Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarter

അ​ഷ്മി​ത ക്വാ​ര്‍​ട്ട​റി​ല്‍

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്ന് ഇ​ന്ത്യ​യു​ടെ അ​ഷ്മി​ത ചാ​ലി​ഹ.

ഗോ​ഹ് ജി​ന്‍ വേ​യ്‌​നെ 13-21, 16-21 സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​ലി​ഹ മു​ന്നേ​റി​യ​ത്.

ഡെ​ന്മാ​ര്‍​ക്കി​ന്‍റെ എ​ട്ടാം സീ​ഡ് ലൈ​ന്‍ ഹോ​ജ്മാ​ര്‍​ക് ജേ​ര്‍​സ്‌​ഫെ​ല്‍​ഡ്റ്റാ​ണ് ചാ​ലി​ഹ​യു​ടെ ക്വാ​ര്‍​ട്ട​റി​ലെ എ​തി​രാ​ളി. ജേ​ര്‍​സ്‌​ഫെ​ല്‍​ഡ്റ്റ് ഇ​ന്ത്യ​യു​ടെ മാ​ള​വി​ക ബ​ന്‍​സോ​ഡി​നെ മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ല്‍ വീ​ഴ്ത്തി​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്ന​ത്.

Latest News

Corehub Up