x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​മം​ഗ​ല​ത്ത് മാ​ര​ക രാ​സ​ല​ഹ​രി​ക​ളു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


Published: April 22, 2026 05:57 PM IST | Updated: April 22, 2026 06:05 PM IST

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് വി​വി​ധ ത​രം രാ​സ​ല​ഹ​രി​ക​ളു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ത്തി​ഹാ​ർ ജി​ല്ല​യി​ലെ ഹ​ജി​പുർ മ​ഡ്നി ടോ​ല സ്വ​ദേ​ശി അ​ക്ബ​ർ ഹു​സൈ​ന്‍റെ മ​ക​ൻ ഷ​മി​റു​ൾ ഇ​സ്‌​ലാ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്ന​മം​ഗ​ലം റേ​ഞ്ച് എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 13 ഗ്രാം ​ഹെ​റോ​യി​ൻ, മൂ​ന്ന് ഗ്രാം ​ബ്യൂ​പ്രെ​നോ​ർ​ഫി​ൻ, ര​ണ്ട് ഗ്രാം ​ന​ലോ​ക്സോ​ൺ, ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. ജ​ലാ​ലു​ദ്ദീ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ പി. ​വി​പി​ൻ, എം.​കെ. നി​ഷാ​ന്ത്, എ​ൻ. സു​ജി​ത്ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ എം.​കെ. ര​ജി​ത , സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ മു​ബ​സി​ർ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ സ്‌​ക്വാ​ഡ് ‍അം​ഗ​ങ്ങ​ളാ​യ സി.​പി. ഷാ​ജു , അ​ജി​ത്ത്. പി ​എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : excise arrested bihar native heroine drugs

Recent News

Corehub Up