Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photos

റൈ​ഹാ​ൻ വ​ദ്ര​യു​ടെ ചി​ത്ര​ങ്ങ​ൾ ന​യ​വി​രു​ദ്ധം: വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ക്കാ​നീ​ർ ഹൗ​സ്

ന്യൂ​​ഡ​​ൽ​​ഹി: എ​ഐ​സി​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും വ​​യ​​നാ​​ട് എം​പി​​യു​​മാ​​യ പ്രി​​യ​​ങ്ക ഗാ​​ന്ധി​​യു​​ടെ മ​​ക​​ൻ റൈ​​ഹാ​​ൻ വ​​ദ്ര​​യു​​ടെ ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ​നി​​ന്ന് ചി​​ത്ര​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്ത ന​​ട​​പ​​ടി​​യി​​ൽ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി ബി​​ക്കാ​​നീ​​ർ ഹൗ​​സ് അ​​ധി​​കൃ​​ത​​ർ.

റൈ​​ഹാ​​ന്‍റെ ‘നോ ​​ഐ​​ഡി​​യ ഈ​​സ് ഫൈ​​ന​​ൽ’​എ​​ന്ന ഫോ​​ട്ടോ എ​​ക്സി​​ബി​​ഷ​​ൻ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് തൊ​​ട്ടു​​മു​​മ്പ് ചി​​ത്ര​​ങ്ങ​​ൾ മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ന്നാ​​ണ് ആ​​ക്ഷേ​​പം. ഡ​​ൽ​​ഹി​​യി​​ലെ യു​​വ​​ജ​​ന പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​ല ചി​​ത്ര​​ങ്ങ​​ൾ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ന​​യ​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​യ​​തി​​നാ​​ലാ​​ണ് അ​​വ നീ​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ന്നാ​​ണ് മാ​​നേ​​ജ്‌​​മെ​​ന്‍റി​ന്‍റെ നി​​ല​​പാ​​ട്.

ദേ​​ശീ​​യ ത​​ല​​സ്ഥാ​​ന​​ത്തെ യു​​വ​​ജ​​ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ ചി​​ത്ര​​ങ്ങ​​ൾ ഉ​​ൾ​​പ്പ​​ടെ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന 105 ചി​​ത്ര​​ങ്ങ​​ളി​​ൽ 70ഓ​ള​​വും നീ​​ക്കം ചെ​​യ്യാ​​ൻ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി റൈ​​ഹാ​​ൻ പ​​റ​​ഞ്ഞു.

ദേ​​ശീ​​യ​​പ​​താ​​ക​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ണ്ടു ചി​​ത്ര​​ങ്ങ​​ളും നീ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചെ​​ങ്കി​​ലും താ​​ൻ അ​​തി​​നു ത​​യാ​​റാ​​യി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Kerala

മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ക്സ​്റേ ഫി​ലി​മി​ല്ല; മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​ജി​​​ല്‍ എ​​​ക്സ​​​്റേ ഫി​​​ലി​​​മി​​​ല്ലാ​​​തു കാ​​​ര​​​ണം ഇ​​​മേ​​​ജു​​​ക​​​ള്‍ എ​​​ടു​​​ത്തു ന​​​ല്‍​കു​​​ന്ന​​​ത് രോ​​​ഗി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍.​

കം​​പ്യൂ​​ട്ട​​​റി​​​ല്‍നി​​​ന്നു മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ലെ​​​ടു​​​ത്ത ഇ​​​മേ​​​ജു​​​ക​​​ളു​​​ടെ ഫോ​​​ട്ടോ ഡോ​​​ക്ട​​​റെ കാ​​​ണി​​​ക്കാ​​​നാ​​​ണു നി​​​ര്‍​ദേ​​​ശം.​

വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ് ഇ​​​തു കാ​​​ര​​​ണം രോ​​​ഗി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​ത്. ക​​​മ്പ​​​നി ഫി​​​ലിം വി​​​ത​​​ര​​​ണം നി​​​ര്‍​ത്തി​​​യ​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക്ക് കാ​​​ര​​​ണം. ഉ​​​ട​​​ന്‍ത​​​ന്നെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​ജ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു​​​മൂ​​​ലം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ് രോ​​​ഗി​​​ക​​​ള്‍ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.​

ന​​​ല്ല ക്ലാ​​​രി​​​റ്റി​​​യു​​​ള്ള മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ കാ​​മ​​​റ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ന്നും വ്യ​​​ക്ത​​​മാ​​​കി​​​ല്ലെ​​​ന്നാ​​ണു രോ​​​ഗി​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്.

Movies

വർക്ക് ഔട്ട് ചിത്രങ്ങളുമായി രജിഷ വിജയൻ; ഇത് കൊള്ളാലോയെന്ന് ആരാധകർ

നടി രജിഷാ വിജയന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജിം സ്യൂട്ടണിഞ്ഞ് വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരം കുറച്ച രജിഷയുടെ ഫിറ്റ്നസ് യാത്ര വാർത്തകളിൽ ഇടം നേടിയിരുന്നു. അലി ഷിഫാസിനൊപ്പമായിരുന്നു ട്രെയിനിംഗ്.

തമിഴ് ചിത്രമായ ബൈസണിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ധ്രുവ് വിക്രത്തിന്‍റെ സഹോദരിയുടെ വേഷത്തിലെത്തിയ രജിഷയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.  കാർത്തി നായകനാകുന്ന ‘സർദാർ 2’ ആണ് നടിയുടെ പുതിയ പ്രോജക്ട്.

National

എ​ഐ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; പ​ത്താം ക്ലാ​സുകാരി ജീവനൊടുക്കി

കൊ​ൽ​ക്ക​ത്ത: എ​ഐ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​നാ​ർ​പു​രി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് വ​ഴി നി​ർ​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

മാ​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യെ അ​യ​ൽ​വാ​സി​യാ​യ ഒ​രു വി​വാ​ഹി​ത​ൻ ശ​ല്യം ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും എ​ഐ ഉ​പ​യോ​ഗി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും അ​ത് ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ഇ​യാ​ൾ ചെ​യ്‌​ത​താ​യാ​ണു വി​വ​രം.

ഇ​ത് കാ​ണി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മാ​ന​സി​ക വി​ഷ​മം മൂ​ലം പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം.

Latest News

Corehub Up