x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെറുവിൽ ഭൂചലനം; അഞ്ചു മരണം

വെബ്ഡെസ്ക്
Published: July 20, 2026 03:08 AM IST | Updated: July 20, 2026 03:09 AM IST

പെ​​റു​​വി​​ൽ റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.5 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​നം

ലി​​മ: ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ പെ​​റു​​വി​​ലു​​ണ്ടാ​​യ ഭൂ​​ച​​ല​​ന​​ത്തി​​ൽ അ​​ഞ്ചു പേ​​ർ മ​​രി​​ച്ചു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.5 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​നം ആ​​ന്ദേ​​സ് മേ​​ഖ​​ല​​യി​​ലാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

Tags : Earthquake Peru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up