x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ള​ട​ച്ച​ത് പ്ര​ഹ​സ​ന​മെ​ന്ന്

വെബ് ഡെസ്ക്
Published: October 24, 2026 06:36 AM IST | Updated: October 24, 2026 06:36 AM IST

ക​ല്ലൂ​ര്‍ ഭാ​ഗ​ത്തെ റോ​ഡി​ലെ കു​ഴി​ക​ളു​ടെ ചെ​റി​യ​ഭാ​ഗം മാ​ത്രം ടാ​ര്‍​ ചെ​യ്ത നി​ല​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശി​യ​പാ​ത 766ല്‍ ​അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന കു​ഴി​ക​ള്‍ അ​ട​ച്ച​ത് പ്ര​ഹ​സ​ന​മാ​ണെ​ന്ന ആ​രോ​പ​ണം.

ര​ണ്ട് ദി​വ​സം​മു​ന്‍​പാ​ണ് ദേ​ശീ​യ​പാ​തി​യി​ല്‍ കു​ഴി​ക​ള്‍ അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ന്ന​ത്. ഇ​തി​ല്‍ ബ​ത്തേ​രി മു​ത​ല്‍ ക​ല്ലൂ​ര്‍​വ​രെ​യു​ള്ള പ​ത്ത് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ അ​മ്പ​തോ​ളം കു​ഴി​ക​ളു​ള്ള​തി​ല്‍ അ​ട​ച്ച് എ​ട്ടെ​ണ്ണം മാ​ത്രം. അ​തും ഭാ​ഗി​ക​മാ​യി​മാ​ത്ര​മ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

ബ​ത്തേ​രി മു​ത​ല്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​വ​രെ ദേ​ശീ​യ​പാ​ത​യി​ല്‍ നൂ​റി​ലേ​റെ കു​ഴി​ക​ളു​ണ്ട്. ഇ​തി​ല്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ അ​ക​പ്പെ​ട്ട് അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രു​ക​യും കു​ഴി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​ന്ത​രം ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കു​ഴി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

വ​ലി​യ കു​ഴി​ക​ളു​ള്ള ഭാ​ഗ​ത്ത് ചെ​റി​യൊ​രു ഭാ​ഗം​മാ​ത്ര​മാ​ണ് ടാ​റും മെ​റ്റ​ലു​മി​ട്ട് അ​ട​ച്ച​ത്. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗം ഇ​പ്പോ​ഴും വ​ലി​യ കു​ഴി​യാ​യി കി​ട​ക്കു​ക​യാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന തി​രു​നെ​ല്ലി​ക്കും മൂ​ല​ങ്കാ​വി​നു​മി​ട​യി​ല്‍ ക​യ​റ്റ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യ്ക്ക് ന​ട​വി​ലും വ​ശ​ത്തു​മു​ള്ള കു​ഴി​ക​ളും അ​ങ്ങ​നെ​ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍​പൊ​ടി​യി​ടു​ന്ന ഈ ​പ്ര​വൃ​ത്തി​ക്കെ​തി​രേ ശ​ക്ത​മാ​യ അ​മ​ര്‍​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags :

Recent News

Corehub Up