ വി. ​ഷെ​യ്ക്ക്, സ​ജീ​വ് റാ​വു​ത്ത​ർ,സോ​ഫി കെ. ​ത​മ്പാ​ൻ, ഫ​സ​ൽ ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up