x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​മ്പ​ള ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്ക​ണം: എ​ന്‍​ജി​ഒ അ​സോ.

വെബ് ഡെസ്ക്
Published: July 16, 2026 10:11 PM IST | Updated: July 16, 2026 10:11 PM IST

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി നി​യ​മി​ച്ച പ​ന്ത്ര​ണ്ടാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ തൊ​ടു​പു​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​സ്. ഉ​മാ​ശ​ങ്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. ബോ​ബി​ന്‍, എം.​ഒ. ഡെ​യ്‌​സ​ണ്‍, സി.​എ​സ്. ഷെ​മീ​ര്‍, ഷാ​ജി ദേ​വ​സ്യ, സി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, ടോ​ണി വ​ര്‍​ഗീ​സ്, സാ​ജു മാ​ത്യു, എ​ന്‍.​പി. വ​ര്‍​ഗീ​സ്, പി.​ജെ. റോ​യി, പി.​കെ. യൂ​നു​സ്, കെ.​സി. ബി​നോ​യ്, എം.​എ. ആ​ന്‍റ​ണി, വി​ന്‍​സെ​ന്‍റ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham NGO Association

Recent News

Corehub Up