x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്‍​പ്പ​റ്റ-​നാ​ടു​കാ​ണി-​നി​ല​മ്പൂ​ര്‍-​പാ​ല​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് മു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 24, 2026 06:35 AM IST | Updated: October 24, 2026 06:35 AM IST

ക​ല്‍​പ്പ​റ്റ-​നാ​ടു​കാ​ണി-​പാ​ല​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് (​ഫ​യ​ല്‍ ചിത്രം).

മേ​പ്പാ​ടി: ദി​വ​സം ശ​രാ​ശ​രി 25,000 രൂ​പ ക​ള​ക്‌​ഷ​നോ​ടെ ലാ​ഭ​ക​ര​മാ​യി ഓ​ടി​യി​രു​ന്ന ക​ല്‍​പ്പ​റ്റ-​നാ​ടു​കാ​ണി-​നി​ല​മ്പൂ​ര്‍-​പാ​ല​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് മു​ട​ങ്ങി.

ഒ​ക്ടോ​ബ​ര്‍ 12നു​ശേ​ഷം സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഇ​തേ​ക്കു​റി​ച്ച് തി​ര​ക്കു​മ്പോ​ള്‍ ബ​സ് വ​ര്‍​ക്ക്‌​ഷോ​പ്പി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ക​ല്‍​പ്പ​റ്റ ഡി​പ്പോ അ​ധി​കൃ​ത​രി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന​തെ​ന്ന് മേ​പ്പാ​ടി പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ഹൈ​ദ​ര​ലി, ക​മാ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ദി​വ​സ​വും രാ​വി​ലെ 7.10ന് ​ക​ല്‍​പ്പ​റ്റ​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ തി​രി​ച്ചെ​ത്തു​ന്ന സ​ര്‍​വീ​സ് അ​നേ​കം യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​നം ചെ​യ്തി​രു​ന്ന​താ​ണ്. സ​ര്‍​വീ​സ് ഉ​ട​ന്‍ പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നം.

Tags :

Recent News

Corehub Up