x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​കാ​വി​ൽ നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ


Published: March 10, 2026 08:20 AM IST | Updated: March 10, 2026 08:20 AM IST

മ​ല​പ്പു​റം : കാ​ളി​കാ​വി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ഹു​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. നി​ല​മ്പൂ​ർ ഡി​വൈ​എ​സ്പി വി.​വി ല​തീ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ പു​റ്റ​മ​ണ്ണ ആ​മ​പൊ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് നാ​ല​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. അ​വ​ധി​ക്കാ​യി നാ​ട്ടി​ൽ പോ​കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വ് ശേ​ഖ​രി​ച്ച് ജി​ല്ല​യി​ലെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

Tags : west bengal native arrested ganja kalikav

Recent News

Corehub Up