Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Native

എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. ഗ​ജ​പ​തി സ്വ​ദേ​ശി​യാ​യ സൗ​മ്യ പ്ര​കാ​ശ് നാ​യ​ക് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​കാ​ശ് നാ​യ​കി​നെ പി​ടി​കൂ​ടി​യ​ത്.

'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ട്' ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ത​ട​ഞ്ഞു​വെ​ച്ച് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 1.956 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പോ​ലീ​സ്
പി​ടി​ച്ചെ​ടു​ത്തു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ൻ​താ​ജ് ഷെ​യ്ഖി​നെ (36)ആ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന. റൂ​റ​ൽ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ പോ​ലീ​സ് 380 കി​ലോ​യി​ലേ​റെ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

വ​ള്ളി​ക്കു​ന്ന​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ബം​ഗാ​ൾ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു  

കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് ഇ​ഷ്ടി​ക ചൂ​ള​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു. ഹെ​മ​ന്ത് (42) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി സോ​നാ​യി മു​ർ​മു​വി​നെ വ​ള്ളി​കു​ന്നം പൊ​ലീ​സ് പി​ടി​കൂ​ടി. അ​ർ​ധ​രാ​ത്രി​യോ​ടെ വ​ള്ളി​കു​ന്നം സ്വ​ദേ​ശി ബി​ജി​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ആ​ർ. ബ്രി​ക്സ് എ​ന്ന് സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹേ​മ​ന്തി​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​തി സോ​നാ​യി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

Kerala

രാ​സ​ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍; ല​ഹ​രി എ​ത്തി​ച്ച​ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് രാ​സ​ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍. അ​ബു ഹ​നീ​ഫ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 6.669 ഗ്രാം ​രാ​സ​ല​ഹ​രി​യും 38,500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തി​ന് കോ​ഴി​പ്പി​ള്ളി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഹെ​റോ​യി​ന്‍ അ​ബു ഹ​നീ​ഫ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്താ​നാ​ണ് പ്ര​തി ഇ​വി​ടെ​യെ​ത്തി​യ​ത് എ​ന്ന് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​പി. പ്ര​മോ​ദ് പ​റ​ഞ്ഞു.

എം.​പി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​എ. ഷ​മീ​ര്‍, പി.​ബി. ലി​ബു, കെ.​എ. റ​സാ​ക്ക്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എം. ഉ​ബൈ​സ്, വി.​ഐ. ബി​ന്‍​സാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ എ​ക്‌​സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

കൂ​ത്താ​ട്ടു​കു​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ളം താ​മ​ര​ക്കാ​ട് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ടി​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ പാ​ണ്ഡ​വ ബൈ​ര (27)യ്ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ബൈ​ര​യു​ടെ ഇ​രു കൈ​ക​ളി​ലും ക​ഴു​ത്തി​ലും ആ​ണ് സൂ​ര്യാ​ത​പ​മേ​റ്റ് പൊ​ള​ളി​യ​ത്.

ഇ​രു കൈ​ത്ത​ണ്ട​ക​ളി​ലും വ​ലി​യ കു​മി​ള​ക​ളാ​യി തൊ​ലി വീ​ർ​ത്തു പൊ​ങ്ങി​യ നി​ല​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ളെ കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ത​നി​ക്ക് ഉ​ണ്ടാ​യ​ത് സൂ​ര്യാ​ത​പ​മ​ല്ല, പൊ​ടി​കൊ​ണ്ടു​ള്ള അ​ല​ർ​ജി​യാ​ണ് എ​ന്നാ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ത് സൂ​ര്യാ​ത​പം മൂ​ല​മു​ള്ള പൊ​ള്ള​ലാ​ണെ​ന്നാ​ണ് കൂ​ത്താ​ട്ടു​കു​ളം സി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ.

 

 

 

Kerala

കു​ന്ന​മം​ഗ​ല​ത്ത് മാ​ര​ക രാ​സ​ല​ഹ​രി​ക​ളു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് വി​വി​ധ ത​രം രാ​സ​ല​ഹ​രി​ക​ളു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ത്തി​ഹാ​ർ ജി​ല്ല​യി​ലെ ഹ​ജി​പുർ മ​ഡ്നി ടോ​ല സ്വ​ദേ​ശി അ​ക്ബ​ർ ഹു​സൈ​ന്‍റെ മ​ക​ൻ ഷ​മി​റു​ൾ ഇ​സ്‌​ലാ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്ന​മം​ഗ​ലം റേ​ഞ്ച് എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 13 ഗ്രാം ​ഹെ​റോ​യി​ൻ, മൂ​ന്ന് ഗ്രാം ​ബ്യൂ​പ്രെ​നോ​ർ​ഫി​ൻ, ര​ണ്ട് ഗ്രാം ​ന​ലോ​ക്സോ​ൺ, ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. ജ​ലാ​ലു​ദ്ദീ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ പി. ​വി​പി​ൻ, എം.​കെ. നി​ഷാ​ന്ത്, എ​ൻ. സു​ജി​ത്ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ എം.​കെ. ര​ജി​ത , സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ മു​ബ​സി​ർ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ സ്‌​ക്വാ​ഡ് ‍അം​ഗ​ങ്ങ​ളാ​യ സി.​പി. ഷാ​ജു , അ​ജി​ത്ത്. പി ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

