താമരശേരി: എന്‍ജിഒ അസോസിയേഷന് താമരശേരി ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് പി. അരുണ്‍ അധ്യക്ഷനായിരുന്നു. യാത്രയയപ്പ് സമ്മേളനവും അനുമോദനവും ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. ദിനേശന്, സെറ്റോ ജില്ലാ ചെയര്മാന് സിജു കെ. നായര്‍, പി.കെ. സുനില്‍കുമാര്‍, കെ.ഫവാസ്, ടി.അജിത് കുമാര്‍, രഞ്ജിത്ത് ചേമ്പാല, എന്‍.പി.രഞ്ജിത്ത്, വി.പി. ജംഷീര്‍, കെ.പി. അനീഷ്കുമാര്‍, കെ.പി. സുജിത, ബി.സി. സാജേഷ്, കെ. കെ. ഷൈജേഷ്, ജൂബി ബോസഫ്, ഷാബി പെരുവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ സി. ബിനീഷ് (പ്രസിഡന്റ്), പി.വി. സന്ദീഷ് (സെക്രട്ടറി), പി.അബ്ദുള്‍ റഹീം (ട്രഷറര്‍).
Tags : nattu vishesham NGO Association