x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​വ​യ​ല്‍ രാ​മ​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 24, 2026 06:40 AM IST | Updated: October 24, 2026 06:40 AM IST

ബ​ത്തേ​രി​യി​ല്‍ ചെ​റു​വ​യ​ല്‍ രാ​മ​ന്‍ അ​നു​സ്മ​ര​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​മി​ത്രം ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ര്‍​ഷ​ക​മി​ത്രം ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ര്‍​ഷി​ക കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച പാ​ര​മ്പ​ര്യ ക​ര്‍​ഷ​ക​നാ​ണ് രാ​മ​നെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഉ​പ ര​ക്ഷാ​ധി​കാ​രി കാ​ദ​ര്‍ പ​ട്ടാ​മ്പി, വി.​പി. വ​ര്‍​ക്കി, വി​ഷ്ണു വേ​ണു​ഗോ​പാ​ല്‍, ജോ​ജോ യു. ​ജോ​ണ്‍, വി. ​ഉ​മ്മ​ര്‍ ഹാ​ജി, ടി.​പി. ശ​ശി, എം.​കെ. ബാ​ല​ന്‍, സ​ന്ധ്യ മ​നോ​ജ്, മാ​ടാ​യി ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up