x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ൽ എ​സ്. ദൃ​ശ്യ

വെബ് ഡെസ്ക്
Published: October 24, 2026 06:42 AM IST | Updated: October 24, 2026 06:42 AM IST

സ്കൂ​ൾ​സ് ദേ​ശീ​യ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ടം നേ​ടി​യ എ​സ്. ദൃ​ശ്യ.

ക​ൽ​പ്പ​റ്റ: സ്കൂ​ൾ​സ് ദേ​ശീ​യ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ൽ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യി​ലെ എ​സ്. ദൃ​ശ്യ ഇ​ടം നേ​ടി.

ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ദൃ​ശ്യ​യെ മി​ക​ച്ച ഭാ​വി താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ വ​യ​നാ​ട് സ​ബ് ജൂ​നി​യ​ർ ജി​ല്ലാ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദൃ​ശ്യ.
ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ജി​ല്ലാ ടീ​മി​ലും അം​ഗ​മാ​ണ്. അ​ക്കാ​ദ​മി കോ​ച്ച് വി.​എം. അ​ശോ​കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. മീ​ന​ങ്ങാ​ടി ക​ര​ണി സ്വ​ദേ​ശി​ക​ളാ​യ സി.​പി. സ​ന്തോ​ഷ് കു​മാ​ർ-​എം.​പി. ശു​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ന​വം​ബ​ർ 23 മു​ത​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​റ്റാ​ക്ക​ർ പൊ​സി​ഷ​നി​ൽ ക​ളി​ക്കു​ന്ന ദൃ​ശ്യ.

Tags :

Recent News

Corehub Up