ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലുണ്ടായ ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനം ആന്ദേസ് മേഖലയിലാണ് അനുഭവപ്പെട്ടത്.