ബൈക്കും കാറും കൂട്ടിയിടിച്ച് ചേർപ്പുങ്കൽ സ്വദേശി മരിച്ചു

പാ​​​ലാ: തി​​​രു​​​വ​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റി​​​ൽ ബൈ​​​ക്കും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ചേ​​​ര്‍പ്പു​​​ങ്ക​​​ല്‍ സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു. ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ പാ​​​ള​​​യം കി​​​ഴ​​​ക്കേ​​​കാ​​​രു​​​വേ​​​ലി​​​ല്‍ (ത​​​ല​​​മ​​​ട) ഷാ​​​ജി കു​​​ര്യ​​​ൻ (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

31 ന് ​​​രാ​​​ത്രി എ​​​ട്ടോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ഉ​​​ട​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.

10 വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി നെ​​​യ്യാ​​​ര്‍ ഡാ​​​മി​​​ന് സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ട​​​ത്തി​​​ല്‍ സൂ​​​പ്പ​​​ര്‍വൈ​​​സ​​​ര്‍ ആ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഷാ​​​ജി. നെ​​​യ്യാ​​​ര്‍ ഡാം ​​​പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി പൂ​​​ര്‍ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ള്‍ക്ക് കൈ​​​മാ​​​റി.

Kerala

ആ​ലു​വ​യി​ൽ എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ൽ എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്നു​ള്ള യാ​രു ദീ​ൻ​ഷേ​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ല​ക്ഷ​ൻ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡും ആ​ലു​വ ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​എ​സ്. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.

Kerala

കാ​ളി​കാ​വി​ൽ നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം : കാ​ളി​കാ​വി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ഹു​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. നി​ല​മ്പൂ​ർ ഡി​വൈ​എ​സ്പി വി.​വി ല​തീ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ പു​റ്റ​മ​ണ്ണ ആ​മ​പൊ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് നാ​ല​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. അ​വ​ധി​ക്കാ​യി നാ​ട്ടി​ൽ പോ​കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വ് ശേ​ഖ​രി​ച്ച് ജി​ല്ല​യി​ലെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

Kerala

തി​രൂ​രി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി

മ​ല​പ്പു​റം: തി​രൂ​രി​ൽ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വൈ​ല​ത്തൂ​ർ ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ലി ഗാ​സി​യാ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്നും 11 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കാ​ർ​ത്തി​കേ​യ​ൻ.​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സ് ക​ണ്ടെ​ടു​ത്ത​ത്.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ ക​വ​റി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ബി​ഹാ​ർ സ്വ​ദേ​ശി ഉ​മേ​ഷ് യാ​ദ​വ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ണ്ടോ​ട്ടി ഐ​ക്ക​ര​പ്പ​ടി​യി​ലെ വാ​ട​ക കോ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ സ​ൺ​ഷേഡി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ആ​ളു​ക​ൾ ക​ണ്ട​തോ​ടെ പ്ര​തി പി​ഴു​തെ​ടു​ത്ത് റൂ​മി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ണ്ടോ​ട്ടി പോ​ലീ​സും ഡാ​ൻ​സാ​ഫു ചേ​ര്‍​ന്നാ​ണ് ഉ​മേ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ആ​സാം സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു

തി​രു​വ​ന്ത​പു​രം: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ആ​സാം സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​ജോ​ള്‍ ഹു​സൈ​നാ​ണ് (21) മ​രി​ച്ച​ത്.

തി​രു​വ​ന്ത​പു​രം ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ ക്വ​സ്റ്റ് ക​മ്പ​നി​യി​ലാ​ണ് സം​ഭ​വം. വാ​ട്ട​ര്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് ചു​മ​ര്‍ ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ 110 കെ ​വി വൈ​ദ്യു​ത ക​മ്പി​യി​ല്‍ വാ​ട്ട​ര്‍ ഗ​ണ്‍ ത​ട്ടി കാ​ജോ​ളി​ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

കാ​ജോ​ളി​നെ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up